Jharkhand News: ഹേമന്ത് സോറൻ അറസ്റ്റില്‍, ചമ്പയ് സോറൻ ജാർഖണ്ഡിന്‍റെ പുതിയ മുഖ്യമന്ത്രി

Jharkhand News:  സോറന്‍ അറസ്റ്റിലാവും എന്ന സൂചന ലഭിച്ച ഉടന്‍ തന്നെ ഭരണസഖ്യം പുതിയ നേതാവിനെ തിരഞ്ഞെടുത്ത് സർക്കാർ രൂപീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. ഇതിനായി ഗവർണറോട് അനുമതി തേടുകയും ചെയ്തിരുന്നു.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *