Ratan Tata Funeral Ceremony: പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മുബൈയിലെ വര്‍ളി ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. Source | zeenews.india.com…
View More Ratan Tata: വിടവാങ്ങി രത്തൻ ടാറ്റ, അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരംTag: Malayalam
Ratan Tata: 'അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും നേതൃപാടവവും ഇന്ത്യൻ വ്യവസായത്തെ ഏറെ സ്വാധീനിച്ചു'; രത്തൻ ടാറ്റയെ അനുസ്മരിച്ച് ഡോ. സുഭാഷ് ചന്ദ്ര
വ്യവസായ രംഗത്തെ അതികായകൻ രത്തൻ ടാറ്റയ്ക്ക് അനുശോചനമറിയിച്ച് എസ്സൽ ഗ്രൂപ്പ് ചെയർമാൻ ഡോ. സുഭാഷ് ചന്ദ്ര. Source | zeenews.india.com…
View More Ratan Tata: 'അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും നേതൃപാടവവും ഇന്ത്യൻ വ്യവസായത്തെ ഏറെ സ്വാധീനിച്ചു'; രത്തൻ ടാറ്റയെ അനുസ്മരിച്ച് ഡോ. സുഭാഷ് ചന്ദ്രRatan Tata: വ്യവസായ രംഗത്തെ അതികായകൻ; പക്ഷേ അവിടെ മാത്രം 'പിഴച്ചു'
ചിത്രം വലിയ വിജയം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും പരാജയത്തിന്റെ രുചി അറിയാനായിരുന്നു വിധി. Source | zeenews.india.com…
View More Ratan Tata: വ്യവസായ രംഗത്തെ അതികായകൻ; പക്ഷേ അവിടെ മാത്രം 'പിഴച്ചു'Ratan Tata: 'നേതൃപാടവത്തിൻ്റെയും അനുകമ്പയുടെയും വഴിവിളക്ക്'; രത്തൻ ടാറ്റയെ അനുസ്മരിച്ച് സീ എന്റർടെയ്ൻമെന്റ്
Ratan Naval Tata Passes Away: ഇന്ത്യയിലെ പല തലമുറകൾക്ക് നേതൃപാടവത്തിന്റെയും ദാർശനികതയുടെയും അനുകമ്പയുടെയും വഴിവിളക്കായിരുന്നു രത്തൻ ടാറ്റ. Source | zeenews.india.com…
View More Ratan Tata: 'നേതൃപാടവത്തിൻ്റെയും അനുകമ്പയുടെയും വഴിവിളക്ക്'; രത്തൻ ടാറ്റയെ അനുസ്മരിച്ച് സീ എന്റർടെയ്ൻമെന്റ്Ratan Tata's Successor: 3800 കോടിയുടെ ആസ്തി, അവകാശിയാര്? രത്തൻ ടാറ്റയുടെ പിൻഗാമി ഇദ്ദേഹമോ?
Ratan Tata Networth: നിലവിൽ രത്തൻ ടാറ്റ തന്റെ അവകാശിയായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ടാറ്റ ഇൻഡസ്ട്രിയുടെ ട്രസ്റ്റി ബോർഡ് അവകാശിയെ തീരുമാനിക്കും. Source | zeenews.india.com…
View More Ratan Tata's Successor: 3800 കോടിയുടെ ആസ്തി, അവകാശിയാര്? രത്തൻ ടാറ്റയുടെ പിൻഗാമി ഇദ്ദേഹമോ?Ratan Tata Funeral: രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നൽകും
തികഞ്ഞ മനുഷ്യ സ്നേഹിയായ അദ്ദേഹം ലളിതമായ ജീവിതം നയിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. Source | zeenews.india.com…
View More Ratan Tata Funeral: രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നൽകുംRatan Tata Demise: നിരത്തുകളിലെ ഇത്തിരിക്കുഞ്ഞൻ, 'നാനോ'; സാധാരണക്കാരന് വേണ്ടി രത്തൻ ടാറ്റ കണ്ട സ്വപ്നം
ജീവിതത്തിൽ ഒരിക്കലെങ്കിലും ടാറ്റ ഗ്രൂപ്പിന്റെ ഒരു ഉൽപ്പന്നമെങ്കിലും ഉപയോഗിക്കാത്തവർ ഇന്ത്യയിലുണ്ടാകില്ല.
Source | zeenews.india.com…
Ratan Tata Demise: ദീർഘവീക്ഷണനും അനുകമ്പയുമുള്ള വ്യക്തിത്വം; രത്തൻ ടാറ്റയെ അനുസ്മരിച്ച് പ്രധാനമന്ത്രി
കഴിഞ്ഞ 4 ദിവസമായി ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. Source | zeenews.india.com…
View More Ratan Tata Demise: ദീർഘവീക്ഷണനും അനുകമ്പയുമുള്ള വ്യക്തിത്വം; രത്തൻ ടാറ്റയെ അനുസ്മരിച്ച് പ്രധാനമന്ത്രിRatan Tata Dies at 86: ടാറ്റ ഗ്രൂപ്പിന് തലവനായി 21 വർഷം; രത്തൻ ടാറ്റ വിടപറയുമ്പോൾ നഷ്ടമാകുന്നത് വ്യവസായ രംഗത്തെ അതികായനെ
ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ 21 വർഷം ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു രത്തൻ ടാറ്റ. പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ 4 ദിവസമായി ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ആരോഗ്യനില ഭേദമാണെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും…
View More Ratan Tata Dies at 86: ടാറ്റ ഗ്രൂപ്പിന് തലവനായി 21 വർഷം; രത്തൻ ടാറ്റ വിടപറയുമ്പോൾ നഷ്ടമാകുന്നത് വ്യവസായ രംഗത്തെ അതികായനെRatan Tata No More: റത്തൻ റാറ്റ അന്തരിച്ചു, അവസാനിച്ചത് ഇന്ത്യൻ ചരിത്രത്തിലെ തലതൊട്ടപ്പൻ
Ratan Tata no More: ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇൻഡസ്ട്രിയലിസ്റ്റ് വിട വാങ്ങിയിരിക്കുന്നു Source | zeenews.india.com…
View More Ratan Tata No More: റത്തൻ റാറ്റ അന്തരിച്ചു, അവസാനിച്ചത് ഇന്ത്യൻ ചരിത്രത്തിലെ തലതൊട്ടപ്പൻReserve Bank of India: റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ; വളർച്ചാ അനുമാനത്തിലും മാറ്റമില്ല
മറ്റ് ബാങ്കുകൾക്ക് ആർബിഐ നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്.
Source | zeenews.india.com…
Jawan Killed: ജമ്മുകാശ്മീരിൽ തട്ടികൊണ്ടുപോയ ജവാനെ കൊലപ്പെടുത്തി; മൃതദേഹം വെടിയേറ്റ നിലയിൽ
കൊലപാതകത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ ടിആർഎഫ് ഏറ്റെടുത്തു. Source | zeenews.india.com…
View More Jawan Killed: ജമ്മുകാശ്മീരിൽ തട്ടികൊണ്ടുപോയ ജവാനെ കൊലപ്പെടുത്തി; മൃതദേഹം വെടിയേറ്റ നിലയിൽJawan Abducted: ജമ്മു കശ്മീരിൽ ജവാനെ തട്ടിക്കൊണ്ടുപോയി ഭീകരർ; തെരച്ചിൽ തുടരുന്നു
രണ്ട് സൈനികരെയാണ് ഭീകരർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ ഇതിൽ ഒരാൾ രക്ഷപ്പെടുകയായിരുന്നു.
Source | zeenews.india.com…
Jammu & Kashmir, Haryana Assembly Election Results 2024: ഹരിയാനയിൽ വമ്പൻ ട്വിസ്റ്റ്, മൂന്നാം വട്ടവും ഭരണം കൈപ്പിടിയിലാക്കി ബിജെപി; ഇന്ത്യ സഖ്യത്തിനൊപ്പം നിന്ന് ജമ്മു കശ്മീർ
ഹാട്രിക് വിജയമാണ് ബിജെപി ഹരിയാനയിൽ സ്വന്തമാക്കിയിരിക്കുന്നത്. ജമ്മു കസ്മീർ ഇന്ത്യ സഖ്യത്തെ പിന്തുണച്ചു.
Source | zeenews.india.com…
CPIM wins in Kulgam: ജമ്മു കശ്മീരിലെ 'ഒരുതരി കനല്‍'… രണ്ടര പതിറ്റാണ്ടിലും താഴാത്ത ചെങ്കൊടി; കുൽഗാമിലെ 'തരി'ഗാമി
CPIM’s Tarigami wins Kulgam: ജമ്മു കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ചാം തവണയാണ് മുഹമ്മദ് യൂസഫ് തരിഗാമി തിരഞ്ഞെടുക്കപ്പെടുന്നത്. Source | zeenews.india.com…
View More CPIM wins in Kulgam: ജമ്മു കശ്മീരിലെ 'ഒരുതരി കനല്‍'… രണ്ടര പതിറ്റാണ്ടിലും താഴാത്ത ചെങ്കൊടി; കുൽഗാമിലെ 'തരി'ഗാമി