IFS Result: ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു, പരിശോധിക്കേണ്ടതെങ്ങനെ?

വിവിധ വിഭാഗങ്ങളിലായി ആകെ 108 ഉദ്യോഗാർത്ഥികളെയാണ് നിയമിക്കുന്നതിനായി ശുപാർശ ചെയ്തിട്ടുള്ളത്. ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് ഫലം ഡൗൺലോഡ് ചെയ്യാം. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *