Bihar Politics : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു; ഉത്തരമില്ലാതെ ബിജെപി

Bihar political crisis പാർട്ടിയിലെ എംഎൽഎമാരും എംപിമാരുമായി ചേർന്നെടുത്ത സംയുക്ത തീരുമാനമാണിതെന്ന് നിതീഷ് അറിയിച്ചു. രാവിലെ ജഡിയു എംഎൽഎമാരുടെയും എംപിമാരുടെയും യോഗത്തിന് ശേഷം എൻഡിഎ സഖ്യം വിട്ടെന്ന് നതീഷ് അറിയിച്ചിരുന്നു.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *