Snake Viral Video: വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പത്തി വിടർത്തിയിരിക്കുന്ന കരിമൂർഖനെയും അതിന് ദാഹജലം നൽകുന്ന യുവാവിനെയും. Source | zeenews.india.com…
View More Viral Video: ദാഹിച്ചു വലഞ്ഞ കരിമൂർഖന് വെള്ളം നൽകുന്ന യുവാവ്, ഞെട്ടിക്കുന്ന വീഡിയോ വൈറൽ!Category: MALAYALAM
Karur stampede death: കരൂർ ദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി
Karur stampede death CBI probe: കരൂരിൽ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ച സംഭവത്തിലാണ് സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. Source | zeenews.india.com…
View More Karur stampede death: കരൂർ ദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതിSuspect shot Dead: ബലാത്സംഗ കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു
ബലാത്സംഗ കേസ് പ്രതിയെ വെടിവെച്ച് കൊന്നു. പൊലീസ് ഏറ്റുമുട്ടലിലാണ് സംഭവം. Source | zeenews.india.com…
View More Suspect shot Dead: ബലാത്സംഗ കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നുTragic Elephant Attack In Valparai: കാട്ടാന ആക്രമണത്തിൽ മുത്തശ്ശിക്കും കൊച്ചുമകളായ രണ്ടര വയസുകാരിക്കും ദാരുണാന്ത്യം
ഊമയാണ്ടിമുടക്കിലെ അസ്‌ല, ഹേമശ്രീ എന്നിവരെയാണ് വീടിനു മുന്നിൽ വെച്ച് കാട്ടാന ചവിട്ടിക്കൊന്നത്. Source | zeenews.india.com…
View More Tragic Elephant Attack In Valparai: കാട്ടാന ആക്രമണത്തിൽ മുത്തശ്ശിക്കും കൊച്ചുമകളായ രണ്ടര വയസുകാരിക്കും ദാരുണാന്ത്യംPension Hike: ദീപാവലിക്ക് മുൻപ് ഈ സംസ്ഥാനത്തെ പെൻഷൻകാർക്ക് സന്തോഷ വാർത്ത; വാർധക്യ പെൻഷൻ വർധിപ്പിച്ചു!
Hayana Pension Hike: ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി മന്ത്രിസഭാ യോഗത്തിൽ ഈ പ്രത്യേക തീരുമാനത്തിന് അംഗീകാരം നൽകിയിരിക്കുകയാണ്. നവംബർ 1 മുതൽ മുതിർന്ന പൗരന്മാർക്ക് 3,000 രൂപയ്ക്ക് പകരം 3,500 രൂപവരെ പെൻഷൻ ലഭിക്കും. Source | zeenews.india.com…
View More Pension Hike: ദീപാവലിക്ക് മുൻപ് ഈ സംസ്ഥാനത്തെ പെൻഷൻകാർക്ക് സന്തോഷ വാർത്ത; വാർധക്യ പെൻഷൻ വർധിപ്പിച്ചു!India-Canada: കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യയിലെത്തി; ഉഭയകക്ഷി ബന്ധം ശക്തമാക്കും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കുന്നതിൻ്റെ ഭാഗമായി കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഡൽഹിയിലെത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും വാണിജ്യ മന്ത്രി പീയൂഷ് ഗോയലുമായും കൂടിക്കാഴ്ച നടത്തും. Source | zeenews.india.com…
View More India-Canada: കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യയിലെത്തി; ഉഭയകക്ഷി ബന്ധം ശക്തമാക്കുംBihar Polls 2025: ബിഹാറിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി; ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും
ബിഹാർ നിയമസഭയ്ക്ക് മുന്നോടിയായി എൻഡിഎ ഞായറാഴ്ച സീറ്റ് വിഭജനം പ്രഖ്യാപിച്ചു. ബിജെപിയും ജെഡിയുവും 101 സീറ്റുകൾ വീതവും, എൽജെപി (റാം വിലാസ്) – 29 സീറ്റുകൾ, രാഷ്ട്രീയ ലോക് മോർച്ച – 06 സീറ്റുകൾ, ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) – 06 സീറ്റുകൾ എന്നിങ്ങനെയാണ് മത്സരിക്കുന്നത്. Source | zeenews.india.com…
View More Bihar Polls 2025: ബിഹാറിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി; ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കുംMysuru Crime News: ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, പോലീസ് കൊല്ലേഗലിൽ നിന്ന് കാർത്തിക്കിനെ തിരിച്ചറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. Source | zeenews.india.com…
View More Mysuru Crime News: ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽMystery at Bengaluru Pub: പബ്ബിൽ സ്ത്രീകളുടെ ശൗചാലയത്തിൽ യുവാവ് മരിച്ചനിലയില്‍; സംഭവം ബെംഗളൂരുവിൽ
വെള്ളിയാഴ്ച പുലർച്ചെ പടിഞ്ഞാറൻ ബെംഗളൂരുവിലെ ഒരു പബ്ബിലെ ശുചിമുറിയിൽ 31 വയസ്സുള്ളയാളെ മരിച്ച നിലയിൽ കണ്ടെത്തി. Source | zeenews.india.com…
View More Mystery at Bengaluru Pub: പബ്ബിൽ സ്ത്രീകളുടെ ശൗചാലയത്തിൽ യുവാവ് മരിച്ചനിലയില്‍; സംഭവം ബെംഗളൂരുവിൽViral Video: ദാഹിച്ചു വലഞ്ഞ കഴുകന് വെള്ളം കൊടുക്കുന്ന യുവാവ്, വീഡിയോ വൈറൽ!
Eagle Viral Video: ദാഹിച്ചുവലഞ്ഞ ഒരു കഴുകന് ആളുകൾ വെള്ളം കൊടുത്ത് പുതുജീവൻ നൽകിയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുകയാണ്. Source | zeenews.india.com…
View More Viral Video: ദാഹിച്ചു വലഞ്ഞ കഴുകന് വെള്ളം കൊടുക്കുന്ന യുവാവ്, വീഡിയോ വൈറൽ!Fire Break out: കര്‍ണാടകയില്‍ സ്കൂളിന് തീപിടിച്ചു; എട്ടുവയസുകാരന് ദാരുണാന്ത്യം
Fire Break out: കർണാടക കൊടകിനടുത്ത് കെഡിക്കേരിയിലാണ് സംഭവം Source | zeenews.india.com…
View More Fire Break out: കര്‍ണാടകയില്‍ സ്കൂളിന് തീപിടിച്ചു; എട്ടുവയസുകാരന് ദാരുണാന്ത്യംThalapathy Vijay: വിജയ്‍യുടെ വീടിന് നേരെ ബോംബ് ഭീഷണി; പരിശോധന നടത്തി പോലീസ്
Karur Stampede Row: ചെന്നൈ നീലാങ്കരൈയിലുള്ള വസതിക്ക് നേരെയാണ് ബോംബ് ഭീഷണി. Source | zeenews.india.com…
View More Thalapathy Vijay: വിജയ്‍യുടെ വീടിന് നേരെ ബോംബ് ഭീഷണി; പരിശോധന നടത്തി പോലീസ്Coldriff Cough Syrup: ചുമക്കുള്ള മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; ശ്രീശൻ ഫാർമ ഉടമ അറസ്റ്റിൽ
മരുന്നിൻ്റെ നിർമ്മാതാക്കളായ തമിഴ്നാട്ടിലെ ശ്രീശൻ ഫാർമസ്യൂട്ടിക്കൽ ഉടമയായ രംഗനാഥൻ ഗോവിന്ദനെയാണ് മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രംഗനാഥൻ ഒളിവിൽ പോവുകയും, ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Source | zeenews.india.com…
Bilaspur Landslide: ബിലാസ്പൂരിൽ മണ്ണിടിച്ചലിൽ ബസ് അപകത്തിൽ പെട്ടു;15 മരണം, ഒരു കുട്ടിയെ കാൺമാനില്ല
ണ്ണിടിച്ചലിൽ സ്വകാര്യ ബസ് അപകടത്തിൽ പെട്ടു. 15 മരണം , ഒരു കുട്ടിയെ കാൺമാനില്ല. തിരച്ചിൽ തുടരുന്നു. Source | zeenews.india.com…
View More Bilaspur Landslide: ബിലാസ്പൂരിൽ മണ്ണിടിച്ചലിൽ ബസ് അപകത്തിൽ പെട്ടു;15 മരണം, ഒരു കുട്ടിയെ കാൺമാനില്ലMadhya Pradesh Cough Syrup Death: മധ്യപ്രദേശിൽ കഫ് സിറപ്പ് കുടിച്ച് മരിച്ച കുട്ടികളുടെ എണ്ണം 20 ആയി; അഞ്ച് കുട്ടികളുടെ നില അതീവ ഗുരുതരം
മധ്യപ്രദേശിൽ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 20 ആയി. അഞ്ച് കുട്ടികളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ 17 പേരും ചിന്ത്വാരയിലുള്ളവരാണ്. Source | zeenews.india.com…
View More Madhya Pradesh Cough Syrup Death: മധ്യപ്രദേശിൽ കഫ് സിറപ്പ് കുടിച്ച് മരിച്ച കുട്ടികളുടെ എണ്ണം 20 ആയി; അഞ്ച് കുട്ടികളുടെ നില അതീവ ഗുരുതരം