Lok Sabha Election 2024: ജീവൻ മരണ പോരാട്ടത്തിന് കോൺ​ഗ്രസ്; വാരണാസിയില്‍ മോദിയുടെ എതിരാളിയെ പ്രഖ്യാപിച്ചു

Congress released the 4th list of candidates: ഇത്തവണ 400ൽ അധികം സീറ്റുകളുമായി എൻഡിഎ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. Source | zeenews.india.com…

View More Lok Sabha Election 2024: ജീവൻ മരണ പോരാട്ടത്തിന് കോൺ​ഗ്രസ്; വാരണാസിയില്‍ മോദിയുടെ എതിരാളിയെ പ്രഖ്യാപിച്ചു

Delhi liquor policy case: അടിയന്തര സിറ്റിങ് നടത്തി ജയിൽമോചിതനാക്കണമെന്ന് കെജ്‌രിവാൾ; ഹൈക്കോടതിയുടെ മറുപടി ഇങ്ങനെ

Aravind kejriwal Case: കഴിഞ്ഞ വ്യാഴാഴ്ച രാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാർച്ച് 28 വരെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. അറസ്റ്റിലായതിന് പിന്നാലെ തന്റെ ജീവിതം നാടിന് സമർപ്പിക്കുന്നു എന്നായിരുന്നു കേജരിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബോധപൂർവ്വം ഇഡി അയച്ച സമൻസുകൾ 9 തവണ അവഗണിച്ച കേജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന അന്വേഷണസംഘത്തിന്റെ വാദം പരിഗണിച്ചാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ് അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടത്.  Source | zeenews.india.com…

View More Delhi liquor policy case: അടിയന്തര സിറ്റിങ് നടത്തി ജയിൽമോചിതനാക്കണമെന്ന് കെജ്‌രിവാൾ; ഹൈക്കോടതിയുടെ മറുപടി ഇങ്ങനെ

Delhi Excise Policy Case: ഡൽഹി എക്സൈസ് നയ കേസ്, കെ കവിതയുടെ കസ്റ്റഡി മാർച്ച് 26 വരെ നീട്ടി

Delhi Excise Policy Case:  ഡൽഹി എക്സൈസ് നയ കേസില്‍ അറസ്റ്റിലായ കെ കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി 3 ദിവസംകൂടി നീട്ടി സുപ്രീംകോടതി.  അതായത് മാര്‍ച്ച്‌ 26 വരെ കവിത ED കസ്റ്റഡിയില്‍ തുടരും.   Source | zeenews.india.com…

View More Delhi Excise Policy Case: ഡൽഹി എക്സൈസ് നയ കേസ്, കെ കവിതയുടെ കസ്റ്റഡി മാർച്ച് 26 വരെ നീട്ടി

AAP Office Delhi: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി ഓഫീസ് പൂട്ടി സീല്‍ ചെയ്തു!! വിഷയം തിരഞ്ഞെടുപ്പ് കമ്മീഷനിൽ

AAP Office Delhi: ആം ആദ്മി പാര്‍ട്ടിയുടെ ഡൽഹിയിലെ പ്രധാന ഓഫീസ് എല്ലാ ഭാഗത്തുനിന്നും സീൽ ചെയ്തിരിക്കുകയാണെന്നും വിഷയത്തിൽ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് അതിഷി പറഞ്ഞു  Source | zeenews.india.com…

View More AAP Office Delhi: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി ഓഫീസ് പൂട്ടി സീല്‍ ചെയ്തു!! വിഷയം തിരഞ്ഞെടുപ്പ് കമ്മീഷനിൽ

DGCA fines Air India: കൂടുതൽ ജോലി, അവധി കുറവ്; എയർ ഇന്ത്യക്ക് 80 ലക്ഷം പിഴ

DGCA fines Air India:  ഫ്ലൈറ്റ് ഡ്യൂട്ടി സമയപരിധി, വിമാന ജീവനക്കാരുടെ വിശ്രമം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനാണ് എയർലൈൻസിന് പിഴ ചുമത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. Source | zeenews.india.com…

View More DGCA fines Air India: കൂടുതൽ ജോലി, അവധി കുറവ്; എയർ ഇന്ത്യക്ക് 80 ലക്ഷം പിഴ

Arvind Kejriwal Arrest: കേജ്‌രിവാള്‍ കസേര ഒഴിയുമോ? ഡല്‍ഹിയ്ക്ക് ലഭിക്കുമോ പുതിയ വനിതാ മുഖ്യമന്ത്രി?

Arvind Kejriwal Arrest:  ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം താന്‍ രാജി വയ്ക്കില്ല എന്നും ജയിലില്‍ ആണെങ്കിലും ശരി അവിടെനിന്നും ഡല്‍ഹി ഭരിയ്ക്കും എന്നാണ് കേജ്‌രിവാൾ പറയുന്നത്. അതുതന്നെയാണ്  ആം ആദ്മി പാർട്ടിയുടെ എല്ലാ നേതാക്കളും അവകാശപ്പെടുന്നത്.  Source | zeenews.india.com…

View More Arvind Kejriwal Arrest: കേജ്‌രിവാള്‍ കസേര ഒഴിയുമോ? ഡല്‍ഹിയ്ക്ക് ലഭിക്കുമോ പുതിയ വനിതാ മുഖ്യമന്ത്രി?

Bank Holiday March: മാർച്ചിൽ ഞായറാഴ്ചയും ബാങ്ക് പ്രവർത്തിക്കും; അവധി പക്ഷെയുണ്ട്, അറിയേണ്ടതെല്ലാം

Bank Holidays March: രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.  പ്രാദേശിക ഉത്സവങ്ങളും ചില സംസ്ഥാനങ്ങൾക്ക് അവധിയായിരിക്കും. വിശദമായ അവധി ദിവസങ്ങൾ പരിശോധിക്കാം Source | zeenews.india.com…

View More Bank Holiday March: മാർച്ചിൽ ഞായറാഴ്ചയും ബാങ്ക് പ്രവർത്തിക്കും; അവധി പക്ഷെയുണ്ട്, അറിയേണ്ടതെല്ലാം

Lok Sabha Election 2024: ഒഡീഷയിൽ ബിജു ജനതാദളുമായി സഖ്യമില്ല, ഒറ്റയ്ക്ക് മത്സരിക്കാന്‍ BJP

Lok Sabha Election 2024: 1998 നും 2009 നും ഇടയിൽ ഒരു ദശാബ്ദത്തോളം ബിജെപിയും ബിജെഡിയും സഖ്യത്തിലായിരുന്നു . 2009 വരെ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇരു പാർട്ടികളും ഒരുമിച്ചാണ് മത്സരിച്ചത്. Source | zeenews.india.com…

View More Lok Sabha Election 2024: ഒഡീഷയിൽ ബിജു ജനതാദളുമായി സഖ്യമില്ല, ഒറ്റയ്ക്ക് മത്സരിക്കാന്‍ BJP

CBSE Cancelled Recognition: 20 സ്കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ; കേരളത്തില്‍ നിന്ന് 2 സ്ക്കൂളുകള്‍

CBSE Cancelled Recognition: റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ നിന്നും ഈ പട്ടിയില്‍ രണ്ട് സ്കൂളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.. പിവിഎസ് പബ്ലിക് സ്കൂൾ, മലപ്പുറം, മദർ തെരേസ മെമ്മോറിയൽ സെൻട്രൽ സ്കൂൾ, തിരുവനന്തപുരം, എന്നിവയാണ് അവ,  Source | zeenews.india.com…

View More CBSE Cancelled Recognition: 20 സ്കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ; കേരളത്തില്‍ നിന്ന് 2 സ്ക്കൂളുകള്‍

SBI Alert: മാർച്ച് 23-ന് യോനോ ആപ്പ് മുതൽ നെറ്റ് ബാങ്കിംഗ് വരെ തടസ്സപ്പെടും, മുന്നറിയിപ്പ് നല്‍കി എസ്ബിഐ

SBI Alert: ബാങ്കിന്‍റെ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, മാർച്ച് 23 ന് ഒരു നിശ്ചിത കാലയളവിലേക്ക് നിരവധി എസ്ബിഐ ഓൺലൈൻ, ആപ്പ് സേവനങ്ങള്‍ ലഭ്യമാകില്ല.  
  Source | zeenews.india.com…

View More SBI Alert: മാർച്ച് 23-ന് യോനോ ആപ്പ് മുതൽ നെറ്റ് ബാങ്കിംഗ് വരെ തടസ്സപ്പെടും, മുന്നറിയിപ്പ് നല്‍കി എസ്ബിഐ

Delhi Excise Police Case : അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല; ആറ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു

Arvind Kejriwal ED Arrest : മാർച്ച് 28 വരെ അരവിന്ദ് കേജ്രിവാൾ ഇഡി കസ്റ്റഡിയിൽ തുടരും Source | zeenews.india.com…

View More Delhi Excise Police Case : അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല; ആറ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു

Lok Sabha Election 2024 : വോട്ടേഴ്സ് ഐഡി കാർഡില്ലെങ്കിലും നിങ്ങൾക്ക് വോട്ട് ചെയ്യാം; ഈ രേഖകളിൽ ഒന്ന് കൈയ്യിൽ ഉണ്ടായാൽ മതി

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടേഴ്സ് ഐഡി കാർഡ് ഇല്ലാത്ത പക്ഷം വോട്ട് രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റു 12 തിരിച്ചറിയൽ രേഖകൾ കൂടി ഉപയോഗിക്കാവുന്നതാണ്. Source | zeenews.india.com…

View More Lok Sabha Election 2024 : വോട്ടേഴ്സ് ഐഡി കാർഡില്ലെങ്കിലും നിങ്ങൾക്ക് വോട്ട് ചെയ്യാം; ഈ രേഖകളിൽ ഒന്ന് കൈയ്യിൽ ഉണ്ടായാൽ മതി

Ganja Seized: ആന്ധ്രാപ്രദേശിൽ വൻ ലഹരി വേട്ട; പിടികൂടിയത് 26 ലക്ഷം രൂപയുടെ കഞ്ചാവ്

Andhra Drug Hunt: നെരേടുപള്ളിയിൽ നിന്ന് അല്ലൂരി സീതാരാമരാജു ജില്ലയിലെ ബച്ചെന്തയിലേക്ക് കുതിരകൾ വഴി കഞ്ചാവ് കടത്തുന്നതായി രഹസ്യാ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്.   Source | zeenews.india.com…

View More Ganja Seized: ആന്ധ്രാപ്രദേശിൽ വൻ ലഹരി വേട്ട; പിടികൂടിയത് 26 ലക്ഷം രൂപയുടെ കഞ്ചാവ്

Arvind Kejriwal's Arrest: അരവിന്ദ് കേജ്‌രിവാളിന്‍റെ അറസ്റ്റ്, കുമാർ വിശ്വാസിന്‍റെയും അണ്ണാ ഹസാരെയുടെയും പ്രതികരണം വൈറല്‍!!

Arvind Kejriwal’s Arrest: കേജ്‌രിവാളിന്‍റെ അറസ്റ്റ് ആളുകളില്‍ വിവിധ തരത്തിലുള്ള പ്രതികരണമാണ് ഉളവാക്കുന്നത്. ഭരണപക്ഷവും പ്രതിക്ഷവും സ്വന്തം നിലപടുകള്‍ വെളിപ്പെടുത്തുന്നു. ഈ അവസരത്തില്‍ രണ്ട് പേരുടെ പ്രതികരണം ദേശീയ ശ്രദ്ധ നേടുകയാണ്‌.  Source | zeenews.india.com…

View More Arvind Kejriwal's Arrest: അരവിന്ദ് കേജ്‌രിവാളിന്‍റെ അറസ്റ്റ്, കുമാർ വിശ്വാസിന്‍റെയും അണ്ണാ ഹസാരെയുടെയും പ്രതികരണം വൈറല്‍!!

IRCTC Update: ട്രെയിനുകളിലെ കാറ്ററിംഗ് സംവിധാനത്തില്‍ ജൂലൈ മുതൽ വന്‍ മാറ്റം

Indian Railways Update: ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭക്ഷണം. ദീർഘദൂര ട്രെയിനുകളിൽ ഗുണനിലവാരമുള്ള ഭക്ഷണം നൽകാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. Source | zeenews.india.com…

View More IRCTC Update: ട്രെയിനുകളിലെ കാറ്ററിംഗ് സംവിധാനത്തില്‍ ജൂലൈ മുതൽ വന്‍ മാറ്റം