Upsc cds Notification 2022: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ കമ്പൈൻഡ് ഡിഫൻസ് സർവീസസ് അപേക്ഷ ക്ഷണിച്ചു

ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം Source | zeenews.india.com…

View More Upsc cds Notification 2022: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ കമ്പൈൻഡ് ഡിഫൻസ് സർവീസസ് അപേക്ഷ ക്ഷണിച്ചു

Crime News: 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ 3 പേർ അറസ്റ്റിൽ

ഡൽഹിയിൽ വീട്ടിൽ നിന്നും കാണാതായ 13 വയസുകാരിയെ കണ്ടെത്തി.  സാകേത് മെട്രോ സ്റ്റേഷന് സമീപത്തു നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.  Source | zeenews.india.com…

View More Crime News: 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ 3 പേർ അറസ്റ്റിൽ

Railway Recruitment Scam: ലാലു പ്രസാദ്‌ യാദവിനെ വിടാതെ CBI, 17 ഇടങ്ങളില്‍ റെയ്ഡ്

RJD നേതാവ്  ലാലു പ്രസാദ് യാദവ് വീണ്ടും പ്രതിസന്ധിയുടെ നിഴലിൽ…  റെയിൽവേ മന്ത്രിയായിരിക്കെ നടന്ന റെയിൽവേ റിക്രൂട്ട്‌മെന്‍റ് അഴിമതിയുമായി ബന്ധപ്പെട്ട്  17 ഇടങ്ങളിലാണ്  റെയ്ഡ് നടക്കുന്നത്. Source | zeenews.india.com…

View More Railway Recruitment Scam: ലാലു പ്രസാദ്‌ യാദവിനെ വിടാതെ CBI, 17 ഇടങ്ങളില്‍ റെയ്ഡ്

India Post Recruitment 2022 : പത്ത് പാസായവരെ ഇന്ത്യ പോസ്റ്റ് വിളിക്കുന്നു; 39,000 ത്തോളം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്

India Post Recruitment 2022 ഗ്രാമീൺ ടാക് സേവക് പോസ്റ്റിന്റെ കീഴിലുള്ള ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ പോസ്റ്റ് പേഴ്സൺ എന്നീ തുടങ്ങിയ തസ്ഥകയിലുള്ള 38,926 ഒഴിവിലേക്ക് ഇന്ത്യ പോസ്റ്റ് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്. Source | zeenews.india.com…

View More India Post Recruitment 2022 : പത്ത് പാസായവരെ ഇന്ത്യ പോസ്റ്റ് വിളിക്കുന്നു; 39,000 ത്തോളം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്

EPF Alert..!! PF അക്കൗണ്ട് പാസ്ബുക്ക് പരിശോധിക്കാൻ സാധിക്കുന്നില്ലേ? കാരണമിതാണ്

രാജ്യത്തെ EPFO സമയാസമയങ്ങളില്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കാറുണ്ട്. ഏറ്റവും ഒടുവിലായി EPFO നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്  ഇ- നോമിനേഷന്‍ സംബന്ധിച്ചാണ്. Source | zeenews.india.com…

View More EPF Alert..!! PF അക്കൗണ്ട് പാസ്ബുക്ക് പരിശോധിക്കാൻ സാധിക്കുന്നില്ലേ? കാരണമിതാണ്

ഇത് കൊലപാതകം തന്നെ; ഇന്ത്യയിൽ ഒറ്റവര്‍ഷം മരിച്ചൊടുങ്ങിയത് 23 ലക്ഷം പേർ

മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങളിൽ 90 ശതമാനവും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലുമാണ് സംഭവിച്ചതെന്ന് പഠനം പറയുന്നു. 23.6 ലക്ഷം മരണവുമായി ഇന്ത്യ ഒന്നാം സ്ഥാനത്തും 21 ലക്ഷം മരണവുമായി ചൈന രണ്ടാം സ്ഥാനത്തുമാണുള്ളത്. Source | zeenews.india.com…

View More ഇത് കൊലപാതകം തന്നെ; ഇന്ത്യയിൽ ഒറ്റവര്‍ഷം മരിച്ചൊടുങ്ങിയത് 23 ലക്ഷം പേർ

Stock Market Crash: തകര്‍ന്നടിഞ്ഞ് ഓഹരിവിപണി, 1400 പോയിന്‍റ് തകര്‍ന്ന് സെൻസെക്‌സ്, നിഫ്റ്റിയും ഇടിഞ്ഞു

ലോകമെമ്പാടുമുള്ള ഓഹരി വിപണികളിൽ നിന്നുള്ള മോശം സൂചനകള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. വ്യാഴാഴ്ച രാവിലെ ഇടിവോടെ ആരംഭിച്ച ഓഹരി വിപണി ദിവസം മുഴുവന്‍  ആ അവസ്ഥ തുടരുകയായിരുന്നു.  Source | zeenews.india.com…

View More Stock Market Crash: തകര്‍ന്നടിഞ്ഞ് ഓഹരിവിപണി, 1400 പോയിന്‍റ് തകര്‍ന്ന് സെൻസെക്‌സ്, നിഫ്റ്റിയും ഇടിഞ്ഞു

Navjot Singh Sidhu : നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം ജയിൽ ശിക്ഷ; 1998ലെ കേസിലാണ് സുപ്രീം കോടതി വിധി

1988 Road Rage Case: റോഡിൽ വെച്ച് നടന്ന തർക്കത്തിനിടെ ഒരാൾ മരിച്ച കേസിലാണ് സുപ്രീം കോടതിയുടെ വിധി. Source | zeenews.india.com…

View More Navjot Singh Sidhu : നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം ജയിൽ ശിക്ഷ; 1998ലെ കേസിലാണ് സുപ്രീം കോടതി വിധി

Mathura Mosque Update: മഥുരയിലെ ഈദ് ഗാഹ് തർക്കത്തിൽ വാദം കേൾക്കാനുള്ള അപേക്ഷ കോടതി സ്വീകരിച്ചു

ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി  ഈദ് ഗാഹ്  തർക്കത്തിൽ സുപ്രധാന തീരുമാനം കൈക്കൊണ്ട്  കോടതി.   Source | zeenews.india.com…

View More Mathura Mosque Update: മഥുരയിലെ ഈദ് ഗാഹ് തർക്കത്തിൽ വാദം കേൾക്കാനുള്ള അപേക്ഷ കോടതി സ്വീകരിച്ചു

Hardik Patel: കോണ്‍ഗ്രസ്‌ ഏറ്റവും വലിയ 'ജാതിമത പാർട്ടി', കടുത്ത വിമര്‍ശനവുമായി ഹാര്‍ദിക് പട്ടേല്‍

കോണ്‍ഗ്രസ്‌ പാര്‍ട്ടിയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി  ഹാര്‍ദിക് പട്ടേല്‍.  പാര്‍ട്ടിയില്‍നിന്നും രാജിവച്ച് ഒരു ദിവസത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. Source | zeenews.india.com…

View More Hardik Patel: കോണ്‍ഗ്രസ്‌ ഏറ്റവും വലിയ 'ജാതിമത പാർട്ടി', കടുത്ത വിമര്‍ശനവുമായി ഹാര്‍ദിക് പട്ടേല്‍

Video : ഉപരാഷ്ട്രപതി പങ്കെടുക്കാനിരുന്ന പരിപാടിയുടെ സുരക്ഷ വിലയിരുത്താൻ എത്തിയ ഐബി ഉദ്യോഗസ്ഥൻ സ്റ്റേജിൽ നിന്ന് വീണ് മരിച്ചു

മെയ് 18 ബുധനാഴ്ച ഐബിയും ഇന്റലിജെന്റ്സ് സെക്യുരിറ്റി വിങ്ങും ചേർന്നുള്ള സംയുക്ത സംഘം ഉപരാഷ്ട്രപതി പങ്കെടുക്കാനിരുന്ന പരിപാടിയുടെ സുരക്ഷ വിലയിരുത്താനെത്തിയതായിരുന്നുയെന്ന് പോലീസ് അറിയിച്ചു.  Source | zeenews.india.com…

View More Video : ഉപരാഷ്ട്രപതി പങ്കെടുക്കാനിരുന്ന പരിപാടിയുടെ സുരക്ഷ വിലയിരുത്താൻ എത്തിയ ഐബി ഉദ്യോഗസ്ഥൻ സ്റ്റേജിൽ നിന്ന് വീണ് മരിച്ചു

Gyanvapi Masjid Case Update: നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ ഗ്യാന്‍വാപി മസ്ജിദ് സർവേ റിപ്പോർട്ട് സമര്‍പ്പിച്ചു, വാദം മാറ്റി

 ഗ്യാന്‍വാപി മസ്ജിദ് സര്‍വേ റിപ്പോര്‍ട്ട് വാരണാസി കോടതിയില്‍ സമര്‍പ്പിച്ചു. കമ്മറ്റിയില്‍നിന്നും  പുറത്താക്കപ്പെട്ട അഭിഭാഷക കമ്മീഷണർ അജയ് മിശ്രയാണ് രണ്ട് പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.   Source | zeenews.india.com…

View More Gyanvapi Masjid Case Update: നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ ഗ്യാന്‍വാപി മസ്ജിദ് സർവേ റിപ്പോർട്ട് സമര്‍പ്പിച്ചു, വാദം മാറ്റി

അസമിൽ പ്രളയ മുന്നറിയിപ്പ്; ഗുരുതര സാഹചര്യമെന്ന് കേന്ദ്ര ജല കമ്മിഷൻഅസമിൽ പ്രളയ മുന്നറിയിപ്പ്; ഗുരുതര സാഹചര്യമെന്ന് കേന്ദ്ര ജല കമ്മിഷൻ

27 ജില്ലകളിൽ ആറ് ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി  Source | zeenews.india.com…

View More അസമിൽ പ്രളയ മുന്നറിയിപ്പ്; ഗുരുതര സാഹചര്യമെന്ന് കേന്ദ്ര ജല കമ്മിഷൻഅസമിൽ പ്രളയ മുന്നറിയിപ്പ്; ഗുരുതര സാഹചര്യമെന്ന് കേന്ദ്ര ജല കമ്മിഷൻ

LPG Price Hike: പാചക, വാണിജ്യവാതക വിലയില്‍ വീണ്ടും വര്‍ദ്ധന, രാജ്യത്ത് 1,000 കടന്ന് സിലിണ്ടര്‍ വില…!!

  സാധാരണക്കാരന് വിലക്കയറ്റത്തിന്‍റെ മറ്റൊരു ആഘാതം കൂടി….  പാചക, വാണിജ്യ വാതക വിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്.  ഈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് എണ്ണക്കമ്പനികള്‍  LPG വില വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ രാജ്യത്ത് ഒരു സിലിണ്ടറിന്‍റെ വില ആയിരം കടന്നു.  Source | zeenews.india.com…

View More LPG Price Hike: പാചക, വാണിജ്യവാതക വിലയില്‍ വീണ്ടും വര്‍ദ്ധന, രാജ്യത്ത് 1,000 കടന്ന് സിലിണ്ടര്‍ വില…!!

Simplicity at its best..! ടാറ്റ നാനോയില്‍ എത്തിയ അതിഥിയെക്കണ്ട്‌ അമ്പരന്ന് താജ് ഹോട്ടല്‍ സ്റ്റാഫ്..!!

ലാളിത്യത്തിന്‍റെയും  വിനയത്തിന്‍റെയും മറ്റൊരു പേരാണ് ടാറ്റ ഗ്രൂപ്പ് മുൻ ചെയർപേഴ്‌സൺ രത്തൻ ടാറ്റ.  Source | zeenews.india.com…

View More Simplicity at its best..! ടാറ്റ നാനോയില്‍ എത്തിയ അതിഥിയെക്കണ്ട്‌ അമ്പരന്ന് താജ് ഹോട്ടല്‍ സ്റ്റാഫ്..!!