LPG Price Updates: മാസത്തിന്റെ ആദ്യ ദിനം ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. ഗ്യാസ് സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു. ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല. Source | zeenews.india.com…
View More LPG Price Cut: എൽപിജി സിലിണ്ടറിന് വില കുറഞ്ഞു; ഇന്ന് മുതൽ പ്രാബല്യത്തിൽCategory: MALAYALAM
Himachal Cloudburst: ഹിമാചൽപ്രദേശിൽ മിന്നൽ പ്രളയം; മലയാളി സംഘം കുടുങ്ങിക്കിടക്കുന്നതായി വിവരം
Himachal Flash Floods: കൽപ്പയിൽ കുടുങ്ങിക്കിടക്കുന്ന 25 അംഗ സംഘത്തിലെ 18 പേർ മലയാളികളാണ്. Source | zeenews.india.com…
View More Himachal Cloudburst: ഹിമാചൽപ്രദേശിൽ മിന്നൽ പ്രളയം; മലയാളി സംഘം കുടുങ്ങിക്കിടക്കുന്നതായി വിവരംIndian Railway: ഓണം സ്പെഷൽ ട്രെയിൻ; ബംഗളൂരു–മംഗളൂരു റൂട്ടിൽ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ
Indian Railway: ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ബുക്കിങ് ആരംഭിക്കും Source | zeenews.india.com…
View More Indian Railway: ഓണം സ്പെഷൽ ട്രെയിൻ; ബംഗളൂരു–മംഗളൂരു റൂട്ടിൽ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേIndian Rupee: ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച; ഡോളറിനെതിരെ രൂപയുടെ മൂല്യം 88.29 ആയി
Indian Rupee: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ് എത്തിയിരിക്കുന്നത് Source | zeenews.india.com…
View More Indian Rupee: ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച; ഡോളറിനെതിരെ രൂപയുടെ മൂല്യം 88.29 ആയിVande Bharat Express: വന്ദേഭാരത് എക്സ്പ്രസിൽ ടിക്കറ്റ് എടുക്കണോ? ഇനി 15 മിനിറ്റ് മുമ്പ് ബുക്ക് ചെയ്യാം..!
Vande Bharat Express: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്ന് തടസ്സരഹിതമായ കറന്റ് ബുക്കിങ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനം
Source | zeenews.india.com…
Flash Flood in Jammu and Kashmir: ജമ്മു കശ്മീരിൽ മിന്നല്‍ പ്രളയം; 8 മരണം, രക്ഷാപ്രവർത്തനം തുടരുന്നു
Flash Flood in Jammu and Kashmir: കനത്ത മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ പലയിടത്തും ഗതാഗതം താല്ക്കാലികമായി നിർത്തിവച്ചു Source | zeenews.india.com…
View More Flash Flood in Jammu and Kashmir: ജമ്മു കശ്മീരിൽ മിന്നല്‍ പ്രളയം; 8 മരണം, രക്ഷാപ്രവർത്തനം തുടരുന്നുFlight Delay: വിമാന സർവീസുകൾ വൈകും; മുന്നറിയിപ്പുമായി എയർ ഇന്ത്യയും സ്‌പൈസ് ജെറ്റും
Flight Delay: ഡൽഹിയില്‍ മഴ തുടരാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് Source | zeenews.india.com…
View More Flight Delay: വിമാന സർവീസുകൾ വൈകും; മുന്നറിയിപ്പുമായി എയർ ഇന്ത്യയും സ്‌പൈസ് ജെറ്റുംAllegations Against Vantara: വൻതാരക്കെതിരായ ആരോപണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സുപ്രീംകോടതി
Supreme Court Order SIT Inquiry of Vantara: ഗുജറാത്തിലെ വൻതാരയെക്കുറിച്ച് എസ്‌ഐടി അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്
Source | zeenews.india.com…
PM Modi Degree Row: പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല: ഹൈക്കോടതി
പ്രധാനമന്ത്രി മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. Source | zeenews.india.com…
View More PM Modi Degree Row: പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല: ഹൈക്കോടതിPak Drones Spotted Near Poonch: ജമ്മുകശ്മീരിൽ നിയന്ത്രണരേഖയോട് ചേർന്ന പ്രദേശങ്ങളിൽ പാക് ഡ്രോണുകൾ
ഡ്രോണുകൾ വളരെ ഉയരത്തിൽ പറക്കുകയും അഞ്ച് മിനിറ്റിനുള്ളിൽ പാകിസ്താൻ ഭാഗത്തേക്ക് മടങ്ങുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. Source | zeenews.india.com…
View More Pak Drones Spotted Near Poonch: ജമ്മുകശ്മീരിൽ നിയന്ത്രണരേഖയോട് ചേർന്ന പ്രദേശങ്ങളിൽ പാക് ഡ്രോണുകൾUttar Pradesh Accident: ഉത്തർപ്രദേശിൽ കണ്ടെയ്നർ ട്രാക്ടറിലേക്ക് ഇടിച്ചുകയറി എട്ട് മരണം; 43 പേർക്ക് പരിക്ക്
കസ്കഞ്ചിലെ റഫത്പൂർ ഗ്രാമത്തിൽ നിന്നുള്ളവരായിരുന്നു ട്രാക്ടറിലുണ്ടായിരുന്നത്.
Source | zeenews.india.com…
Nimishapriya Death Sentence: സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്തുന്നു
Nimishapriya Death Sentence Latest updates: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയതിന് ശേഷം തുടര്‍ നടപടികളില്‍ അനിശ്ചിതത്വം നിലനിൽക്കുകയാണ്. Source | zeenews.india.com…
View More Nimishapriya Death Sentence: സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്തുന്നുDharmasthala Missing Case: ധർമ്മസ്ഥല തിരോധാന കേസ്; 'അങ്ങനൊരു മകൾ തനിക്കില്ല, എല്ലാം വ്യാജം', വെളിപ്പെടുത്തലുമായി സുജാത ഭട്ട്
2003ൽ ധർമ്മസ്ഥലയിൽ മകളെ കാണാതായി എന്ന് ഈ കഴിഞ്ഞ ജൂലൈ 15നാണ് സുജാത പരാതി നൽകുന്നത്.
Source | zeenews.india.com…
Cloudburst in Chamoli: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധി പേരെ കാണാതായി
Uttarakhand Cloudburst Latest Updates: വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ വസതി ഉൾപ്പെടെ നിരവധി വീടുകളിൾക്ക് നാശനഷ്ടമുണ്ടായി. Source | zeenews.india.com…
View More Cloudburst in Chamoli: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധി പേരെ കാണാതായിSudhakar Reddy Passed Away: സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി അന്തരിച്ചു
2012 മുതല്‍ 2019 വരെ സിപിഐയുടെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സുധാകര്‍ റെഡ്ഡി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്. Source | zeenews.india.com…
View More Sudhakar Reddy Passed Away: സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി അന്തരിച്ചു