അധിക സേനാ വിന്യാസം പിൻവലിച്ചുവെങ്കിലും അതിർത്തിയിൽ ജാഗ്രത തുടരുകയാണ്.
Source | zeenews.india.com…
Category: MALAYALAM
Vande Bharat Sleeper Fares: വന്ദേ ഭാരത് സ്ലീപ്പർ അടുത്ത ആഴ്ച ട്രാക്കിലേക്ക്; ആർഎസി ഉണ്ടാകില്ല, ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ…
അടുത്ത ആഴ്ച മുതലാണ് വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുക.
Source | zeenews.india.com…
PSLV-C62 Mission: 'പിഎസ്എൽവി-സി62' ദൗത്യം പരാജയം; മൂന്നാം ഘട്ടത്തിൽ തകരാർ, സഞ്ചാരപാതയിൽ വ്യതിയാനമെന്ന് ഐഎസ്ആർഒ ചെയർമാൻ
അന്വേഷ ഉപഗ്രഹത്തിന് പുറമേ 15 പേലോഡുകളായിരുന്നു ദൗത്യത്തിലുണ്ടായിരുന്നത്.
Source | zeenews.india.com…
Pak Drone: അതിർത്തി കടന്ന് പാക് ഡ്രോണുകൾ; വെടിയുതിർത്ത് ഇന്ത്യൻ സൈന്യം, അതീവ ജാഗ്രത
ഇന്നലെ വൈകുന്നേരത്തോടെയാണ് സാമ്പ, രജൗരി, പൂഞ്ച് മേഖലകളിൽ പാക് ഡ്രോൺ സാന്നിധ്യമുണ്ടായത്.
Source | zeenews.india.com…
Post Office Scheme: പ്രതിദിനം 400 രൂപ മാറ്റിവെക്കാം, സമ്പാദിക്കാൻ പോകുന്നത് ലക്ഷങ്ങൾ; പോസ്റ്റ് ഓഫീസിന്റെ ഈ സൂപ്പർഹിറ്റ് പദ്ധതിയെക്കുറിച്ച് അറിയാം…
പ്രതിദിനം 400 രൂപ സേവ് ചെയ്താൽ ലക്ഷങ്ങൾ നിങ്ങളുടെ കയ്യിൽ വരും. Source | zeenews.india.com…
View More Post Office Scheme: പ്രതിദിനം 400 രൂപ മാറ്റിവെക്കാം, സമ്പാദിക്കാൻ പോകുന്നത് ലക്ഷങ്ങൾ; പോസ്റ്റ് ഓഫീസിന്റെ ഈ സൂപ്പർഹിറ്റ് പദ്ധതിയെക്കുറിച്ച് അറിയാം…Karnataka Accident: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം; 7 വയസ്സുകാരി ഉൾപ്പെടെ 4 പേർക്ക് ദാരുണാന്ത്യം
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. Source | zeenews.india.com…
View More Karnataka Accident: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം; 7 വയസ്സുകാരി ഉൾപ്പെടെ 4 പേർക്ക് ദാരുണാന്ത്യംIndian Railway: കേരളത്തിന് പുതുവർഷ സമ്മാനം! 16 ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ
Indian Railway: കേന്ദ്രമന്ത്രി ജോർജ് കുര്യൻ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം പുറത്തുവിട്ടത് Source | zeenews.india.com…
View More Indian Railway: കേരളത്തിന് പുതുവർഷ സമ്മാനം! 16 ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേBribery Case: കൈക്കൂലി ആരോപണം: ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി
Bribery Case: നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണൻ Source | zeenews.india.com…
View More Bribery Case: കൈക്കൂലി ആരോപണം: ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കിMadhav Gadgil Passes Away : മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു
പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനായി അദ്ദേഹം തയ്യാറാക്കിയ ഗാഡ്ഗിൽ റിപ്പോർട്ട് ലോകപ്രശസ്തമാണ്.
Source | zeenews.india.com…
Jana Nayagan Censor Issue: 'ജനനായകന്' സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചില്ല; റിലീസിൽ അനിശ്ചിതത്വം, ഹൈക്കോടതിയെ സമീപിച്ച് നിർമാതാക്കൾ
Thalapathy Vijay Jana Nayagan: രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള താരത്തിന്റെ അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ജനനായകനായി കാത്തിക്കുന്നത്. Source | zeenews.india.com…
View More Jana Nayagan Censor Issue: 'ജനനായകന്' സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചില്ല; റിലീസിൽ അനിശ്ചിതത്വം, ഹൈക്കോടതിയെ സമീപിച്ച് നിർമാതാക്കൾSonia Gandhi Hospitalized: സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ
സോണിയ ഗാന്ധിയെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Source | zeenews.india.com…
TVK Ralley Stampede: ടിവികെ കരൂർ റാലി ദുരന്തം; നടന്‍ വിജയ്ക്ക് സമൻസ് അയച്ച് സിബിഐ
TVK Ralley Stampede: ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്നും സമൻസിൽ പറയുന്നു
Source | zeenews.india.com…
Suresh Kalmadi Passes Away: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു
പൂനെയിൽ നിന്നുള്ള മുൻ ലോക്‌സഭാംഗമായിരുന്ന സുരേഷ് കൽമാഡി. Source | zeenews.india.com…
View More Suresh Kalmadi Passes Away: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചുThorium Research: 70 വർഷമായിട്ടും ബാർക്കിന് സാധിക്കാത്തത്, നേട്ടം കൊയ്ത് യുഎസ് സ്റ്റാർട്ടപ്പ്; തോറിയം ഇന്ധനരംഗത്തെ വൻ മുന്നേറ്റം, പിന്നണിയിൽ അനിൽ കകോദ്കർ
ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിലുണ്ടായിരുന്നപ്പോൾ ഈ നേട്ടം കൈവരിക്കാൻ അനിൽ കകോദ്കറിന് സാധിച്ചിരുന്നില്ല.
Source | zeenews.india.com…
Tamil Nadu Caste Killing: ജാതി മാറി വിവാഹം; മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന അമ്മ അറസ്റ്റിൽ
നന്ദിനിയെ പുഴക്കരയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അവിടെത്തന്നെ കുഴിച്ചിട്ടതായി മേരി മൊഴി നൽകി Source | zeenews.india.com…
View More Tamil Nadu Caste Killing: ജാതി മാറി വിവാഹം; മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന അമ്മ അറസ്റ്റിൽ