Railway Job: തൊഴിലന്വേഷകർക്ക് അപൂർവ അവസരം! നിരവധി ഒഴിവുകളുമായി റെയിൽവേ വിളിക്കുന്നു

Railway recruitement 2023: റെയിൽവേയുടെ വിവിധ വകുപ്പുകളിലായി 2.48 ലക്ഷം ഗ്രൂപ്പ് സി തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.  Source | zeenews.india.com…

View More Railway Job: തൊഴിലന്വേഷകർക്ക് അപൂർവ അവസരം! നിരവധി ഒഴിവുകളുമായി റെയിൽവേ വിളിക്കുന്നു

Independence Day 2023: സ്വാതന്ത്ര്യ ദിനത്തില്‍ പട്ടം പറത്തുന്നതിന് പിന്നിലും ഉണ്ട് ഒരു ചരിത്രം…!!

Independence Day 2023:  ഇന്ത്യയിൽ പല ഉത്സവങ്ങളിലും പട്ടം പറത്താറുണ്ട്. എന്നാൽ ഓഗസ്റ്റ് 15 ന് പട്ടം പറത്തുന്ന പാരമ്പര്യം ചരിത്രപരമായി വളരെ പ്രധാനമാണ്.  സ്വാതന്ത്ര്യത്തിന്‍റെയും സന്തോഷത്തിന്‍റെയും ദേശസ്നേഹത്തിന്‍റെയും പ്രകടനമായാണ് പട്ടം പറത്തലിനെ ആളുകൾ കാണുന്നത് Source | zeenews.india.com…

View More Independence Day 2023: സ്വാതന്ത്ര്യ ദിനത്തില്‍ പട്ടം പറത്തുന്നതിന് പിന്നിലും ഉണ്ട് ഒരു ചരിത്രം…!!

Retirement Age: കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം മാറുമോ? കേന്ദ്രമന്ത്രി പറയുന്നത്

Retirement Age:  കേന്ദ്ര സര്‍ക്കാര്‍  ജീവനക്കാരുടെ വിരമിക്കല്‍ പ്രായം സംബന്ധിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തല്‍   കേന്ദ്ര മന്ത്രി നല്‍കിയിരിയ്ക്കുകയാണ് Source | zeenews.india.com…

View More Retirement Age: കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം മാറുമോ? കേന്ദ്രമന്ത്രി പറയുന്നത്

Hyderabad Shocking Assault: അമ്മ നോക്കിനില്‍ക്കെ തെരുവില്‍ മദ്യപാനിയായ മകന്‍റെ പരാക്രമം, യുവതിയെ വിവസ്ത്രയാക്കി

Hyderabad Shocking Assault:  ഞായറാഴ്ച്ച രാത്രി എട്ടരയോടെ തുണിക്കടയില്‍നിന്ന് മടങ്ങിവരികയായിരുന്ന യുവതിക്കുനേരെയാണ് അതിക്രമമുണ്ടായത്. ഈ  സംഭവങ്ങളെല്ലാം അക്രമിയുടെ അമ്മ കാണുന്നുണ്ടായിരുന്നു. എന്നാല്‍, ആക്രമണം തടയാൻ അവർ ഇടപെട്ടില്ല. Source | zeenews.india.com…

View More Hyderabad Shocking Assault: അമ്മ നോക്കിനില്‍ക്കെ തെരുവില്‍ മദ്യപാനിയായ മകന്‍റെ പരാക്രമം, യുവതിയെ വിവസ്ത്രയാക്കി

Independence Day 2023: ഇന്ത്യ ഈ വർഷം എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത്? 76 അതോ 77? ഈ ആശയക്കുഴപ്പത്തിന് പിന്നില്‍

Independence Day 2023:  എല്ലാ  വര്‍ഷവും ഒരു ആശയക്കുഴപ്പം നിലനില്‍ക്കുന്നു… അതായത്, എത്രാമത് സ്വാതന്ത്ര്യദിനമാണ്   രാജ്യം ആഘോഷിക്കുന്നത് എന്ന കാര്യത്തില്‍. ഈ വര്‍ഷവും ആ ആശയക്കുഴപ്പം ഉണ്ട്.  Source | zeenews.india.com…

View More Independence Day 2023: ഇന്ത്യ ഈ വർഷം എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത്? 76 അതോ 77? ഈ ആശയക്കുഴപ്പത്തിന് പിന്നില്‍

Haryana Nuh Violence: വീഴ്ച സമ്മതിച്ച് ഹരിയാന ഉപമുഖ്യമന്ത്രി, ഇന്‍റർനെറ്റ് നിരോധനം ആഗസ്റ്റ് 11 വരെ നീട്ടി

Haryana Nuh Violence: ജൂലായ് 31 ന് നുഹ് ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലെറുണ്ടായതാണ് കനത്ത വർഗീയ സംഘർഷത്തിന് വഴി തെളിച്ചത്. ആക്രമ സംഭവങ്ങളില്‍ രണ്ട് ഹോം ഗാർഡുകളും ഒരു മുസ്ലീം മതപണ്ഡിതനുമടക്കം ആറ് പേർ കൊല്ലപ്പെട്ടു.  Source | zeenews.india.com…

View More Haryana Nuh Violence: വീഴ്ച സമ്മതിച്ച് ഹരിയാന ഉപമുഖ്യമന്ത്രി, ഇന്‍റർനെറ്റ് നിരോധനം ആഗസ്റ്റ് 11 വരെ നീട്ടി

Indian Railway: ഇന്ത്യൻ റെയിൽവേയ്ക്ക് വരുമാനം നൽകുന്ന 5 ട്രെയിനുകൾ ഇവയാണ്..!!

Revenue generating trains of Indian Railway:  2022-23ൽ ഈ ട്രെയിനിൽ ആകെ 5,09,510 യാത്രക്കാർ യാത്ര ചെയ്തിട്ടുണ്ട്. ഇതിലൂടെ റെയിൽവേക്ക് ആകെ 1,76,06,66,339 രൂപയണ് വരുമാനം ലഭിച്ചത്. Source | zeenews.india.com…

View More Indian Railway: ഇന്ത്യൻ റെയിൽവേയ്ക്ക് വരുമാനം നൽകുന്ന 5 ട്രെയിനുകൾ ഇവയാണ്..!!

Aligarh Muslim University: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി കോർട്ട് തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി എ.എ റഹീമും ഇമ്രാൻ പ്രതാപ്ഘടിയും

Aligarh Muslim University Court Election: ബിആർഎസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ബിജെപിയെ പരാജയപ്പെടുത്താൻ മുന്നിട്ടിറങ്ങി. Source | zeenews.india.com…

View More Aligarh Muslim University: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി കോർട്ട് തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി എ.എ റഹീമും ഇമ്രാൻ പ്രതാപ്ഘടിയും

Rahul Gandhi: എംപി സ്ഥാനത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതിയും തിരികെ ലഭിച്ചു

Rahul Gandhi: ഔദ്യോഗിക വസതിയായ 12, തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് തിരികെ നല്‍കി എന്ന വാര്‍ത്ത‍ പുറത്തുവന്നതോടെ “മുഴുവന്‍ ഹിന്ദുസ്ഥാനും എന്‍റെ  വീടാണ്” എന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.  Source | zeenews.india.com…

View More Rahul Gandhi: എംപി സ്ഥാനത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതിയും തിരികെ ലഭിച്ചു

Senthil Balaji: സെന്തിൽ ബാലാജിയെയും കൊണ്ട് ഡൽഹിയിലേക്ക്? ഇഡിയുടെ പദ്ധതിയെന്ത്?

Sendhil Balaji arrest update: കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന ദിവസങ്ങളിൽ, തന്നെ കാവേരി ആശുപത്രിയിൽ ദിവസവും രണ്ടുതവണ പരിശോധിക്കാൻ ഉത്തരവിടണമെന്ന് സെന്തിൽ ബാലാജി ആവശ്യപ്പെട്ടിരുന്നു. Source | zeenews.india.com…

View More Senthil Balaji: സെന്തിൽ ബാലാജിയെയും കൊണ്ട് ഡൽഹിയിലേക്ക്? ഇഡിയുടെ പദ്ധതിയെന്ത്?

EPF Account Taxation: ഇപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച പണത്തിന് നികുതി ചുമത്തുമോ?

EPF Account Taxation: ഒരു വ്യക്തി EPFO യും സർക്കാരും നിർദേശിക്കുന്ന മാനദണ്ഡങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ ജോലി ആരംഭിക്കുമ്പോൾ തന്നെ ഒരു യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ (UAN) ലഭിക്കും. ഒപ്പം തന്നെ തൊഴിലുടമ ഈ UAN-ന് കീഴിൽ ഒരു PF അക്കൗണ്ട് തുറക്കുകയും ചെയ്യുന്നു.  Source | zeenews.india.com…

View More EPF Account Taxation: ഇപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച പണത്തിന് നികുതി ചുമത്തുമോ?

Ambareesh Murthy: ലേയിൽ വെച്ച് ഹൃദയാഘാതം; പ്രമുഖ വ്യവസായി അംബരീഷ് മൂർത്തി അന്തരിച്ചു

Ambareesh Murthy passed away: 2011-ലാണ് ആശിഷ് ഷായ്‌ക്കൊപ്പം അംബരീഷ് മൂർത്തി പെപ്പർഫ്രൈ സ്ഥാപിച്ചത്. Source | zeenews.india.com…

View More Ambareesh Murthy: ലേയിൽ വെച്ച് ഹൃദയാഘാതം; പ്രമുഖ വ്യവസായി അംബരീഷ് മൂർത്തി അന്തരിച്ചു

Delhi Services Bill: ബിജെപിക്കെതിരായ പോരാട്ടം തുടരും, ഡൽഹി സർവീസസ് ബില്‍ ഇരു സഭകളിലും പാസായതിന് പിന്നാലെ AAP

National Capital Territory of Delhi (Amendment) Bill, 2023:  ഡല്‍ഹി ഭരണം കൈക്കലാക്കാനുള്ള “പിന്‍ വാതില്‍” ശ്രമമാണ് ഈ ബില്‍ എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടത്.  Source | zeenews.india.com…

View More Delhi Services Bill: ബിജെപിക്കെതിരായ പോരാട്ടം തുടരും, ഡൽഹി സർവീസസ് ബില്‍ ഇരു സഭകളിലും പാസായതിന് പിന്നാലെ AAP

No-Confidence Motion Debate: അവിശ്വാസ പ്രമേയ ചർച്ച ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍, രാഹുല്‍ തുടക്കം കുറിയ്ക്കും

No-Confidence Motion Debate: മണിപ്പുര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാട്ടിയ മൗനവും നിസംഗതയുമാണ് മോദിസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്‌. കലാപത്തിനിടെ ആദ്യം മണിപ്പൂര്‍ സന്ദര്‍ശിച്ച നേതാവാണ്‌ രാഹുല്‍ ഗാന്ധി എന്നതും ശ്രദ്ധേയമാണ്. Source | zeenews.india.com…

View More No-Confidence Motion Debate: അവിശ്വാസ പ്രമേയ ചർച്ച ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍, രാഹുല്‍ തുടക്കം കുറിയ്ക്കും

Cow To Replace Tiger? പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുമോ? എന്താണ് കേന്ദ്രത്തിന്‍റെ പ്രതികരണം

കടുവയേയും മയിലിനേയുമാണ് യഥാക്രമം ഇന്ത്യയുടെ ദേശീയ മൃഗം, ദേശീയ പക്ഷിയായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ളതെന്നും ഇവ രണ്ടും 1972ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട ജീവികളാണെന്നും കേന്ദ്ര മന്ത്രി മറുപടി നല്‍കി. Source | zeenews.india.com…

View More Cow To Replace Tiger? പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുമോ? എന്താണ് കേന്ദ്രത്തിന്‍റെ പ്രതികരണം