Bomb Threat: ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി ലഭിച്ചതെന്നാണ് വിവരം. Source | zeenews.india.com…
View More Delhi School Bomb Threat: ഡൽഹിയിലെ 50 സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണിCategory: MALAYALAM
Selam Bus Accident: സേലത്ത് ബസ് മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം; 63 പേർക്ക് പരിക്ക്
Bus Accident In Selam: വിനോദ സഞ്ചാരികളുമായി പോയ സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ സേലം സ്വദേശികളായ കാർത്തി, മുനീശ്വരൻ, ഹരിറാം എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ് മരിച്ചത്. Source | zeenews.india.com…
View More Selam Bus Accident: സേലത്ത് ബസ് മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം; 63 പേർക്ക് പരിക്ക്BJP Leader Arrested: സ്റ്റാലിന് നൽകാനുള്ള പരാതിക്കൊപ്പം കഞ്ചാവ് പൊതി; ബിജെപി നേതാവ് അറസ്റ്റിൽ
Ganja Seized: മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കുടുംബത്തോടൊപ്പം മധുര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കഞ്ചാവ് പൊതിയുമായി ബിജെപി ഭാരവാഹി പരാതി നൽകാനായി വന്നത്. Source | zeenews.india.com…
View More BJP Leader Arrested: സ്റ്റാലിന് നൽകാനുള്ള പരാതിക്കൊപ്പം കഞ്ചാവ് പൊതി; ബിജെപി നേതാവ് അറസ്റ്റിൽMedical Camp: ഡൽഹി എയിംസുമായി സഹകരിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കവരത്തിയിലും ആന്ത്രോത്ത് ദ്വീപുകളിലും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കോസ്റ്റ് ഗാർഡ് പടിഞ്ഞാറൻ മേഘലാ കമാൻഡർ ഇൻസ്പെക്ടർ ജനറൽ ഭീഷം ശർമ്മ, കോസ്റ്റ് ഗാർഡ് ആസ്ഥാനത്തെ പ്രിൻസിപ്പൽ ഡയറക്ടർ (മെഡിക്കൽ സർവീസസ്) കമാൻഡർ ദിവ്യ ഗൗതം VSM, ലക്ഷദ്വീപ് ഭരണകൂട ആരോഗ്യ വകുപ്പ് സെക്രട്ടറി ശ്രീ അവനീഷ് കുമാർ, IAS എന്നിവരുടെ സാന്നിധ്യത്തിൽ ഡോ എം ശ്രീനിവാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. Source | zeenews.india.com…
View More Medical Camp: ഡൽഹി എയിംസുമായി സഹകരിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കവരത്തിയിലും ആന്ത്രോത്ത് ദ്വീപുകളിലും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുJammu Kashmir Flood: ജമ്മു കശ്മീരിൽ മിന്നൽ പ്രളയം; അഞ്ചു മരണം
Jammu Kasmir Flood: ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. ദോഡ, റിയാസി, കിഷ്ത്വാർ, റംബാൻ, ബാരാമുള്ള തുടങ്ങിയ മലയോര ജില്ലകളിലാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്. Source | zeenews.india.com…
View More Jammu Kashmir Flood: ജമ്മു കശ്മീരിൽ മിന്നൽ പ്രളയം; അഞ്ചു മരണംCrime News: ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്ന കേസിൽ ഒരാൾ പിടിയിൽ; പിടിയിലായത് രാജസ്ഥാൻ സ്വദേശി
Chennai Twin Murder Case: മോഷണത്തിനിടെയാണ് കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ നിന്ന് 100 പവനോളം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്. Source | zeenews.india.com…
View More Crime News: ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്ന കേസിൽ ഒരാൾ പിടിയിൽ; പിടിയിലായത് രാജസ്ഥാൻ സ്വദേശിLok Sabha Election 2024: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് ബാം ബിജെപിയില്‍ ചേര്‍ന്നു
ഇൻഡോർ ലോക്‌സഭാ സീറ്റിൽ സിറ്റിംഗ് എംപിയായ ശങ്കർ ലാൽവാനിക്കെതിരെ കോൺഗ്സ് അക്ഷയിയെ രംഗത്തിറക്കിയിരുന്നു. തിങ്കളാഴ്ച ബിജെപി എംഎൽഎ രമേശ് മെൻഡോളയ്‌ക്കൊപ്പമാണ് അക്ഷയ് പത്രിക പിൻവലിക്കാനായി എത്തിയത്. Source | zeenews.india.com…
View More Lok Sabha Election 2024: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് ബാം ബിജെപിയില്‍ ചേര്‍ന്നുCrime News: ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി 100 പവന്‍ സ്വര്‍ണം മോഷ്ടിച്ചു
Malayali couple murdered: മോഷണത്തിനിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ഊർജ്ജിതാമാക്കിയതായും പോലീസ് അറിയിച്ചു. Source | zeenews.india.com…
View More Crime News: ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി 100 പവന്‍ സ്വര്‍ണം മോഷ്ടിച്ചുLok Sabha Elections 2024: വ്യാജ പേരില്‍ വോട്ട് ചോദിക്കുന്നു…, പ്രിയങ്ക ഗാന്ധിക്കെതിരെ മധ്യ പ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്
മധ്യപ്രദേശിലെ ഗുണ നിയോജക മണ്ഡലത്തിൽ നടന്ന റാലിയിലാണ് വോട്ട് നേടുന്നതിനായി ഗാന്ധി എന്ന കുടുംബപ്പേര് കോണ്‍ഗ്രസ് നേതാവ് ഉപയോഗിക്കുന്നതായി അദ്ദേഹം ആരോപിച്ചത്. Source | zeenews.india.com…
View More Lok Sabha Elections 2024: വ്യാജ പേരില്‍ വോട്ട് ചോദിക്കുന്നു…, പ്രിയങ്ക ഗാന്ധിക്കെതിരെ മധ്യ പ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്Bank Holidays May 2024: മെയ് മാസത്തില്‍ ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി
Bank Holidays May 2024: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, ഇപ്പോൾ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ചും ബാങ്കുകള്‍ക്ക് അവധി ഉണ്ടാവും. ഇത് തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശം, അല്ലെങ്കില്‍ സംസ്ഥാനത്തിന് മാത്രം ബാധകമായിരിക്കും Source | zeenews.india.com…
View More Bank Holidays May 2024: മെയ് മാസത്തില്‍ ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിManipur Violence: ഔട്ടർ മണിപ്പൂരിലെ 6 പോളിംഗ് സ്റ്റേഷനുകളില്‍ വീണ്ടും വോട്ടെടുപ്പ്
Manipur Violence: മണിപ്പൂരില്‍ ഏപ്രിൽ 26 ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് മുമ്പ് അജ്ഞാതർ ഇവിഎമ്മുകളും വിവിപാറ്റുകളും നശിപ്പിച്ച സാഹചര്യത്തിലാണ് ഈ പോളിംഗ് സ്റ്റേഷനുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. Source | zeenews.india.com…
View More Manipur Violence: ഔട്ടർ മണിപ്പൂരിലെ 6 പോളിംഗ് സ്റ്റേഷനുകളില്‍ വീണ്ടും വോട്ടെടുപ്പ്Arvind Kejriwal: കെജ്രിവാളിന് നിർണായകം! അറസ്റ്റിനെതിരായ ഹർജി സുപ്രീംകോടതിയിൽ, നാളെ പരിഗണിക്കും
Arvind Kejriwal On Supreme Court: തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കെജ്രിവാൾ സുപ്രീം കോതയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. Source | zeenews.india.com…
View More Arvind Kejriwal: കെജ്രിവാളിന് നിർണായകം! അറസ്റ്റിനെതിരായ ഹർജി സുപ്രീംകോടതിയിൽ, നാളെ പരിഗണിക്കുംManipur Attack: മണിപ്പൂരിൽ വെടിവെപ്പ്: രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു
Manipur Attack: സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ സര്‍ക്കാര്‍, കോണ്‍സ്റ്റബിള്‍ അരൂപ് സൈനി എന്നിവരാണ് വെടിവയ്‌പ്പിൽ മരിച്ചത്. ഇന്‍സ്‌പെക്ടര്‍ ജാദവ് ദാസ്, കോണ്‍സ്റ്റബിള്‍ അഫ്താബ് ദാസ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. Source | zeenews.india.com…
View More Manipur Attack: മണിപ്പൂരിൽ വെടിവെപ്പ്: രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യുNarendra Modi: ഇവിഎമ്മുകൾക്കായി മുറവിളി കൂട്ടിയ പ്രതിപക്ഷത്തിനേറ്റ പ്രഹരം; വിവിപാറ്റ് ഹർജികൾ തള്ളിയതിന് പിന്നാലെ പ്രധാനമന്ത്രി
EVM VVPAT: ബിഹാറിലെ അരാരിയിൽ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയേയും ലോകം പുകഴ്ത്തുമ്പോൾ പ്രതിപക്ഷം അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. Source | zeenews.india.com…
View More Narendra Modi: ഇവിഎമ്മുകൾക്കായി മുറവിളി കൂട്ടിയ പ്രതിപക്ഷത്തിനേറ്റ പ്രഹരം; വിവിപാറ്റ് ഹർജികൾ തള്ളിയതിന് പിന്നാലെ പ്രധാനമന്ത്രിUP Marriage News: അറിയില്ലെങ്കിൽ പഠിച്ചോളൂ ഇല്ലെങ്കിൽ പണി പാളും…! വരൻ രണ്ടിന്റെ ഗുണന പട്ടിക പറഞ്ഞില്ല; വധു ചെയ്തത്…
Marriage News: വധുവിന് അപ്പോഴും സംശയം ഉണ്ടായിരുന്നു. അതുകൊണ്ട് ഇയാളുടെ വിദ്യാഭ്യാസ യോഗ്യത അളക്കാൻ തന്നെ വധു തീരുമാനിച്ചു. അങ്ങിനെ വിവാഹ ദിവസം… Source | zeenews.india.com…
View More UP Marriage News: അറിയില്ലെങ്കിൽ പഠിച്ചോളൂ ഇല്ലെങ്കിൽ പണി പാളും…! വരൻ രണ്ടിന്റെ ഗുണന പട്ടിക പറഞ്ഞില്ല; വധു ചെയ്തത്…