Pensioners: പെൻഷൻകാർക്ക് മുന്നറിയിപ്പ്! ഇക്കാര്യം ഉടൻ ചെയ്തില്ലെങ്കിൽ നിങ്ങളുടെ പെൻഷൻ നിലയ്ക്കും…

പെൻഷൻകാർ നവംബർ 30നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
  Source | zeenews.india.com…

View More Pensioners: പെൻഷൻകാർക്ക് മുന്നറിയിപ്പ്! ഇക്കാര്യം ഉടൻ ചെയ്തില്ലെങ്കിൽ നിങ്ങളുടെ പെൻഷൻ നിലയ്ക്കും…

Karnataka Accident News: കർണാടകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

മലേഷ്യയിൽ നിന്ന് തിരിച്ച് ബെംഗളൂരു വിമാനത്താവളത്തിലെത്തി അവിടെ നിന്നും കാറിൽ മടങ്ങവെയാണ് അപകടമുണ്ടായത്. Source | zeenews.india.com…

View More Karnataka Accident News: കർണാടകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

Doctor Suicide Death: 'എസ്‌ഐ നാലു തവണ പീഡിപ്പിച്ചു'; കൈപ്പത്തിയില്‍ കുറിപ്പെഴുതിയ ശേഷം ഡോക്ടര്‍ ജീവനൊടുക്കി

Doctor Suicide Death: ഫൽട്ടാൻ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായിരുന്ന ഡോക്ടറാണ് ആത്മഹത്യ ചെയ്തത് Source | zeenews.india.com…

View More Doctor Suicide Death: 'എസ്‌ഐ നാലു തവണ പീഡിപ്പിച്ചു'; കൈപ്പത്തിയില്‍ കുറിപ്പെഴുതിയ ശേഷം ഡോക്ടര്‍ ജീവനൊടുക്കി

Tamil Nadu: പഠിക്കാത്തതിന് വഴക്കുപറഞ്ഞതിന് അമ്മയെ മകന്‍ തല്ലിക്കൊന്നു; സംഭവം തമിഴ്‌നാട്ടിൽ

കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഷര്‍ട്ടിന്റെ ബട്ടണ്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊലയാളിയെ തിരിച്ചറിഞ്ഞത്. Source | zeenews.india.com…

View More Tamil Nadu: പഠിക്കാത്തതിന് വഴക്കുപറഞ്ഞതിന് അമ്മയെ മകന്‍ തല്ലിക്കൊന്നു; സംഭവം തമിഴ്‌നാട്ടിൽ

Hyderabad Bus Fire: ഹൈദരബാദ്-ബെംഗളൂരു ദേശീയപാതയിൽ വോൾവോ ബസിന് തീപിടിച്ച് 32 പേർക്ക് ദാരുണാന്ത്യം

Road Accident: ബസ് ഒരു ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് റിപ്പോർട്ട്. Source | zeenews.india.com…

View More Hyderabad Bus Fire: ഹൈദരബാദ്-ബെംഗളൂരു ദേശീയപാതയിൽ വോൾവോ ബസിന് തീപിടിച്ച് 32 പേർക്ക് ദാരുണാന്ത്യം

FSSAI ban on ORS: ഒആർഎസ് എന്ന് കരുതി കഴിക്കുന്നത് പഞ്ചസാര പാനികൾ; നടപടി എടുത്ത് ഭക്ഷ്യ നിയന്ത്രണ ഏജൻസി

യഥാർത്ഥ ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷനുകളുടെ മെഡിക്കൽ നിർബന്ധിത ഘടന പാലിക്കാതെ, പഞ്ചസാര പാനീയങ്ങൾക്ക് ഒആർഎസ് എന്ന പദം ഉപയോഗിക്കുന്നത് നിരോധിച്ചു. Source | zeenews.india.com…

View More FSSAI ban on ORS: ഒആർഎസ് എന്ന് കരുതി കഴിക്കുന്നത് പഞ്ചസാര പാനികൾ; നടപടി എടുത്ത് ഭക്ഷ്യ നിയന്ത്രണ ഏജൻസി

Delhi Air pollution: ദീപാവലിക്ക് ശേഷം വായുമലിനീകരണത്തിൽ വൻ വർധനവ്; ആശങ്കയിൽ ഡൽഹി

ദീപാവലി ആയതോടെ തലസ്ഥാനത്തിലെ മിക്ക പ്രദേശങ്ങളിലും വായുമലിനീകരണത്തിൻ്റെ തോത് ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗ നിർദ്ദേശങ്ങളെക്കാൾ ഉയർന്നിരുന്നു. Source | zeenews.india.com…

View More Delhi Air pollution: ദീപാവലിക്ക് ശേഷം വായുമലിനീകരണത്തിൽ വൻ വർധനവ്; ആശങ്കയിൽ ഡൽഹി

Madhya Pradesh: മധ്യപ്രദേശിൽ 14 കുട്ടികൾക്ക് കാഴ്ച നഷ്ടമായി; കാരണം സർക്കാർ നിരോധിച്ച ‘കാര്‍ബൈഡ് ഗണ്‍’

നിരോധനം ഏർപ്പെടുത്തിയ കാര്‍ബൈഡ് ഗണ്‍ ഉപയോ​ഗിച്ചിട്ടാണ് കുട്ടികളുടെ കാഴ്ച നഷ്ടമായത്.
  Source | zeenews.india.com…

View More Madhya Pradesh: മധ്യപ്രദേശിൽ 14 കുട്ടികൾക്ക് കാഴ്ച നഷ്ടമായി; കാരണം സർക്കാർ നിരോധിച്ച ‘കാര്‍ബൈഡ് ഗണ്‍’

Murder Case: മറ്റൊരാളുമായി പ്രണയബന്ധമെന്ന് സംശയം; ഭാര്യയെ കൊന്ന് കട്ടിലിനടിയിൽ കുഴിച്ചിട്ടു, യുവാവ് അറസ്റ്റിൽ

Murder Case Arrest: ഫൂലം ദേവിയെ ഒക്ടോബർ ആറിനാണ് കാണാതായത്. ഫൂലം ദേവിയുടെ സഹോദരനാണ് പോലീസിൽ പരാതി നൽകിയത്. Source | zeenews.india.com…

View More Murder Case: മറ്റൊരാളുമായി പ്രണയബന്ധമെന്ന് സംശയം; ഭാര്യയെ കൊന്ന് കട്ടിലിനടിയിൽ കുഴിച്ചിട്ടു, യുവാവ് അറസ്റ്റിൽ

Delhi Encounter: ഗുണ്ടാ സംഘവും പോലീസും തമ്മിൽ ഏറ്റുമുട്ടൽ; ഡൽഹിയിൽ നാല് കൊടും കുറ്റവാളികളെ വെടിവെച്ച് കൊലപ്പെടുത്തി

Encounter In Delhi: ഡൽഹിയിലെ രോഹിണിയിൽ ഡൽഹി പോലീസ് ക്രൈംബ്രാഞ്ചും ബീഹാർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ കുപ്രസിദ്ധ രഞ്ജൻ പഥക് സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു.  Source | zeenews.india.com…

View More Delhi Encounter: ഗുണ്ടാ സംഘവും പോലീസും തമ്മിൽ ഏറ്റുമുട്ടൽ; ഡൽഹിയിൽ നാല് കൊടും കുറ്റവാളികളെ വെടിവെച്ച് കൊലപ്പെടുത്തി

Karnataka: അനധികൃത കാലിക്കടത്ത്; മലയാളി ‍ഡ്രൈവറെ വെടിവച്ച് കർണാടക പൊലീസ്

പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്.
  Source | zeenews.india.com…

View More Karnataka: അനധികൃത കാലിക്കടത്ത്; മലയാളി ‍ഡ്രൈവറെ വെടിവച്ച് കർണാടക പൊലീസ്

Gujarat Temple Theft: ക്ഷേത്രത്തിൽ നടന്ന കോടികളുടെ മോഷണത്തിൽ പൂജാരി ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ; സംഭവം ഗുജറാത്തിൽ

Ahmedabad Temple Theft: ഒക്ടോബർ 13 ന് ക്ഷേത്രത്തിന്റെ നിലവറയിൽ സൂക്ഷിച്ചിരുന്ന വെള്ളി ആഭരണങ്ങളും വസ്ത്രങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്ര സെക്രട്ടറി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോഴാണ് മോഷണം പുറത്തറിഞ്ഞത്. Source | zeenews.india.com…

View More Gujarat Temple Theft: ക്ഷേത്രത്തിൽ നടന്ന കോടികളുടെ മോഷണത്തിൽ പൂജാരി ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ; സംഭവം ഗുജറാത്തിൽ

Navi Mumbai Fire Outbreak: നവി മുംബൈയിൽ ഫ്ലാറ്റിൽ തീപിടിത്തം; നാല് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

Navi Mumbai Residential Building Fire Outbreak: വാഷിയിലെ സെക്ടർ 14ലെ റഹേജ റസിഡൻസിയിലാണ് പുലർച്ചെ തീപിടിത്തമുണ്ടായത്. Source | zeenews.india.com…

View More Navi Mumbai Fire Outbreak: നവി മുംബൈയിൽ ഫ്ലാറ്റിൽ തീപിടിത്തം; നാല് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

JEE Main 2026 Exam Dates: ജെഇഇ മെയിൻ 2026; പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു, ആദ്യ സെഷൻ ജനുവരി 21 മുതൽ

JEE Main 2026 Exam Dates Announced: ജെഇഇ മെയിൻ പരീക്ഷയുടെ തിയതികൾ നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചു. Source | zeenews.india.com…

View More JEE Main 2026 Exam Dates: ജെഇഇ മെയിൻ 2026; പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു, ആദ്യ സെഷൻ ജനുവരി 21 മുതൽ

ABVP Leaders Arrest: വിദ്യാർഥിനികൾ വസ്ത്രംമാറുന്നത് പകർത്തി; മൂന്ന് എബിവിപി പ്രവർത്തകർ അറസ്റ്റിൽ

CCTV Visuals: ഉമേഷ് ജോഷി, അജയ് ​ഗൗഡ്, ഹിമാൻഷു ബൈരാ​ഗി എന്നിവർ പിടിയിലായി. ഒരാൾ ഒളിവിലാണ്. Source | zeenews.india.com…

View More ABVP Leaders Arrest: വിദ്യാർഥിനികൾ വസ്ത്രംമാറുന്നത് പകർത്തി; മൂന്ന് എബിവിപി പ്രവർത്തകർ അറസ്റ്റിൽ