Passive Euthanasia: 'അന്തസ്സോടെ മരിക്കാനുള്ള അവകാശം'; ദയാവധത്തിൽ നയം നടപ്പാക്കി കർണാടക സർക്കാർ

Passive Euthanasia: ഭാവിയിൽ ഇത്തരത്തിൽ കിടപ്പിലായാൽ എന്ത് ചെയ്യണമെന്നതിൽ മുൻകൂട്ടി മെഡിക്കൽ വിൽപ്പത്രവും വ്യക്തികൾക്ക് തയ്യാറാക്കി വയ്ക്കാം.  Source | zeenews.india.com…

View More Passive Euthanasia: 'അന്തസ്സോടെ മരിക്കാനുള്ള അവകാശം'; ദയാവധത്തിൽ നയം നടപ്പാക്കി കർണാടക സർക്കാർ

LPG Price: ബജറ്റിന് മുമ്പ് വലിയ ആശ്വാസം, എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു!

LPG Price:  കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ്  ഒരു ആശ്വാസ വാർത്ത ലഭിച്ചിട്ടുണ്ട്.  വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില 7 രൂപ കുറച്ചിരിക്കുകയാണ്. Source | zeenews.india.com…

View More LPG Price: ബജറ്റിന് മുമ്പ് വലിയ ആശ്വാസം, എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു!

Economic Survey Highlights: സാമ്പത്തിക സർവേ അവതരിപ്പിച്ച് ധനമന്ത്രി; ജിഡിപി 6.3-6.8%; പണപ്പെരുപ്പം നിയന്ത്രണത്തിൽ തുടരും

Budget 2025 Economic Survey Highlights: കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്ത് വച്ചു. Source | zeenews.india.com…

View More Economic Survey Highlights: സാമ്പത്തിക സർവേ അവതരിപ്പിച്ച് ധനമന്ത്രി; ജിഡിപി 6.3-6.8%; പണപ്പെരുപ്പം നിയന്ത്രണത്തിൽ തുടരും

Mamta Kulkarni: സന്യാസം സ്വീകരിച്ച് ദിവസങ്ങൾ മാത്രം; മംമ്ത കുൽക്കർണിയെ പുറത്താക്കി കിന്നർ അഘാഡ, ആചാര്യയും പുറത്ത്

നടിക്ക് സന്യാസ ദീക്ഷ നൽകിയ ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠിയേയും അഘാഡയിൽ നിന്നും പുറത്താക്കി.
  Source | zeenews.india.com…

View More Mamta Kulkarni: സന്യാസം സ്വീകരിച്ച് ദിവസങ്ങൾ മാത്രം; മംമ്ത കുൽക്കർണിയെ പുറത്താക്കി കിന്നർ അഘാഡ, ആചാര്യയും പുറത്ത്

PM Modi: ബജറ്റ് സമ്മേളനത്തിന് തുടക്കം; മഹാലക്ഷ്മി ശ്ലോകം ചൊല്ലി പ്രധാനമന്ത്രി; ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകും

Parliament Budget Session: ഇത്തവണത്തെ ബജറ്റ് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണെന്നും ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നൽകുന്നതായിരിക്കുമെന്നും പ്രധാനമന്ത്രി. Source | zeenews.india.com…

View More PM Modi: ബജറ്റ് സമ്മേളനത്തിന് തുടക്കം; മഹാലക്ഷ്മി ശ്ലോകം ചൊല്ലി പ്രധാനമന്ത്രി; ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകും

SEBI: 'ഫിൻ-ഫ്ലുവൻസേഴ്സി'ന് കടിഞ്ഞാണിട്ട് സെബി; മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

സോഷ്യൽ മീഡിയകളിൽ പൊതുജനത്തിന് സാമ്പത്തിക ഉപദേശം നൽകുന്ന ഇൻഫ്ലുവൻസർമാരെ നിയന്ത്രിക്കുന്നതിനാണ് സെബിയുടെ നീക്കം. Source | zeenews.india.com…

View More SEBI: 'ഫിൻ-ഫ്ലുവൻസേഴ്സി'ന് കടിഞ്ഞാണിട്ട് സെബി; മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

Youth Killed: തെലങ്കാനയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ; മലയാളിയെന്ന് സംശയം

Youth Killed: പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ പുറത്തുവന്നാലെ കൂടുതൽ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും തെലങ്കാന പൊലീസ് അറിയിച്ചു. Source | zeenews.india.com…

View More Youth Killed: തെലങ്കാനയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ; മലയാളിയെന്ന് സംശയം

Mahakumbh Mela Stampede: മഹാ കുംഭമേളയ്ക്കിടെ അപകടം; മരണം 30 ആയി, 90 പേർക്ക് പരിക്ക്

Mahakumbh Mela Stampede Death Toll: അപകടത്തിന്റെ പശ്ചാത്തലത്തിൽ ത്രിവേണിഘട്ടിലെ അമൃത് സ്നാനം റദ്ദാക്കിയിരുന്നു. ഇതാണ് വീണ്ടും തുടങ്ങിയിരിക്കുന്നത്.
  Source | zeenews.india.com…

View More Mahakumbh Mela Stampede: മഹാ കുംഭമേളയ്ക്കിടെ അപകടം; മരണം 30 ആയി, 90 പേർക്ക് പരിക്ക്

ISRO 100th Mission: ശ്രീഹരിക്കോട്ടയിൽ നിന്നും 100-ാം ബഹിരാകാശ വിക്ഷേപണം നടത്തി ISRO; എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിലെത്തി

ISRO 100th Mission: ബഹിരാകാശ രംഗത്ത് പുതു ചരിത്രമെഴുതി ഐഎസ്ആര്‍ഒ Source | zeenews.india.com…

View More ISRO 100th Mission: ശ്രീഹരിക്കോട്ടയിൽ നിന്നും 100-ാം ബഹിരാകാശ വിക്ഷേപണം നടത്തി ISRO; എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിലെത്തി

Mahakumbh Mela Stampede: കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും 10 മരണം; നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്

Mahakumbh Mela Stampede Death Toll: അപകടത്തിന്റെ പശ്ചാത്തലത്തിൽ ത്രിവേണിഘട്ടിലെ അമൃത് സ്നാനം റദ്ദാക്കി. Source | zeenews.india.com…

View More Mahakumbh Mela Stampede: കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും 10 മരണം; നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്

Budget 2025: പുതിയ നികുതി വ്യവസ്ഥകൾ എങ്ങനെയായിരിക്കും? അറിയാം കിഴിവുകളും ഇളവുകളും

Budget 2025: ഏത് നികുതി വ്യവസ്ഥയാണ് മികച്ചത്? Source | zeenews.india.com…

View More Budget 2025: പുതിയ നികുതി വ്യവസ്ഥകൾ എങ്ങനെയായിരിക്കും? അറിയാം കിഴിവുകളും ഇളവുകളും

Reels Shooting Accident: ട്രെയിനിന് മുകളിൽ കയറി റീൽസ് ഷൂട്ടിംഗ്; 15കാരൻ ഷോക്കേറ്റ് മരിച്ചു

Reels Shooting Accident: ട്രാക്കിന് മുകളിലുണ്ടായിരുന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റാണ് 15കാരൻ മരിച്ചത് Source | zeenews.india.com…

View More Reels Shooting Accident: ട്രെയിനിന് മുകളിൽ കയറി റീൽസ് ഷൂട്ടിംഗ്; 15കാരൻ ഷോക്കേറ്റ് മരിച്ചു

UP Accident Death: യുപിയിൽ ലഡ്ഡു മഹോത്സവത്തിനിടെ പ്ലാറ്റ്ഫോം തകർന്നു വീണു; 6 മരണം

UP Accident Death: അമ്പതിലധികം പേർക്ക് പരുക്കേറ്റു Source | zeenews.india.com…

View More UP Accident Death: യുപിയിൽ ലഡ്ഡു മഹോത്സവത്തിനിടെ പ്ലാറ്റ്ഫോം തകർന്നു വീണു; 6 മരണം

Crime News: ഒരുമിച്ച് താമസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി കത്തിച്ച് കാമുകൻ

Woman Found Dead: സ്യൂട്ട്കേസിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. Source | zeenews.india.com…

View More Crime News: ഒരുമിച്ച് താമസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി കത്തിച്ച് കാമുകൻ

Union Budget 2025: ആദായ നികുതി കുറച്ചേക്കും! ബജറ്റിൽ കണ്ണുംനട്ട് സാധാരണക്കാർ, നികുതിദായകരുടെ പ്രതീക്ഷകൾ എന്തെല്ലാം…

Union Budget 2025: നിലവിലെ ആദായ നികുതിദായകരിൽ 72 ശതമാനം പേരും പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.  Source | zeenews.india.com…

View More Union Budget 2025: ആദായ നികുതി കുറച്ചേക്കും! ബജറ്റിൽ കണ്ണുംനട്ട് സാധാരണക്കാർ, നികുതിദായകരുടെ പ്രതീക്ഷകൾ എന്തെല്ലാം…