Karur TVK Rally Stampede: കരൂർ ദുരന്തത്തിൽ കേസെടുത്ത് പോലീസ്; ടിവികെ സംസ്ഥാന നേതാക്കൾ പ്രതികൾ

കരൂർ വെസ്റ്റ് ടിവികെ സെക്രട്ടറി, ടിവികെ സംസ്ഥാന നേതാക്കൾ എന്നിവർകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. Source | zeenews.india.com…

View More Karur TVK Rally Stampede: കരൂർ ദുരന്തത്തിൽ കേസെടുത്ത് പോലീസ്; ടിവികെ സംസ്ഥാന നേതാക്കൾ പ്രതികൾ

TVK Vijay Rally STampede: ചെന്നൈയിലേക്ക് മടക്കം, മണിക്കൂറുകൾക്ക് ശേഷം പ്രതികരണം; വിജയ്ക്കെതിരെ പ്രതിഷേധം, ചെന്നൈ വസതിയിൽ സുരക്ഷ കൂട്ടി

സംഭവം നടന്ന് ഏറെ വൈകിയാണ് വിജയ് ഇതിൽ പ്രതികരിക്കുന്നത്. അപകടത്തിന് പിന്നാലെ ചെന്നൈയിലേക്ക് മടങ്ങിയതും പ്രതിഷേധത്തിന് കാരണമാകുന്നു.
  Source | zeenews.india.com…

View More TVK Vijay Rally STampede: ചെന്നൈയിലേക്ക് മടക്കം, മണിക്കൂറുകൾക്ക് ശേഷം പ്രതികരണം; വിജയ്ക്കെതിരെ പ്രതിഷേധം, ചെന്നൈ വസതിയിൽ സുരക്ഷ കൂട്ടി

Karur Rally Stampede: ദുരന്ത ഭൂമിയായി കരൂർ; മരണം 39 ആയി, വിവരിക്കാനാകാത്ത ദുരന്തമെന്ന് സ്റ്റാലിൻ, കരൂരിലെ ആശുപത്രി സന്ദർശിച്ചു

10 ലക്ഷം രൂപയാണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അനുവദിച്ചിരിക്കുന്നത്. Source | zeenews.india.com…

View More Karur Rally Stampede: ദുരന്ത ഭൂമിയായി കരൂർ; മരണം 39 ആയി, വിവരിക്കാനാകാത്ത ദുരന്തമെന്ന് സ്റ്റാലിൻ, കരൂരിലെ ആശുപത്രി സന്ദർശിച്ചു

Karur stampede: കരൂർ റാലി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, പരിക്കേറ്റവർക്ക് ഒരു ലക്ഷവും

Karur stampede: നിലവിൽ 36 പേ‍ർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം Source | zeenews.india.com…

View More Karur stampede: കരൂർ റാലി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, പരിക്കേറ്റവർക്ക് ഒരു ലക്ഷവും

Vijay TVK Rally: വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും; 36 മരണം സ്ഥിരീകരിച്ചു

Karur Stampede TVK Rally: മരിച്ചവരിൽ 8 കുട്ടികളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട് Source | zeenews.india.com…

View More Vijay TVK Rally: വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും; 36 മരണം സ്ഥിരീകരിച്ചു

Karur Rally Stampede: കരൂർ റാലി ദുരന്തം; അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Karur Rally Stampede: ദൗർഭാഗ്യകരമായ സംഭവമെന്നാണ് പ്രധാനമന്ത്രി കുറിച്ചത് Source | zeenews.india.com…

View More Karur Rally Stampede: കരൂർ റാലി ദുരന്തം; അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Assam News: അസമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ

യുവതിയുടെ പരാതി പ്രകാരം വീട്ടിലേക്ക് മടങ്ങുകയായിരുന്ന വനിതാ ജീവനക്കാരിക്ക് പ്രതിയായ സൗമിത്ര നാഥ് ലിഫ്റ്റ് നല്‍ക്കുകയായിരുന്നു.  
  Source | zeenews.india.com…

View More Assam News: അസമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ

Stampede TVK Rally: കരൂർ റാലി ദുരന്തം; മരണസംഖ്യ ഉയരുന്നു, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നാളെ കരൂരിലെത്തും

Stampede TVK Rally: കുട്ടികളും സ്ത്രീകളുമടക്കം മരിച്ചവരിൽ ഉൾപ്പെടുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട് Source | zeenews.india.com…

View More Stampede TVK Rally: കരൂർ റാലി ദുരന്തം; മരണസംഖ്യ ഉയരുന്നു, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നാളെ കരൂരിലെത്തും

New Born found abandoned: 'വായിൽ കല്ല് തിരുകി, പശ വച്ച് ചുണ്ടുകൾ ഒട്ടിച്ചു'; 19 ദിവസം പ്രായമുള്ള കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

New Born found abandoned: സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും മുത്തച്ഛനും അറസ്റ്റിലായി Source | zeenews.india.com…

View More New Born found abandoned: 'വായിൽ കല്ല് തിരുകി, പശ വച്ച് ചുണ്ടുകൾ ഒട്ടിച്ചു'; 19 ദിവസം പ്രായമുള്ള കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

Ladakh Protest: സോനം വാങ്ചുകിനെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി, കർഫ്യു തുടരുന്നു

വാങ്ചുകിനെ വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് പ്രത്യേക ക്രമീകരണങ്ങളിൽ ജോധ്പൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. Source | zeenews.india.com…

View More Ladakh Protest: സോനം വാങ്ചുകിനെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി, കർഫ്യു തുടരുന്നു

BSNL 4G: ബിഎസ്എൻഎൽ സ്വദേശി 4G നെറ്റ്‌വർക്ക് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു, 98000 പുതിയ ടവറുകൾ

4ജി സേവനങ്ങൾ വ്യാപിക്കുന്നതിന്റെ ഭാഗമായി ഇന്ന് നരേന്ദ്രമോദി ഒഡീഷ്യയിലെ ജാർസുകടയിൽ  ബിഎസ്എൻഎൽ സ്വദേശി 4ജി നെറ്റ്‌വർക്ക് ഉദ്ഘാടനം ചെയ്തു Source | zeenews.india.com…

View More BSNL 4G: ബിഎസ്എൻഎൽ സ്വദേശി 4G നെറ്റ്‌വർക്ക് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു, 98000 പുതിയ ടവറുകൾ

Police Brutality Against Malayali Students: ഡൽഹിയിൽ മോഷണകുറ്റം ചുമത്തി മലയാളി വിദ്യാർത്ഥികളെ തല്ലിച്ചതച്ച് പോലീസും നാട്ടുകാരും

ഇംഗ്ലീഷിൽ സംസാരിച്ചതിന് വിദ്യാർഥികളെ മർദിക്കുകയും അധിക്ഷേപിക്കുകയും ഹിന്ദിയിൽ സംസാരിക്കാൻ നിർബന്ധിക്കുകയും ചെയ്തതായും ആരോപണമുണ്ട്. Source | zeenews.india.com…

View More Police Brutality Against Malayali Students: ഡൽഹിയിൽ മോഷണകുറ്റം ചുമത്തി മലയാളി വിദ്യാർത്ഥികളെ തല്ലിച്ചതച്ച് പോലീസും നാട്ടുകാരും

Bengaluru Woman Brutally Kicked: യുവാക്കൾ കൂട്ടം ചേർന്ന് സ്ത്രീയെ ആക്രമിക്കുന്നു, ഞെട്ടിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറൽ

കടയുടെ പുറത്തിരുന്ന സ്ത്രീയെ റോഡിലൂടെ വലിച്ചിഴിച്ച് മാറിലും വയറിലും ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം Source | zeenews.india.com…

View More Bengaluru Woman Brutally Kicked: യുവാക്കൾ കൂട്ടം ചേർന്ന് സ്ത്രീയെ ആക്രമിക്കുന്നു, ഞെട്ടിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറൽ

Viral Video: ഈ പാമ്പ് അപകടകാരി മാത്രമല്ല ഭയാനകവും; ആക്രമിക്കുന്ന രീതി കണ്ടാൽ ഞെട്ടും! വീഡിയോ കാണാം…

Viral Video: ഒരു പാമ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ചക്രം പോലെ കറങ്ങുന്നതും പിന്നെ ചാടി കടിക്കാൻ വരുന്നതും നിങ്ങൾക്ക് വിഡിയോയിൽ കാണാൻ കഴിയും. Source | zeenews.india.com…

View More Viral Video: ഈ പാമ്പ് അപകടകാരി മാത്രമല്ല ഭയാനകവും; ആക്രമിക്കുന്ന രീതി കണ്ടാൽ ഞെട്ടും! വീഡിയോ കാണാം…

Shocking News: തിളച്ച പാലുള്ള പാത്രത്തില്‍ വീണു; ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

Child falls into boiling milk: സ്കൂളിലെ പാചക തൊഴിലാളിയായ കൃഷ്ണവേണിയുടെ ഒന്നര വയസ്സുള്ള പെൺകുട്ടി അക്ഷിതയാണ് മരിച്ചത് Source | zeenews.india.com…

View More Shocking News: തിളച്ച പാലുള്ള പാത്രത്തില്‍ വീണു; ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം