Karur stampede death case: ടിവികെ നേതാക്കളായ ബുസി ആനന്ദും നിർമൽ കുമാറുമാണ് മുൻകൂർ ജാമ്യത്തിന് മധുര ബെഞ്ചിൽ അപേക്ഷ നൽകിയത് Source | zeenews.india.com…
View More Karur Stampede Death: കരൂർ ദുരന്തം: ടിവികെ നേതാക്കൾ മുൻകൂർ ജാമ്യാപേക്ഷ നൽകിTag: Malayalam
Karur Tragedy: കരൂർ അപകടം; ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി
TVK Leader Suicide: വി അയ്യപ്പൻ (52) ആണ് ജീവനൊടുക്കിയത്. ആത്മഹത്യ കുറിപ്പിൽ ഡിഎംകെ നേതാവ് സെന്തിൽ ബാലാജിക്കെതിരെ പരാമർശമുണ്ട്. Source | zeenews.india.com…
View More Karur Tragedy: കരൂർ അപകടം; ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കിKarur stampede: കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ്; ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ, അറസ്റ്റിലായത് ഒളിവിൽ കഴിയുന്നതിനിടെ
TVK district secretary Mathiazhagan arrested: ഒളിവിൽ കഴിയുന്നതിനിടെയാണ് ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിലായത്. Source | zeenews.india.com…
View More Karur stampede: കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ്; ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ, അറസ്റ്റിലായത് ഒളിവിൽ കഴിയുന്നതിനിടെViral Video: പണവും സ്വർണ്ണവും നിറഞ്ഞ ലോക്കർ അതിന് കാവലോ മൂർഖനും!
Cobra Viral Video: ലോക്കറിനുള്ളിൽ ഇരിക്കുന്ന ഒരു മൂർഖൻ പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോ ശരിക്കും അമ്പരപ്പിക്കുന്നതാണ്.
Source | zeenews.india.com…
Karur Stampede: കരൂർ ദുരന്തം; പരിപാടി മനപൂർവ്വം വൈകിപ്പിച്ചു, വിജയ്ക്കെതിരെ ഗുരുതര പരാമർശങ്ങളുമായി എഫ്ഐആർ
Karur Stampede FIR: വിജയ് പരിപാടിയിൽ എത്തിച്ചേർന്നത് നിശ്ചയിച്ചതിനും മണിക്കൂറുകൾ വൈകിയെന്ന് എഫ്ഐആർ. Source | zeenews.india.com…
View More Karur Stampede: കരൂർ ദുരന്തം; പരിപാടി മനപൂർവ്വം വൈകിപ്പിച്ചു, വിജയ്ക്കെതിരെ ഗുരുതര പരാമർശങ്ങളുമായി എഫ്ഐആർDrugs Seized In Meghalaya: രണ്ടര കോടിയുടെ ഹെറോയിനുമായി രണ്ടുപേർ മേഘാലയയിൽ പിടിയിൽ
ഇവരുടെ വാഹനം ഞായറാഴ്ച രാത്രിയിൽ ഫ്രാമർ മെർ പോലീസിന്റെ ട്രാഫിക് സെല്ലിന് സമീപം വെച്ച് പരിശോധിച്ചപ്പോഴാണ് ഹെറോയിൻ അടങ്ങിയ 50 സോപ്പ് ബോക്‌സുകൾ പിടിച്ചെടുത്തത്.
Source | zeenews.india.com…
Chennai POCSO Case: പതിനഞ്ചുകാരിയെ മദ്യം നൽകി പീഡിപ്പിച്ച ഇരുപത്തിയാറുകാരൻ പിടിയിൽ
Crime News: വീട്ടിൽ ബോധരഹിതയായി കണ്ട പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത് Source | zeenews.india.com…
View More Chennai POCSO Case: പതിനഞ്ചുകാരിയെ മദ്യം നൽകി പീഡിപ്പിച്ച ഇരുപത്തിയാറുകാരൻ പിടിയിൽKarur stampede: ''വിജയുടെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ട്, കണ്ടുപിടിക്കാമെങ്കിൽ കണ്ടുപിടിച്ചോളൂ…''; ഡിജിപി ഓഫീസിലേക്ക് ഇ-മെയിൽ സന്ദേശം
Vijay house bomb threat: ബോംബ് സ്ക്വാഡും സ്നിഫർ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. Source | zeenews.india.com…
View More Karur stampede: ''വിജയുടെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ട്, കണ്ടുപിടിക്കാമെങ്കിൽ കണ്ടുപിടിച്ചോളൂ…''; ഡിജിപി ഓഫീസിലേക്ക് ഇ-മെയിൽ സന്ദേശംMalayali Cricket Coach Arrested: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു; മലയാളി ക്രിക്കറ്റ് പരിശീലകൻ ബെംഗളൂരിൽ അറസ്റ്റിൽ
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മലയാളി ക്രിക്കറ്റ് പരിശീലകനെ ബെംഗളൂർ പോലീസ് അറസ്റ്റു ചെയ്തത്. Source | zeenews.india.com…
View More Malayali Cricket Coach Arrested: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു; മലയാളി ക്രിക്കറ്റ് പരിശീലകൻ ബെംഗളൂരിൽ അറസ്റ്റിൽKarur stampede: കരൂർ റാലി ദുരന്തത്തിൽ മരണം 41 ആയി; ഇനി ചികിത്സയിലുള്ളത് 50 പേർ
Karur stampede Death Toll: ചികിത്സയിലുണ്ടായിരുന്ന 55 പേർ ആശുപത്രി വിട്ടു, നിലവിൽ 50 പേരാണ് ചികിത്സയിലുള്ളത്. Source | zeenews.india.com…
View More Karur stampede: കരൂർ റാലി ദുരന്തത്തിൽ മരണം 41 ആയി; ഇനി ചികിത്സയിലുള്ളത് 50 പേർTVK Vijay Rally Stampede: പ്രഭാത ഭക്ഷണം പോലും കഴിക്കാതെ ജനക്കൂട്ടം, കുടിവെള്ളം ഇല്ല, കല്ലേറ് ഉണ്ടായിട്ടില്ല; ടിവികെയുടെ വാദങ്ങൾ തള്ളി പോലീസ്
TVK Rally Stampede Death Case: തമിഴക വെട്രി കഴകം പരിപാടിക്ക് അപേക്ഷ നൽകിയത് സെപ്തംബർ 23ന് ആണ്. ആദ്യം ലൈറ്റ് ഹൗസ് റൗണ്ട് ആണ് ആവശ്യപ്പെട്ടത്. Source | zeenews.india.com…
View More TVK Vijay Rally Stampede: പ്രഭാത ഭക്ഷണം പോലും കഴിക്കാതെ ജനക്കൂട്ടം, കുടിവെള്ളം ഇല്ല, കല്ലേറ് ഉണ്ടായിട്ടില്ല; ടിവികെയുടെ വാദങ്ങൾ തള്ളി പോലീസ്TVK Vijay rally Stampede: കരൂർ ദുരന്തത്തിൽ മരണം 40 ആയി; ഇന്നലെ പ്രാഥമിക ചികിത്സ നേടി മടങ്ങിയയാൾ നെഞ്ചുവേദനയെ തുടർന്ന് മരിച്ചു
Tamil Nadu Stampede Death Toll: ഇന്നലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് വാങ്ങി പോയതിന് ശേഷം വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. Source | zeenews.india.com…
View More TVK Vijay rally Stampede: കരൂർ ദുരന്തത്തിൽ മരണം 40 ആയി; ഇന്നലെ പ്രാഥമിക ചികിത്സ നേടി മടങ്ങിയയാൾ നെഞ്ചുവേദനയെ തുടർന്ന് മരിച്ചുKarur Stampede: പോലീസ് ലാത്തി വീശി, കല്ലേറുണ്ടായി, ഹര്‍ജി നാളെ പരിഗണിക്കും; കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചന ആരോപിച്ച് ടിവികെ കോടതിയിൽ
Actor Vijay TVK Rally Karur Stampede: കരൂർ ദുരന്തത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ടിവികെ ഹൈക്കോടതിയിൽ ഹർജി നൽകി. Source | zeenews.india.com…
View More Karur Stampede: പോലീസ് ലാത്തി വീശി, കല്ലേറുണ്ടായി, ഹര്‍ജി നാളെ പരിഗണിക്കും; കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചന ആരോപിച്ച് ടിവികെ കോടതിയിൽKarur TVK Rally Stampede: കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയും
രണ്ട് ലക്ഷം രൂപയാണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി പ്രഖ്യാപിച്ച ധനസഹായം.
Source | zeenews.india.com…
Karur TVK Rally Stampede: സംസ്ഥാന പര്യടനം നിർത്തിവച്ച് ടിവികെ അധ്യക്ഷൻ വിജയ്; 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
കരൂർ ദുരന്തത്തിന് പിന്നാലെ സംസ്ഥാന പര്യടനം നിർത്തിവച്ച് ടിവികെ അധ്യക്ഷൻ വിജയ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. Source | zeenews.india.com…
View More Karur TVK Rally Stampede: സംസ്ഥാന പര്യടനം നിർത്തിവച്ച് ടിവികെ അധ്യക്ഷൻ വിജയ്; 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു