ഇന്ത്യയിൽ കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്. കഴിഞ്ഞ ആഴ്‌ചയിൽ രാജ്യത്ത് ഏകദേശം 25,000 കേസുകളാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.62 % ആയി ഉയർന്നു. ഇതോടെ രാജ്യം കോവിഡ് നാലാം തരംഗത്തിലേയ്ക്ക് നീങ്ങുകയാണോ എന്ന ആശങ്കയാണ് ഉയരുന്നത്. Source | zeenews.india.com…
View More Covid Fourth Wave: രാജ്യം കോവിഡ് നാലാം തരംഗത്തിലേയ്ക്ക്? ഈ 5 സംസ്ഥാനങ്ങളില്‍ വൈറസ് ബാധയില്‍ വന്‍ കുതിപ്പ്Tag: Malayalam
Salman Khan: ഭീഷണിക്കത്ത്, സല്‍മാന്‍ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍
ഭീഷണിക്കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. Source | zeenews.india.com…
View More Salman Khan: ഭീഷണിക്കത്ത്, സല്‍മാന്‍ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍Nupur Sharma Controversy: ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചകനിന്ദയെ അപലപിച്ച് സൗദി അറേബ്യ, ബഹ്‌റൈന്‍
ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചക നിന്ദയെ അപലപിച്ച് അറബ് രാജ്യങ്ങള്‍. ഇന്ത്യൻ സ്ഥാനപതിയോട് പ്രതിഷേധം അറിയിച്ച് ഖത്തറും ഒമാനും രംഗത്തെത്തിയതിന് പിന്നാലെ ആ പട്ടികയിലേയ്ക്ക് സൗദി അറേബ്യയും ബഹ്‌റൈനും ചേര്‍ന്നിരിയ്ക്കുകയാണ്. Source | zeenews.india.com…
View More Nupur Sharma Controversy: ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചകനിന്ദയെ അപലപിച്ച് സൗദി അറേബ്യ, ബഹ്‌റൈന്‍Uttarakhand Bus Accident: ഉത്തരകാശിയിൽ തീർഥാടകരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 മരണം
Uttarakhand Bus Accident: ഉത്തരകാശിയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 പേര്‍ മരണമടഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. Source | zeenews.india.com…
View More Uttarakhand Bus Accident: ഉത്തരകാശിയിൽ തീർഥാടകരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 മരണംIndian Railways Update: നിങ്ങളുടെ ട്രെയിന്‍ ടിക്കറ്റില്‍ മറ്റൊരാള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും…!!
ഇന്ത്യന്‍ റെയില്‍വേ പുരോഗതിയുടെ പാതയിലാണ്. അനുദിനം റെയില്‍വേയില്‍ പുതിയ പുതിയ പരിഷ്ക്കാരങ്ങളാണ് നടപ്പാക്കുന്നത്. യാത്രക്കാര്‍ക്ക് പ്രയോജനകരമാവും വിധം നിയമങ്ങളും റെയില്‍വേ മാറ്റിവരികയാണ്. Source | zeenews.india.com…
View More Indian Railways Update: നിങ്ങളുടെ ട്രെയിന്‍ ടിക്കറ്റില്‍ മറ്റൊരാള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും…!!Janani Suraksha Yojana : ഗർഭിണികൾക്ക് സാമ്പത്തിക സഹായം നൽകുന്ന ജനനി സുരക്ഷ യോജന; അറിയേണ്ടതെല്ലാം
Janani Suraksha Yojana : ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗർഭിണികൾക്കാണ് ഈ പദ്ധതി വഴി സാമ്പത്തിക സഹായം നൽകുന്നത്. Source | zeenews.india.com…
View More Janani Suraksha Yojana : ഗർഭിണികൾക്ക് സാമ്പത്തിക സഹായം നൽകുന്ന ജനനി സുരക്ഷ യോജന; അറിയേണ്ടതെല്ലാംBJP Latest News: മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം, നൂപൂർ ശര്‍മയെ പുറത്താക്കി
പാര്‍ട്ടി വക്താവ് നൂപുര്‍ ശര്‍മയെ പുറത്താക്കി BJP ദേശീയ നേതൃത്വം. Source | zeenews.india.com…
View More BJP Latest News: മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം, നൂപൂർ ശര്‍മയെ പുറത്താക്കിDrown to Death : തമിഴ്‌നാട് കടലൂരിൽ ഏഴ് പെണ്‍കുട്ടികൾ മുങ്ങിമരിച്ചു
Drown Death : അപകടത്തിൽ മരിച്ചവരെല്ലാം പത്ത് വയസിനും, പതിനെട്ട് വയസിനുമിടയിൽ പ്രായമുള്ള പെൺകുട്ടികളാണ്. Source | zeenews.india.com…
View More Drown to Death : തമിഴ്‌നാട് കടലൂരിൽ ഏഴ് പെണ്‍കുട്ടികൾ മുങ്ങിമരിച്ചുViral Video : "ഇത്തിരി ചായ താ മമ്മീ"; വൈറലായി തത്തയുടെ വീഡിയോ
Viral Video : ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാൻഷു കാബ്രയാണ് വീഡിയോ ട്വിറ്ററിൽ പങ്ക് വെച്ചത്. Source | zeenews.india.com…
View More Viral Video : "ഇത്തിരി ചായ താ മമ്മീ"; വൈറലായി തത്തയുടെ വീഡിയോViral Video: വ്യത്യസ്ത സ്റ്റൈലിൽ കോഴിയുടെ ബാങ്ക് വിളി, വീഡിയോ വൈറൽ
Viral Video: കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു കോഴിയുടെ വീഡിയോയാണ്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പൂവൻ കോഴി വ്യത്യസ്ത രീതിയിൽ ബാങ്ക് വിളിക്കുന്നത്. അതുകേട്ടാൽ നിങ്ങളും ചിരി നിർത്താൻ ബുദ്ധിമുട്ടും സംശയമില്ല. Source | zeenews.india.com…
View More Viral Video: വ്യത്യസ്ത സ്റ്റൈലിൽ കോഴിയുടെ ബാങ്ക് വിളി, വീഡിയോ വൈറൽViral News: യുപിഎസ്‌സി പരീക്ഷ വിജയിച്ചെന്ന് പെൺകുട്ടി; സത്യം അറിഞ്ഞ് മാപ്പ് ചോദിച്ച് കുടുംബം
എന്നാൽ സംഭവം തെറ്റി പോയെന്ന് അറിഞ്ഞതോടെ ഇവരുടെ മാതാപിതാക്കൾ ക്ഷമ ചോദിച്ച് രംഗത്തെത്തി Source | zeenews.india.com…
View More Viral News: യുപിഎസ്‌സി പരീക്ഷ വിജയിച്ചെന്ന് പെൺകുട്ടി; സത്യം അറിഞ്ഞ് മാപ്പ് ചോദിച്ച് കുടുംബംCOVID Fourth Wave Scare: കോവിഡ് കേസുകളില്‍ കഴിഞ്ഞ 3 മാസത്തിനിടെയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം, രാജ്യം ആശങ്കയിലേയ്ക്ക്
Shocking Video: നടുറോഡിൽ സ്വിഗ്ഗി ഏജന്റിനെ മർദ്ദിച്ചു; ട്രാഫിക് പോലീസുകാരനെ സ്ഥലം മാറ്റി
ശേഷം മോഹന സുന്ദരത്തിന്റെ മൊബൈൽ ഫോൺ പിടിച്ച് വാങ്ങി, ബൈക്കിനും കേടുപാടുകൾ വരുത്തിയാണ് ട്രാഫിക് കോൺസ്റ്റബിൾ അവിടെ നിന്നും പോയത്. Source | zeenews.india.com…
View More Shocking Video: നടുറോഡിൽ സ്വിഗ്ഗി ഏജന്റിനെ മർദ്ദിച്ചു; ട്രാഫിക് പോലീസുകാരനെ സ്ഥലം മാറ്റിViral News: മരിച്ചെന്ന് സിബിഐ റിപ്പോർട്ട്; കൊലപാതക കേസിലെ സാക്ഷിയായ 80കാരി കോടതിയിൽ ഹാജരായി
2016 മെയ് 13നാണ് മാധ്യമ പ്രവർത്തകൻ രഞ്ജൻ സിവ ടൗണിലെ പച്ചക്കറി മാർക്കറ്റിൽ വെടിയേറ്റ് കൊല്ലപ്പെടുന്നത്. Source | zeenews.india.com…
View More Viral News: മരിച്ചെന്ന് സിബിഐ റിപ്പോർട്ട്; കൊലപാതക കേസിലെ സാക്ഷിയായ 80കാരി കോടതിയിൽ ഹാജരായിITBP Recruitment 2022: ഐടിബിപിയിൽ 248 കോൺസ്റ്റബിൾ, അവസാന തീയ്യതി ജൂലൈ 7 വരെ
248 തസ്തികകളിൽ 90 തസ്തികകൾ നിലവിൽ ഐടിബിപിയിൽ പ്രവർത്തിക്കുന്നവർക്കാണ് Source | zeenews.india.com…
View More ITBP Recruitment 2022: ഐടിബിപിയിൽ 248 കോൺസ്റ്റബിൾ, അവസാന തീയ്യതി ജൂലൈ 7 വരെ