Maharashtra Crisis : ഇനി ഓപ്പറേഷൻ താമര?; വിമതർക്ക് ബിജെപി നിയമസഹായം ഉറപ്പാക്കും

Maharashtra Political Crisis മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ് ഇന്നലെ ജൂൺ 23ന് അടിയന്തരമായി ന്യൂ ഡൽഹിക്ക് തിരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനാണ് ഫട്നാവിസിന്റെ അടിയന്തര യാത്ര. Source | zeenews.india.com…

View More Maharashtra Crisis : ഇനി ഓപ്പറേഷൻ താമര?; വിമതർക്ക് ബിജെപി നിയമസഹായം ഉറപ്പാക്കും

Sonia Gandhi: സോണിയ ഗാന്ധിക്ക് വീണ്ടും നോട്ടീസ്, ജൂലൈ അവസാനം ഹാജരാകാൻ നിർദേശം

ജൂലൈ അവസാനം ഹാജരാകാൻ ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകിയത്. തിയതി വ്യക്തമാക്കിയിട്ടില്ല.  Source | zeenews.india.com…

View More Sonia Gandhi: സോണിയ ഗാന്ധിക്ക് വീണ്ടും നോട്ടീസ്, ജൂലൈ അവസാനം ഹാജരാകാൻ നിർദേശം

Viral Video : ഇതിലും വലിയ സുരക്ഷ സ്വപ്നങ്ങളിൽ മാത്രം; ആന കൂട്ടത്തിനിടയിലൂടെ കുട്ടിയാന

Elephant Viral Video കോയംബത്തൂരിലെ സത്യമംഗലം വനത്തിലെ കാഴ്ചയാണിത്. Source | zeenews.india.com…

View More Viral Video : ഇതിലും വലിയ സുരക്ഷ സ്വപ്നങ്ങളിൽ മാത്രം; ആന കൂട്ടത്തിനിടയിലൂടെ കുട്ടിയാന

Maharashtra Crisis : മഹാ വികാസ് അഘാടി വിടാം, പക്ഷെ ; പുതിയ നീക്കവുമായി ശിവസേന

Maharashtra Political Crisis ഗുവാഹത്തിയിലുള്ള എംഎൽഎമാർ എല്ലാവരും തിരികെ മുംബൈയിലെത്തണമെന്നും ശിവസേനയിലെ എല്ലാ എംഎൽഎമാരും സഖ്യം അവസാനിക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ അതും പരിഗണിക്കാമെന്ന് റൗത് പറഞ്ഞു. Source | zeenews.india.com…

View More Maharashtra Crisis : മഹാ വികാസ് അഘാടി വിടാം, പക്ഷെ ; പുതിയ നീക്കവുമായി ശിവസേന

Maharashtra Crisis: സഖ്യം വിടാൻ തയ്യാർ, പക്ഷെ വിമത എം എൽ എമാർ മടങ്ങി വരണമെന്ന് സഞ്ജയ് റാവത്ത്

സഞ്ജയ് റാവത്തിന്റെ സഖ്യം വിടുന്നു എന്ന പരാമർശത്തിന് പിന്നാലെ മുംബൈയിലെ സഹ്യാദ്രി ഗസ്റ്റ് ഹൗസിൽ കോൺഗ്രസ് അടിയന്തിര യോഗം വിളിച്ചു Source | zeenews.india.com…

View More Maharashtra Crisis: സഖ്യം വിടാൻ തയ്യാർ, പക്ഷെ വിമത എം എൽ എമാർ മടങ്ങി വരണമെന്ന് സഞ്ജയ് റാവത്ത്

Viral Video: വരണമാല്യം അണിയിക്കാൻ വരൻ എത്തിയത് അടിച്ചു പൂസായി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരൻ വിവാഹത്തിന് എങ്ങനെയാണ് നിൽക്കുന്നതെന്ന്.  അയാളുടെ രീതികണ്ട് കോപിഷ്ഠയായ വധുവിന്റെ സഹോദരി രണ്ടെണ്ണം കൊടുക്കുകയും ചെയ്തിട്ടുണ്ട്.  Source | zeenews.india.com…

View More Viral Video: വരണമാല്യം അണിയിക്കാൻ വരൻ എത്തിയത് അടിച്ചു പൂസായി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: കാറിൻറെ ബോണറ്റിൽ കുടുങ്ങി പുള്ളിപ്പുലി;പിന്നെ സംഭവിച്ചത് കണ്ടാൽ ഞെട്ടും

ഇടിയുടെ ശക്തിയിൽ കാറിൻറെ ബമ്പറിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. അടിയിൽ കുടുങ്ങിയ പുലിക്ക് പുറത്തേക്ക് പോകാനും പറ്റുന്നില്ല. Source | zeenews.india.com…

View More Viral Video: കാറിൻറെ ബോണറ്റിൽ കുടുങ്ങി പുള്ളിപ്പുലി;പിന്നെ സംഭവിച്ചത് കണ്ടാൽ ഞെട്ടും

Viral News: 'ജോലി ആസ്വദിക്കാൻ കഴിയുന്നില്ല, ഞാൻ രാജിവയ്ക്കുന്നു', വൈറലായ രാജിക്കത്ത്

“പ്രിയപ്പെട്ട സർ, ഞാൻ രാജിവെക്കുന്നു, ഞാൻ ഈ ജോലി ആസ്വദിക്കുന്നില്ല, എന്നായിരുന്നു രാജികത്തിൽ എഴുതിയിരുന്നത്.  Source | zeenews.india.com…

View More Viral News: 'ജോലി ആസ്വദിക്കാൻ കഴിയുന്നില്ല, ഞാൻ രാജിവയ്ക്കുന്നു', വൈറലായ രാജിക്കത്ത്

Free Ration Update: റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക! ജൂൺ 30-ന് മുമ്പ് ഇക്കാര്യം ചെയ്യുക അല്ലെങ്കിൽ പണിപാളും

Aadhaar-Ration Link: നിങ്ങളും റേഷൻ കാർഡ് ഉടമയാണെങ്കിൽ ഇതാ നിങ്ങൾക്കായി ഒരു പ്രധാന വാർത്ത. അതായത് റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്തിരിക്കുകയാണ്.  Source | zeenews.india.com…

View More Free Ration Update: റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക! ജൂൺ 30-ന് മുമ്പ് ഇക്കാര്യം ചെയ്യുക അല്ലെങ്കിൽ പണിപാളും

Maharashtra Crisis : താക്കറെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞു; എന്ത് വിലകൊടുത്തും സർക്കാരിനെ സംരക്ഷിക്കുമെന്ന് പവാർ

Maharashtra Poltical Crisis ഔദ്യോഗിക വസതിക്ക് പുറത്തേക്ക് ഇറങ്ങിയ താക്കറെയ്ക്ക് വികാരഭരമായ യാത്രയയപ്പാണ് ശിവസേന പ്രവർത്തകർ നൽകിയത്.  Source | zeenews.india.com…

View More Maharashtra Crisis : താക്കറെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞു; എന്ത് വിലകൊടുത്തും സർക്കാരിനെ സംരക്ഷിക്കുമെന്ന് പവാർ

Viral Video: വിവാഹം കഴിഞ്ഞതും വരൻ ചെയ്തത്.. ഞെട്ടിത്തരിച്ച് വധുവും അതിഥികളും! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന വിഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും വിവാഹം കഴിഞ്ഞയുടനെ വരൻ ഒരു അതുല്യമായ കാര്യം ചെയ്യുന്നത്. എന്തായാലും വരന്റെ ഈ പ്രവൃത്തി കണ്ട എല്ലാവരും ഞെട്ടിപ്പോയി.   Source | zeenews.india.com…

View More Viral Video: വിവാഹം കഴിഞ്ഞതും വരൻ ചെയ്തത്.. ഞെട്ടിത്തരിച്ച് വധുവും അതിഥികളും! വീഡിയോ വൈറൽ

Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പറക്കുന്ന ഒരു മയിലിനെ. ഈ വീഡിയോയ്ക്ക് 31 ലക്ഷത്തിലധികം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. അതുപോലെ നിരവധി ലൈക്കുകളും വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്.   Source | zeenews.india.com…

View More Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

National Herald case: ആരോഗ്യം മോശം, വ്യാഴാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് സോണിയാ ഗാന്ധി, ഇഡിയ്ക്ക് കത്ത്

  നാഷണൽ ഹെറാൾഡ് കേസിൽ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ല എന്ന്  ചൂണ്ടിക്കാട്ടി  EDയ്ക്ക് കത്തയച്ച് സോണിയ ഗാന്ധി.  മോശം ആരോഗ്യമാണ് കാരണമായി ചൂണ്ടിക്കാട്ടിയിരിയ്ക്കുന്നത്.  Source | zeenews.india.com…

View More National Herald case: ആരോഗ്യം മോശം, വ്യാഴാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് സോണിയാ ഗാന്ധി, ഇഡിയ്ക്ക് കത്ത്

Job Updates: കോൾ ഇന്ത്യ ലിമിറ്റഡിൽ 1050 ഒഴിവുകൾ, മറക്കാതെ അപേക്ഷിക്കൂ

 മൈനിംഗിന്  ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ 60 ശതമാനം മാർക്കോടെ മൈനിംഗ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയിരിക്കണം Source | zeenews.india.com…

View More Job Updates: കോൾ ഇന്ത്യ ലിമിറ്റഡിൽ 1050 ഒഴിവുകൾ, മറക്കാതെ അപേക്ഷിക്കൂ

President Election 2022: എങ്ങനെയാണ് രാജ്യത്ത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്? എത്രവോട്ട് കിട്ടിയാൽ ജയിക്കും? അറിയേണ്ടതെല്ലാം

ഭരണഘടനയുടെ 55-ാം അനുച്ഛേദത്തിലാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ കുറിച്ച് സൂചിപ്പിക്കുന്നത് Source | zeenews.india.com…

View More President Election 2022: എങ്ങനെയാണ് രാജ്യത്ത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്? എത്രവോട്ട് കിട്ടിയാൽ ജയിക്കും? അറിയേണ്ടതെല്ലാം