Akasa Air Uniform : കടലിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്ത എടുത്ത പോളിസ്റ്റർ തുണിയിലാണ് ജീവനക്കാരുടെ യൂണിഫോം തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. Source | zeenews.india.com…
View More Akasa Air Uniform : എയർഹോസ്റ്റസ്മാർക്ക് ട്രൗസറും സ്നീക്കറും; ക്യാബിൻ ക്രൂവിന്റെ യൂണിഫോമിൽ പുത്തൻ പരീക്ഷണവുമായി ആകാശ എയർTag: Malayalam
Bank Robbery: പകൽ കൊള്ള, വെറും 30 മിനിറ്റിനുള്ളില്‍ ബാങ്ക് കാലിയാക്കി കൊള്ളസംഘം
ബൈക്കിലെത്തിയ ആറംഗ കൊള്ളസംഘം പട്ടാപ്പകല്‍ ബാങ്ക് കൊള്ളയടിച്ചു. രാജസ്ഥാനിലെ അൽവറിലെ ആക്‌സിസ് ബാങ്കിന്‍റെ ശാഖയിലാണ് കവര്‍ച്ച നടന്നത്. സ്വര്‍ണവും പണവുമായി കോടിക്കണക്കിന് കവര്‍ന്ന് അരമണിക്കൂറിനുള്ളില്‍ അക്രമികള്‍ കടന്നുകളഞ്ഞു. Source | zeenews.india.com…
View More Bank Robbery: പകൽ കൊള്ള, വെറും 30 മിനിറ്റിനുള്ളില്‍ ബാങ്ക് കാലിയാക്കി കൊള്ളസംഘംAmarnath Yatra 2022: മോശം കാലാവസ്ഥയെ തുടർന്ന് അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു
Amarnath Yatra: തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്താണ് യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. നിലവിൽ മൂവായിരത്തോളം തീർഥാടകരാണ് നുൻവാൻ ക്യാമ്പിലുള്ളത്. Source | zeenews.india.com…
View More Amarnath Yatra 2022: മോശം കാലാവസ്ഥയെ തുടർന്ന് അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചുViral Video: പെൺകുട്ടിയെ ബൈക്കിന് മുന്നിലിരുത്തി സ്റ്റണ്ട് ചെയ്യാൻ ശ്രമിച്ച് യുവാവ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ബൈക്കിന്റെ പിന്നിലിരുന്ന പെൺകുട്ടിയോട് മുന്നിൽ ഇരിക്കാൻ പറയുന്ന യുവാവിനെ. പിന്നെ നടന്നത് കാണുക തന്നെ വേണം. Source | zeenews.india.com…
View More Viral Video: പെൺകുട്ടിയെ ബൈക്കിന് മുന്നിലിരുത്തി സ്റ്റണ്ട് ചെയ്യാൻ ശ്രമിച്ച് യുവാവ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽBengaluru: ബെംഗളൂരു ജീവിക്കാൻ പറ്റാത്ത നഗരമോ? ബെംഗളൂരുവിന്റെ സ്ഥാനം വളരെ പിറകിൽ
EIU global livability index: മുൻപ് ഈ റാങ്കിൽ ഇന്ത്യയിൽ നിന്ന് മുംബൈയും ഡൽഹിയും മാത്രമാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ ഈ വർഷം ഇന്ത്യയിൽ നിന്ന് അഞ്ച് നഗരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. Source | zeenews.india.com…
View More Bengaluru: ബെംഗളൂരു ജീവിക്കാൻ പറ്റാത്ത നഗരമോ? ബെംഗളൂരുവിന്റെ സ്ഥാനം വളരെ പിറകിൽNupur Sharma Controversy: നൂപുർ ശർമയുടെ തലവെട്ടിയാൽ തന്റെ സ്വത്തുക്കൾ നൽകാമെന്ന് യുവാവ്; വിവാദ വീഡിയോ പുറത്ത്
Prophet Muhammad Comment Row: ഖ്വാജാ സാഹിബിന്റെയും മുഹമ്മദ് സാഹിബിന്റെയും അഭിമാനത്തെ അവഹേളിച്ച ബിജെപി നേതാവ്, അവരുടെ തല കൊണ്ടുവരുന്നയാൾക്ക് തന്റെ വീടും സ്ഥലവും നൽകും-വീഡിയോയിൽ പറയുന്നു. Source | zeenews.india.com…
View More Nupur Sharma Controversy: നൂപുർ ശർമയുടെ തലവെട്ടിയാൽ തന്റെ സ്വത്തുക്കൾ നൽകാമെന്ന് യുവാവ്; വിവാദ വീഡിയോ പുറത്ത്DRDO Recruitment 2022: ഡിആർഡിഒയിൽ സയന്‍റിസ്റ്റ് അകാന്‍ സുവര്‍ണ്ണാവസരം, ഇപ്പോള്‍ അപേക്ഷിക്കാം
ഡിആർഡിഒയിൽ ജോലി നേടാന്‍ സുവര്‍ണ്ണാവസരം, സയന്‍റിസ്റ്റ്, എഞ്ചിനീയർ തസ്തികകളിൽ നിരവധി ഒഴിവുകൾ. Source | zeenews.india.com…
View More DRDO Recruitment 2022: ഡിആർഡിഒയിൽ സയന്‍റിസ്റ്റ് അകാന്‍ സുവര്‍ണ്ണാവസരം, ഇപ്പോള്‍ അപേക്ഷിക്കാംEarthquake Today in Andaman and Nicobar: ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.7 വരെ
ദ്വീപുകളിൽ നിന്ന് 256 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം. ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്ചിട്ടില്ല. ഏഴ് വട്ടം തുടർ ചലനങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്
Source | zeenews.india.com…
Credit Card Use: ഒന്നിലധികം ക്രെഡിറ്റ് കാർഡുണ്ടായാൽ എന്താണ് ഗുണം ? ഇത് അറിഞ്ഞിരിക്കാം
ഒരൊറ്റ ക്രെഡിറ്റ് കാർഡിന് നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ കഴിയുമെങ്കിലും, ചിലപ്പോൾ നിങ്ങൾക്ക് ഒന്നിലധികം കാർഡുകൾ ആവശ്യമായി വന്നേക്കാം Source | zeenews.india.com…
View More Credit Card Use: ഒന്നിലധികം ക്രെഡിറ്റ് കാർഡുണ്ടായാൽ എന്താണ് ഗുണം ? ഇത് അറിഞ്ഞിരിക്കാംViral Video: പുരുഷധനം നൽകാതെ വിവാഹം നടക്കില്ല..! ബഹളം വച്ച് വധു, വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധു വരനെ മണ്ഡപത്തിൽ വച്ചുതന്നെ ഒരുപാട് വഴക്ക് പറയുന്നത്. വിവാഹത്തിൽ പലപ്പോഴും നിങ്ങൾ കണ്ടിട്ടുണ്ടാകും വധുവിന്റെ ഭാഗത്ത് നിന്നുള്ള സ്ത്രീധനം മുഴുവനായി ലഭിക്കാത്തതിൽ വരന്റെ പക്ഷം ദേഷ്യപ്പെടുന്നത്. Source | zeenews.india.com…
View More Viral Video: പുരുഷധനം നൽകാതെ വിവാഹം നടക്കില്ല..! ബഹളം വച്ച് വധു, വീഡിയോ വൈറൽMaharashtra Floor Test: അജയ്യനായി ഏക്‌നാഥ് ഷിൻഡെ, 164 എംഎൽഎമാരുടെ പിന്തുണ
മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്തത്തില്‍ നടന്ന വിമത നീക്കം പൂര്‍ണ്ണ വിജയം നേടി. ഏക്‌നാഥ് ഷിൻഡെ സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചു. 164 എംഎൽഎമാരാണ് ഷിൻഡെയെ പിന്തുണച്ചത്. 3 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. Source | zeenews.india.com…
View More Maharashtra Floor Test: അജയ്യനായി ഏക്‌നാഥ് ഷിൻഡെ, 164 എംഎൽഎമാരുടെ പിന്തുണKullu Bus Accident: കുളുവിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു; 16 മരണം
Kullu Bus Accident: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു. സ്‌കൂൾ വിദ്യാർത്ഥികളടക്കം സഞ്ചരിച്ചിരുന്ന ബസാണ് മറിഞ്ഞത്. 16 പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. Source | zeenews.india.com…
View More Kullu Bus Accident: കുളുവിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു; 16 മരണംCBSE Class 10 Result 2022: വേണ്ടത് ആകെ 33% മാർക്ക്, സിബിഎസ്ഇ ഫലത്തിൽ അറിയേണ്ടത്
ഇൻറേണൽ എക്സ്റ്റേണൽ വാലുവേഷൻ മാർക്കുകൾ കൂടി പരിഗണിച്ചാണിത്.വിദ്യാർത്ഥികൾ 5 വിഷയങ്ങളിൽ കുറഞ്ഞത് 33% സ്കോർ ചെയ്യണം ( how to check cbse Class 10th Result 2022) Source | zeenews.india.com…
View More CBSE Class 10 Result 2022: വേണ്ടത് ആകെ 33% മാർക്ക്, സിബിഎസ്ഇ ഫലത്തിൽ അറിയേണ്ടത്Viral News: എയർ ഇന്ത്യ ഇന്‍റര്‍വ്യൂ നടത്തി, ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ മുടങ്ങി…!!
ജീവനക്കാര്‍ കൂട്ടത്തോടെ “സിക്ക് ലീവ്” എടുത്തതോടെ രാജ്യത്തെ പ്രധാന എയര്‍ ലൈന്‍സായ ഇന്‍ഡിഗോയുടെ പ്രവർത്തനം പ്രതിസന്ധിയിലായി, ശനിയാഴ്ചയാണ് സംഭവം. Source | zeenews.india.com…
View More Viral News: എയർ ഇന്ത്യ ഇന്‍റര്‍വ്യൂ നടത്തി, ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ മുടങ്ങി…!!Viral Video: ഭീമൻ പെരുമ്പാമ്പിനെ കിസ് ചെയ്ത് യുവതി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും 100 കിലോ ഭാരവും 15 അടി നീളവുമുള്ള ഒരു കൂറ്റൻ പെരുമ്പാമ്പ് തറയിൽ കിടക്കുന്നതും അതിനടുത്ത് ഒരു സ്ത്രീ ഇരിക്കുന്നതും. ശേഷം ഫ്രെയിമിൽ സംഭവിക്കുന്നത് കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും. Source | zeenews.india.com…
View More Viral Video: ഭീമൻ പെരുമ്പാമ്പിനെ കിസ് ചെയ്ത് യുവതി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ