Good news..!! ഭക്ഷ്യഎണ്ണ വിലകുറയും, ഒപ്പം രാജ്യത്തുടനീളം ഒരേ ബ്രാൻഡ് എണ്ണയ്ക്ക് ഒരേവില

കുടുംബബജറ്റിന് താങ്ങായി കേന്ദ്ര സര്‍ക്കാര്‍ ..  ഭക്ഷ്യഎണ്ണയുടെ വിലയില്‍ ലിറ്ററിന് 15 രൂപ അവരെ കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍..   എഡിബിൾ ഓയിൽ അസോസിയേഷനാണ് ഈ നിര്‍ദേശം കേണ്ട സര്‍ക്കാര്‍ നല്‍കിയിരിയ്ക്കുന്നത്.  Source | zeenews.india.com…

View More Good news..!! ഭക്ഷ്യഎണ്ണ വിലകുറയും, ഒപ്പം രാജ്യത്തുടനീളം ഒരേ ബ്രാൻഡ് എണ്ണയ്ക്ക് ഒരേവില

Amarnath cloudburst: അമർനാഥിൽ മേഘ വിസ്ഫോടനം, മൂന്ന് പേരെ കാണാതായി

എൻഡിആർഎഫ് അടക്കമുള്ള സേനകൾ സ്ഥലത്ത് രക്ഷാ പ്രവർത്തനം നടത്തുകയാണ് Source | zeenews.india.com…

View More Amarnath cloudburst: അമർനാഥിൽ മേഘ വിസ്ഫോടനം, മൂന്ന് പേരെ കാണാതായി

Bahubali Samosa Challenge: ബാഹുബലി സമൂസ തിന്നാമോ ? 51000 രൂപ സമ്മാനം

ചാലഞ്ച് ആരംഭിച്ച് കുറേ ദിവസങ്ങളായെങ്കിലും ഇതുവരെ ആരും ചാലഞ്ചിൽ വിജയിച്ചിട്ടില്ല. തൻറെ സമൂസയൊന്ന് ഫേമസ് ആക്കാൻ കടയുടമ ശുംഭം ആണ് ഇത്തരമൊരു ചാലഞ്ച് ആരംഭിച്ചത്. Source | zeenews.india.com…

View More Bahubali Samosa Challenge: ബാഹുബലി സമൂസ തിന്നാമോ ? 51000 രൂപ സമ്മാനം

Shinzo Abe Death: ഷിൻസോ ആബെയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജപ്പാന്‍ മുന്‍  പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി   പ്രധാനമന്ത്രി നരേന്ദ്ര മോദി.  തന്‍റെ പ്രിയ സുഹൃത്ത് എന്നാണ് പ്രധാനമന്ത്രി ആബെയെ വിശേഷിപ്പിച്ചിരുന്നത്.   Source | zeenews.india.com…

View More Shinzo Abe Death: ഷിൻസോ ആബെയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Lalu Yadav Health Update: ലാലു പ്രസാദ്‌ യാദവിന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി, ചിത്രങ്ങള്‍ പങ്കുവച്ച് മകള്‍ മിസാ ഭാരതി

RJD തലവന്‍ ലാലു പ്രസാദ് യാദവ് കഴിഞ്ഞ  കുറേ  ദിവസങ്ങളായി ഡൽഹിയിലെ എയിംസില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യ നില അത്യന്തം മോശമായി തുടരുകയായിരുന്നു. എന്നാല്‍,  എയിംസ് ഇതുവരെ ആരോഗ്യനില സംബന്ധിച്ച്  മെഡിക്കൽ ബുള്ളറ്റിനൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്‍റെ  ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ട്.  Source | zeenews.india.com…

View More Lalu Yadav Health Update: ലാലു പ്രസാദ്‌ യാദവിന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി, ചിത്രങ്ങള്‍ പങ്കുവച്ച് മകള്‍ മിസാ ഭാരതി

Rohit Ranjan Case: സീ ന്യൂസ് അവതാരകൻ രോഹിത് രഞ്ജൻറെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ജൂലൈ അഞ്ചിനാണ് രാഹുൽ ഗാന്ധിക്കെതിര വ്യാജ വീഡിയോ ചമച്ചെന്ന പേരിൽ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാനായി ഛത്തീസ്ഗഡ് പോലീസ് അദ്ദേഹത്തിൻറെ ഗാസിയാബാദിലെ വീട്ടിൽ എത്തിയത് Source | zeenews.india.com…

View More Rohit Ranjan Case: സീ ന്യൂസ് അവതാരകൻ രോഹിത് രഞ്ജൻറെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

IRCTC Update: ഇന്ന് മാത്രം റദ്ദാക്കിയത് 173 ട്രെയിനുകൾ, യാത്രക്കാർക്ക് ശ്രദ്ധിക്കേണ്ടത്

IRCTC Cancelled Trains: കാലാവസ്ഥ, ക്രമസമാധാന പ്രശ്നങ്ങൾ, ഓപ്പറേഷണല്‍ മെയിൻറനൻസ് എന്നിവയാണ് റെയിൽവേ പറയുന്ന കാരണം.കഴിഞ്ഞ ജൂലൈ-2നും റെയിൽവേ 149 ട്രെയിനുകൾ പൂർണ്ണമായും 53 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു Source | zeenews.india.com…

View More IRCTC Update: ഇന്ന് മാത്രം റദ്ദാക്കിയത് 173 ട്രെയിനുകൾ, യാത്രക്കാർക്ക് ശ്രദ്ധിക്കേണ്ടത്

Shinzo Abe Shot: പ്രിയ സുഹൃത്ത് ഷിൻസോയ്ക്കെതിരെയുണ്ടായ ആക്രമണത്തില്‍ അഗാധമായ വേദന രേഖപ്പെടുത്തി പ്രധാനമന്ത്രി

ജപ്പാന്‍ മുന്‍  പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റ സംഭവത്തില്‍ അഗാധ വേദന രേഖപ്പെടുത്തി പ്രധാനമന്തി നരേന്ദ്രമോദി.  ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിനും കുടുംബത്തിനും ജപ്പാനിലെ ജനങ്ങൾക്കും ഒപ്പമുണ്ട് എന്ന്  പ്രധാനമന്ത്രി മോദി പറഞ്ഞു. Source | zeenews.india.com…

View More Shinzo Abe Shot: പ്രിയ സുഹൃത്ത് ഷിൻസോയ്ക്കെതിരെയുണ്ടായ ആക്രമണത്തില്‍ അഗാധമായ വേദന രേഖപ്പെടുത്തി പ്രധാനമന്ത്രി

SBI Alert: ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് എസ്ബിഐ…!!

നിങ്ങള്‍ എസ്ബിഐയുടെ ഒരു ഉപഭോക്താവാണെങ്കിൽ, ഈ വാര്‍ത്ത ഏറെ പ്രധാനപ്പെട്ടതാണ്.  അതായത്,  നിങ്ങളുടെ ബാങ്ക്  അക്കൗണ്ടുകൾ  പ്രവര്‍ത്തനക്ഷമമാണോ എന്ന്  പരിശോധിക്കാന്‍  SBI നിര്‍ദ്ദേശിക്കുന്നു.  Source | zeenews.india.com…

View More SBI Alert: ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് എസ്ബിഐ…!!

Akasa Air : ആകാശം പിടിച്ചെടുക്കാൻ ആകാശ എയർ വരുന്നു; ജുൻജുൻവാലയുടെ വിമാനക്കമ്പനിക്ക് ഡിജിസിഎയുടെ അനുമതി

Akasa Air ഈ മാസം അവസാനം തന്നെ ആദ്യ സർവീസ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന. Source | zeenews.india.com…

View More Akasa Air : ആകാശം പിടിച്ചെടുക്കാൻ ആകാശ എയർ വരുന്നു; ജുൻജുൻവാലയുടെ വിമാനക്കമ്പനിക്ക് ഡിജിസിഎയുടെ അനുമതി

Viral Video: മേഘ വിസ്ഫോടനം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ.. വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മേഘസ്‌ഫോടനത്തിന്റെ ലൈവ് വീഡിയോ.  Source | zeenews.india.com…

View More Viral Video: മേഘ വിസ്ഫോടനം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ.. വീഡിയോ വൈറൽ

PPF Scheme: 1000 രൂപ മാസം തോറും നിക്ഷേപിക്കാം, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കും 12 ലക്ഷം രൂപ..!! കിടിലന്‍ പദ്ധതിയെക്കുറിച്ച് അറിയാം

PPF-ടെ ഈ സ്കീമില്‍  എല്ലാ  മാസവും 1000 രൂപ വീതം നിക്ഷേപിക്കുന്നതിലൂടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുക  12 ലക്ഷം രൂപയാണ്.  Source | zeenews.india.com…

View More PPF Scheme: 1000 രൂപ മാസം തോറും നിക്ഷേപിക്കാം, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കും 12 ലക്ഷം രൂപ..!! കിടിലന്‍ പദ്ധതിയെക്കുറിച്ച് അറിയാം

JEE Main Result 2022: JEE മെയിൻ പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും

JEE Mains 2022 Result: ജെഇഇ മെയിൻ സെഷൻ ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ http:// jeemain.nta.nic.in  ൽ ഫലം ലഭ്യമാകും.
  Source | zeenews.india.com…

View More JEE Main Result 2022: JEE മെയിൻ പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും

Kali Devi: കാളിദേവിയുടെ വിവാദ പോസ്റ്ററിന് പിന്നാലെ സിഗരറ്റ് വലിയ്ക്കുന്ന ഭഗവാന്‍ ശിവന്‍റെ ബാനര്‍

കാളി എന്ന ഡോക്യുമെന്‍ററിയുടെ പോസ്റ്റർ സൃഷ്ടിച്ച വിവാദം കെട്ടടങ്ങും മുൻപ്  അടുത്ത വിവാദം തലപൊക്കിയിരിയ്ക്കുകയാണ്.  ഭഗവാൻ ശിവനെ മോശമായി ചിത്രീകരിയ്ക്കുന്ന പോസ്റ്ററാണ് ഇപ്പോൾ വിവാദമായിരിയ്ക്കുന്നത്. Source | zeenews.india.com…

View More Kali Devi: കാളിദേവിയുടെ വിവാദ പോസ്റ്ററിന് പിന്നാലെ സിഗരറ്റ് വലിയ്ക്കുന്ന ഭഗവാന്‍ ശിവന്‍റെ ബാനര്‍

Mumbai Rain: മഹാരാഷ്ട്രയിൽ ശക്തമായ മഴ തുടരുന്നു; അന്ധേരി സബ്‌വേയിൽ വെള്ളം കയറി, ജൂൺ ഒമ്പത് വരെ റെഡ് അലർട്ട്

Mumbai Rain: റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിൽ ജൂലൈ ഒമ്പത് വരെയും പാൽഘർ, പൂനെ, കോലാപ്പൂർ, സത്താറ എന്നിവിടങ്ങളിൽ ജൂലൈ എട്ട് വരെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  Source | zeenews.india.com…

View More Mumbai Rain: മഹാരാഷ്ട്രയിൽ ശക്തമായ മഴ തുടരുന്നു; അന്ധേരി സബ്‌വേയിൽ വെള്ളം കയറി, ജൂൺ ഒമ്പത് വരെ റെഡ് അലർട്ട്