ITR Filing: ശരിയായ ഫോം തിരഞ്ഞെടുക്കാം, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ITR Forms: നിങ്ങൾ ഏത് വരുമാന വിഭ​ഗത്തിൽ ഉൾപ്പെടുന്ന ആളാണോ അത് അനുസരിച്ചുള്ള ഐടിആർ ഫോം വേണം തിരഞ്ഞെടുക്കാൻ. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) വിജ്ഞാപനം ചെയ്ത ഏഴ് ഫോമുകളിൽ ഐടിആർ 1 മുതൽ ഐടിആർ 4 വരെയുള്ള ഫോമുകളിൽ ഏതെങ്കിലും ഒന്നാണ് ശമ്പള വരുമാനക്കാർ തിരഞ്ഞെടുക്കേണ്ടത്. Source | zeenews.india.com…

View More ITR Filing: ശരിയായ ഫോം തിരഞ്ഞെടുക്കാം, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

CUET UG 2022 Update: CUET അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി, ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന കേന്ദ്ര  സർവകലാശാലകളില്‍ ബിരുദ പ്രവേശനത്തിനുള്ള  പൊതു എൻട്രൻസ് പരീക്ഷയുടെ  (CUET UG 2022) അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിൽ നടക്കുന്ന ഈ  പ്രവേശന പരീക്ഷ നാഷണൽ ടെസ്റ്റി൦ഗ്  ഏജൻസിയാണ്  (NTA – www.nta.ac.in) നടത്തുന്നത്.   Source | zeenews.india.com…

View More CUET UG 2022 Update: CUET അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി, ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

Milk Price Hike: പാലിന് അടുത്ത ആഴ്ച മുതല്‍ വില കൂടും, പുതിയ GST നിരക്ക് 18 മുതല്‍ പ്രാബല്യത്തില്‍

നിത്യോപയോഗ സാധനങ്ങളുടെ  കുതിയ്ക്കുന്ന വില സാധാരണക്കാരുടെ ഗാര്‍ഹിക ബജറ്റിനെ ഏറെ ബാധിച്ചിരിയ്ക്കുന്ന അവസരത്തില്‍ മറ്റൊരു ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയിരിയ്ക്കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. Source | zeenews.india.com…

View More Milk Price Hike: പാലിന് അടുത്ത ആഴ്ച മുതല്‍ വില കൂടും, പുതിയ GST നിരക്ക് 18 മുതല്‍ പ്രാബല്യത്തില്‍

Indian Railway Update: ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക, റെയിൽവേ 224 ട്രെയിനുകൾ റദ്ദാക്കി

യാത്ര പുറപ്പെടും മുന്‍പ് ട്രെയിന്‍ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക,  224 ട്രെയിനുകള്‍  ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്.  മഹാരാഷ്ട്ര,,  ഉത്തര്‍ പ്രദേശ്‌ പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ യാത്ര പുറപ്പെടും മുന്‍പ്  റെയിൽവേ വെബ്‌സൈറ്റ് പരിശോധിക്കുക. Source | zeenews.india.com…

View More Indian Railway Update: ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക, റെയിൽവേ 224 ട്രെയിനുകൾ റദ്ദാക്കി

94 ആം വയസ്സിൽ അവിശ്വസനീയ നേട്ടം; ഭഗ്വാനി ദേവിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി രാജ്യം

94ആം വയസ്സിൽ ഭഗ്വാനി മുത്തശ്ശി രാജ്യത്തിനായി നേടിത്തന്നത് അവിശ്വസനീയമായ നേട്ടമായിരുന്നു. ഫിൻലാൻഡിലെ ടാമ്പേറിൽ നടന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണ്ണവും രണ്ട് വെങ്കല മെഡലുകളുമാണ് ഭഗ്വാനി ദേവി സ്വന്തമാക്കിയത് Source | zeenews.india.com…

View More 94 ആം വയസ്സിൽ അവിശ്വസനീയ നേട്ടം; ഭഗ്വാനി ദേവിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി രാജ്യം

Indian Navy Agniveer Recruitment: ഇന്ത്യൻ നേവിയിൽ അഗ്നീവീറാകാം, തുടക്ക ശമ്പളം 30000

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. ജൂലൈ 15 മുതൽ  അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും Source | zeenews.india.com…

View More Indian Navy Agniveer Recruitment: ഇന്ത്യൻ നേവിയിൽ അഗ്നീവീറാകാം, തുടക്ക ശമ്പളം 30000

ICICI FD Alert: ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത, FD പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ഐസിഐസിഐ ബാങ്ക്

സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്ക്കരിച്ച് ICICI Bank.  സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പും  ICICI ബാങ്ക്  സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.  പുതിയ നിക്ഷേപങ്ങള്‍ക്കായി  ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ്  ബാങ്ക്  ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. Source | zeenews.india.com…

View More ICICI FD Alert: ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത, FD പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ഐസിഐസിഐ ബാങ്ക്

Viral Video: രഹസ്യമായി വീട്ടിനുള്ളിൽ കയറി കൂറ്റൻ പെരുമ്പാമ്പ്, വീഡിയോ കണ്ടാൽ ഞെട്ടും..!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഏതാണ്ട് 25 അടിയോളം വരുന്ന ഒരു കൂറ്റൻ പെരുമ്പാമ്പ് കാട്ടിൽ നിന്നും ഒരു വീട്ടിലേക്ക് പ്രവേശിക്കുന്നത്.  ഈ കാഴ്ച കണ്ട വീട്ടുകാർ ശരിക്കും സ്തംഭിച്ചു നിന്നുപോയി.
  Source | zeenews.india.com…

View More Viral Video: രഹസ്യമായി വീട്ടിനുള്ളിൽ കയറി കൂറ്റൻ പെരുമ്പാമ്പ്, വീഡിയോ കണ്ടാൽ ഞെട്ടും..!

Viral Video: ആനക്കുഞ്ഞ് ഉണർന്നില്ല, കരളുപിടഞ്ഞ് അമ്മയാന! ഒടുവിൽ ഉണർത്താൻ പ്രയോഗിച്ച സൂത്രം…!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ആനക്കുട്ടി കിടന്ന് ഉറങ്ങുന്നത്.  എന്നാൽ കുറെ നേരമായി കിടന്നുറങ്ങുന്ന ആനക്കുട്ടിയെ കണ്ട് അമ്മയാനയ്ക്ക് ടെൻഷനായി.  ഉണർത്താൻ ശ്രമിച്ചിട്ടും ഉണരാത്തതിനെ തുടർന്ന് ആകെ അങ്കലാപ്പായി.  ശേഷം കുഞ്ഞിനെ ഉണർത്താൻ ആ അമ്മ ചെയ്ത സൂത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.   Source | zeenews.india.com…

View More Viral Video: ആനക്കുഞ്ഞ് ഉണർന്നില്ല, കരളുപിടഞ്ഞ് അമ്മയാന! ഒടുവിൽ ഉണർത്താൻ പ്രയോഗിച്ച സൂത്രം…!

94 ആം വയസ്സിൽ ഇന്ത്യയുടെ അഭിമാനമായി ഭഗ്വാനി ദേവി; സ്വന്തമാക്കിയത് സ്വർണ്ണമുൾപ്പെടെ മൂന്ന് മെഡലുകൾ

100 മീറ്റർ സ്പ്രിന്റിൽ ഒന്നാമതെത്തിയാണ് ഭഗ്വാനി ദേവി സ്വർണ്ണ മെഡൽ നേടിയത് Source | zeenews.india.com…

View More 94 ആം വയസ്സിൽ ഇന്ത്യയുടെ അഭിമാനമായി ഭഗ്വാനി ദേവി; സ്വന്തമാക്കിയത് സ്വർണ്ണമുൾപ്പെടെ മൂന്ന് മെഡലുകൾ

Viral Video: ആറടിയോളമുള്ള മൂർഖൻ ഇരുന്ന സ്ഥലം കണ്ടോ? മഴക്കാലമായാൽ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

Viral Video: വീടിനുള്ളിൽ ഷൂ റാക്കിൽ ഇരുന്നിരുന്ന ഷൂവിലാണ് മൂർഖൻ ഒളിച്ചിരുന്നത്. ഷൂ ധരിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടാണെന്നും ഉദ്യോ​ഗസ്ഥ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. Source | zeenews.india.com…

View More Viral Video: ആറടിയോളമുള്ള മൂർഖൻ ഇരുന്ന സ്ഥലം കണ്ടോ? മഴക്കാലമായാൽ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ITR Filling : ഐടിആർ ജൂലൈ 31ന് മുമ്പ് സമർപ്പിക്കൂ; ഈ 5 ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും

ITR Filing Benefits പിഴ ഒടുക്കുന്നത് മറ്റ് സാമ്പത്തിക നിയമ പ്രശ്നങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിൽ ഉപരി ഐടിആർ സമർപ്പിക്കുന്നത് കൊണ്ട് മറ്റ് ചില ഗുണഫലങ്ങളുമുണ്ട് Source | zeenews.india.com…

View More ITR Filling : ഐടിആർ ജൂലൈ 31ന് മുമ്പ് സമർപ്പിക്കൂ; ഈ 5 ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും

Delhi Rain: മണ്‍സൂണ്‍ ശക്തമായി, രാജ്യ തലസ്ഥാനത്ത് കനത്ത മഴ

Delhi NCR-ല്‍ മണ്‍സൂണ്‍ ശക്തമായി.  ഇതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി തുടര്‍ന്നിരുന്ന കടുത്ത ചൂടിൽ നിന്ന് ആശ്വാസം ലഭിച്ചിരിയ്ക്കുകയാണ്.  Source | zeenews.india.com…

View More Delhi Rain: മണ്‍സൂണ്‍ ശക്തമായി, രാജ്യ തലസ്ഥാനത്ത് കനത്ത മഴ

Viral Video: ആറ് പേർക്ക് കയറാവുന്ന ഓട്ടോയിൽ നിങ്ങൾ എത്ര പേരെ പ്രതീക്ഷിക്കുന്നുണ്ട്; യുപി പോലീസിന്റെ കണക്ക് തെറ്റിച്ച ഓട്ടോറിക്ഷ വൈറൽ

Viral auto in Uttar Pradesh: റിപ്പോർട്ടുകൾ പ്രകാരം ഫത്തേപൂരിലെ ബിന്ദ്കി കോട്വാലി പ്രദേശത്തിന് സമീപമാണ് ഓട്ടോ കണ്ടത്. Source | zeenews.india.com…

View More Viral Video: ആറ് പേർക്ക് കയറാവുന്ന ഓട്ടോയിൽ നിങ്ങൾ എത്ര പേരെ പ്രതീക്ഷിക്കുന്നുണ്ട്; യുപി പോലീസിന്റെ കണക്ക് തെറ്റിച്ച ഓട്ടോറിക്ഷ വൈറൽ

National Herald case: സോണിയ ഗാന്ധിയ്ക്ക് ED സമന്‍സ്, ജൂലൈ 21 ന് ഹാജരാകണം

നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ചോദ്യം ചെയ്യലിനായി കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  സമന്‍സ്. ജൂലൈ 21 ന് ചോദ്യം ചെയ്യലിനായി ഹാജരാകണം.   Source | zeenews.india.com…

View More National Herald case: സോണിയ ഗാന്ധിയ്ക്ക് ED സമന്‍സ്, ജൂലൈ 21 ന് ഹാജരാകണം