മധ്യപ്രദേശ് കൂടാതെ കേരളത്തിലും തെലങ്കാനയിലും കോൾഡ്രിഫ് മരുന്ന് നിരോധിച്ചിട്ടുണ്ട്.
Source | zeenews.india.com…
Tag: Malayalam
Toll Plaza Rule: ഫാസ്ടാഗ് ഇല്ലേ? യുപിഐ വഴി പണമടച്ചോളൂ, 25% അധികം നൽകിയാൽ മതിയാകും
ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാഗില്ലാത്ത വാഹനങ്ങൾക്കുള്ള ഫീസ് ഈടാക്കുന്നതിൽ നിയമഭേദഗതി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് നിയമഭേദഗതിയുമായെത്തിയത്. ഇനി മുതൽ യുപിഐ വഴി പണമടച്ചാൽ വാഹനത്തിന്‍റെ ടോള്‍ നിരക്കിന്‍റെ 25 ശതമാനം മാത്രം അധികം അടച്ചാൽ മതിയാകും. Source | zeenews.india.com…
View More Toll Plaza Rule: ഫാസ്ടാഗ് ഇല്ലേ? യുപിഐ വഴി പണമടച്ചോളൂ, 25% അധികം നൽകിയാൽ മതിയാകുംCyclone Shakthi: ശക്തി ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; അതിതീവ്ര മഴയ്ക്കും 100 കി.മീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത, മൂന്നറിയിപ്പ് ഈ ജില്ലകളിൽ
മഹാരാഷ്ട്രയിലും ഗുജറാത്തിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് ഐഎംഡി.
Source | zeenews.india.com…
Zubeen Garg Death Probe: സുബീന്‍ ഗാര്‍ഗിന്റെ മരണത്തിൽ നിർണായക മൊഴി പുറത്ത്; മാനേജറും ഓര്‍ഗനൈസറും ചേര്‍ന്ന് വിഷം നല്‍കിയെന്ന് ബാന്‍ഡ്‌മേറ്റ്
സുബീൻ ഗാർഗിന്റെ മാനേജർ മരണത്തിന് മുമ്പ് സംശയാസ്പദമായ രീതിയിൽ പെരുമാറിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബാൻഡ്‌മേറ്റ് ശേഖർ ജ്യോതി ഗോസ്വാമി. Source | zeenews.india.com…
View More Zubeen Garg Death Probe: സുബീന്‍ ഗാര്‍ഗിന്റെ മരണത്തിൽ നിർണായക മൊഴി പുറത്ത്; മാനേജറും ഓര്‍ഗനൈസറും ചേര്‍ന്ന് വിഷം നല്‍കിയെന്ന് ബാന്‍ഡ്‌മേറ്റ്Cough Syrup Death: ചുമക്കുള്ള മരുന്ന് കഴിച്ച് 12 കുട്ടികൾ മരിച്ചു, കോൾഡ്രിഫ് നിരോധിച്ച് സംസ്ഥാനങ്ങൾ
കോൾഡ്രിഫ് കഫ് സിറപ്പ് കുടിച്ച് വൃക്ക തകരാറിലായി 12 കുട്ടികൾ മരിച്ചു. രാജസ്ഥാനിൽ മൂന്ന് കുട്ടികളും, മധ്യപ്രദേശിൽ ഒൻപത് കുട്ടികളുമാണ് മരിച്ചത്. Source | zeenews.india.com…
View More Cough Syrup Death: ചുമക്കുള്ള മരുന്ന് കഴിച്ച് 12 കുട്ടികൾ മരിച്ചു, കോൾഡ്രിഫ് നിരോധിച്ച് സംസ്ഥാനങ്ങൾForeigner Attacked in Varkala: വിദേശ പൗരന് വാട്ടർ സ്പോർട്സ് തൊഴിലാളികളുടെ ക്രൂരമർദ്ദനം; സംഭവം വർക്കലയിൽ
കടലിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കയ്യേറ്റത്തിലേക്ക് കലാശിച്ചത്. Source | zeenews.india.com…
View More Foreigner Attacked in Varkala: വിദേശ പൗരന് വാട്ടർ സ്പോർട്സ് തൊഴിലാളികളുടെ ക്രൂരമർദ്ദനം; സംഭവം വർക്കലയിൽMadras High Court: 'വിജയ്ടെ കാരവാൻ പിടിച്ചെടുക്കണം, സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണം'; മദ്രാസ് ഹൈക്കോടതി ഉത്തരവ്
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ഡജി തള്ളി കൊണ്ടാണ് എസ്ഐടി അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. Source | zeenews.india.com…
View More Madras High Court: 'വിജയ്ടെ കാരവാൻ പിടിച്ചെടുക്കണം, സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണം'; മദ്രാസ് ഹൈക്കോടതി ഉത്തരവ്Journalist TJS George Passed Away: പ്രശസ്ത മാധ്യമപ്രവർത്തകൻ ടിജെഎസ് ജോർജ് അന്തരിച്ചു
പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ടിജെഎസ് ജോർജ് അന്തരിച്ചു. 97 വയസായിരുന്നു. ഇന്ന് വൈകുന്നേരം 4:30 ന് ബെംഗളൂരുവിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. Source | zeenews.india.com…
View More Journalist TJS George Passed Away: പ്രശസ്ത മാധ്യമപ്രവർത്തകൻ ടിജെഎസ് ജോർജ് അന്തരിച്ചുKarur Stampede: 'അണികൾ മരിച്ചുവീഴുമ്പോൾ എങ്ങനെ ഒളിച്ചോടാനാകുന്നു? വിജയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം, അന്വേഷണത്തിന് പ്രത്യേക സംഘം
സംസ്ഥാന സര്‍ക്കാരിനെയും കോടതി കുറ്റപ്പെടുത്തി. എന്ത് തടസമാണ് കേസ് രജിസ്റ്റര്‍ ചെയ്യാൻ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു.
Source | zeenews.india.com…
Chaitanyananda Saraswati: ലൈംഗികാതിക്രമ കേസ്; സ്വയം പ്രഖ്യാപിത ആൾദൈവം ചൈതന്യാനന്ദ സരസ്വതി ജൂഡീഷ്യൽ കസ്റ്റഡിയിൽ
14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സ്വയം പ്രഖ്യാപിത ആൾദൈവം ചൈതന്യാനന്ദ സരസ്വതിയെ വിട്ടിരിക്കുന്നത്.
Source | zeenews.india.com…
Air Chief Marshal Amarpreet Singh: ഓപ്പറേഷൻ സിന്ദൂർ: കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യംനേടി, തകർത്തത് എഫ്-16 ഉള്‍പ്പെടെ 5 പാക് യുദ്ധവിമാനങ്ങൾ; വ്യോമസേന മേധാവി
പാക്കിസ്ഥാന്‍റെ അഞ്ച് എഫ് 16 ഉൾപ്പെടെയുള്ള വിമാനങ്ങളാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്തത്.
Source | zeenews.india.com…
India Warns Pakistan: ഭൂപടത്തിൽ നിന്ന് തന്നെ മായ്ക്കും; എപ്പോഴും സംയമനം പാലിക്കാനാകില്ല, പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി
ഓപ്പറേഷൻ സിന്ദൂർ 1.0 ൽ ഇന്ത്യ കാണിച്ച ഇനിയും ഉണ്ടാകുമെന്ന് പാകിസ്ഥാൻ പ്രതീക്ഷിക്കേണ്ടെന്നും കരസേന മേധാവി വ്യക്തമാക്കി. Source | zeenews.india.com…
View More India Warns Pakistan: ഭൂപടത്തിൽ നിന്ന് തന്നെ മായ്ക്കും; എപ്പോഴും സംയമനം പാലിക്കാനാകില്ല, പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവികരൂർ ദുരന്തം: ടിവികെ ജില്ലാ സെക്രട്ടറിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി, ടിവികെയ്ക്കും സർക്കാരിനും വിമർശനം
അച്ചടക്കം ഇല്ലാത്ത പ്രവർത്തകരെ നിയന്ത്രിക്കേണ്ടത് ആരാണെന്നായിരുന്നു ഹൈക്കോടതി ടിവികെയോട് ആരാഞ്ഞത്. Source | zeenews.india.com…
View More കരൂർ ദുരന്തം: ടിവികെ ജില്ലാ സെക്രട്ടറിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി, ടിവികെയ്ക്കും സർക്കാരിനും വിമർശനംAfghanistan FM's India Visit: അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കും; താലിബാൻ ഭരണം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ സന്ദർശനം
അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. ഒക്ടോബർ 9 ന് ഇന്ത്യയിലെത്തുന്ന അദ്ദേഹം 16 വരെ ഇന്ത്യയിലുണ്ടാകും. Source | zeenews.india.com…
View More Afghanistan FM's India Visit: അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കും; താലിബാൻ ഭരണം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ സന്ദർശനംKarur Tragedy: വിജയ്ക്ക് നേരെ ചെറുപ്പെറിയുന്ന ദൃശ്യം; കരൂർ ദുരന്തത്തിൽ നിർണായ ദൃശ്യം പുറത്ത്- VIDEO
TVK Vijay Karur Rally Stampede: പരിപാടിയിൽ ആസൂത്രിതമായി ചെരുപ്പേറുണ്ടായി എന്നാണ് തമിഴക വെട്രി കഴകത്തിന്റെ പരാതി. Source | zeenews.india.com…
View More Karur Tragedy: വിജയ്ക്ക് നേരെ ചെറുപ്പെറിയുന്ന ദൃശ്യം; കരൂർ ദുരന്തത്തിൽ നിർണായ ദൃശ്യം പുറത്ത്- VIDEO