കാലാവസ്ഥ മാറിയതോടെ യമുനാ നദിയിൽ കുറച്ച് ദിവസങ്ങളായി വിഷപ്പത രൂപപ്പെടുന്നുണ്ട്. Source | zeenews.india.com…
View More Virendra Sachdeva: സർക്കാരിനെതിരെ പ്രതിഷേധം; മാപ്പ് ചോദിച്ച് യമുനയിൽ ഇറങ്ങിയ ബിജെപി നേതാവ് ആശുപത്രിയിൽTag: Malayalam
Drugs Smuggling Case: ലഹരിക്കടത്ത് കേസിൽ തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ അറസ്റ്റിൽ!
Crime News: സിന്തറ്റിക് ലഹരി മരുന്ന് വിൽപനയുടെ ശൃംഖല തകർക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റെന്നാണ് റിപ്പോർട്ട്. Source | zeenews.india.com…
View More Drugs Smuggling Case: ലഹരിക്കടത്ത് കേസിൽ തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ അറസ്റ്റിൽ!Supreme Court: ആധാർ കാർഡ് പ്രായം നിർണയിക്കാനുള്ള ആധികാരിക രേഖയല്ലെന്ന് സുപ്രീംകോടതി
പഞ്ചാബ്-ഹരിയാന ഹൈക്കോടതികളുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.
Source | zeenews.india.com…
Justice Sanjiv Khanna: ചന്ദ്രചൂഡിൻ്റെ പിൻഗാമിയായി ജസ്റ്റിസ് സഞ്ജീവ് ഖന്ന; നവംബർ 11ന് സത്യപ്രതിജ്ഞ
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഭരണഘടനാ ബെഞ്ചിൽ ഖന്നയുണ്ടായിരുന്നു. ഇലക്‌ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടെത്തി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിലും ജസ്റ്റിസ് സഞ്ജീവ് ഖന്ന അംഗമായിരുന്നു Source | zeenews.india.com…
View More Justice Sanjiv Khanna: ചന്ദ്രചൂഡിൻ്റെ പിൻഗാമിയായി ജസ്റ്റിസ് സഞ്ജീവ് ഖന്ന; നവംബർ 11ന് സത്യപ്രതിജ്ഞCyclone Dana Updates: ദാന കരതൊട്ടു; ഒഡിഷയിൽ കാറ്റും മഴയും, മിന്നൽപ്രളയ മുന്നറിയിപ്പ്, കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത
തീവ്രചുഴലിക്കാറ്റായി ദാന കരതൊട്ടതിൻറെ ഫലമായി കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. Source | zeenews.india.com…
View More Cyclone Dana Updates: ദാന കരതൊട്ടു; ഒഡിഷയിൽ കാറ്റും മഴയും, മിന്നൽപ്രളയ മുന്നറിയിപ്പ്, കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതPM Kisan 19th installment: പിഎം കിസാന്‍റെ 19-ാം ഗഡു എന്ന് അക്കൗണ്ടിലെത്തും? വിശദമായി അറിയാം
കർഷകർക്കായി 2019 മുതലാണ് മോദി സർക്കാർ പിഎം കിസാൻ സമ്മാൻ നിധി സ്കീം കൊണ്ടുവന്നത്. ഇതുവഴി കർഷകരിലേക്ക് സർക്കാരിന്റെ ആനുകൂല്യം നേരിട്ടെത്തും.
Source | zeenews.india.com…
Bengaluru Building Collapse: ബെംഗളൂരുവിൽ കെട്ടിടം തകർന്ന് വീണ് 5 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു!
Bengaluru building collapse: അപകടം നടക്കുന്ന സമയം കെട്ടിടത്തിനുള്ളിൽ 20 ൽ കൂടുതൽ ആളുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. Source | zeenews.india.com…
View More Bengaluru Building Collapse: ബെംഗളൂരുവിൽ കെട്ടിടം തകർന്ന് വീണ് 5 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു!Aviation Minister: എയർലൈൻസുകൾക്ക് വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്നത് കേന്ദ്രത്തിന്റെ പരിഗണനയിൽ
എയർലൈൻസുകൾക്കെതിരായ വ്യാജ ബോബംബ് ഭീഷണിയിൽ നിലവിൽ അന്വേഷണം നടക്കുകയാണ്.
Source | zeenews.india.com…
Crime Patrol Actress: കാമുകനോടുള്ള അടങ്ങാത്ത പ്രണയം, ബന്ധത്തെ എതിർത്ത് കുടുംബം, കുട്ടിയെ തട്ടിക്കൊണ്ടു പോയി സീരിയൽ നടി
അഭിനയിച്ച് കൊണ്ടിരിക്കുന്ന ക്രൈം സീരിയൽ ജീവിതത്തിലും അനുകരിക്കാൻ നടി ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. Source | zeenews.india.com…
View More Crime Patrol Actress: കാമുകനോടുള്ള അടങ്ങാത്ത പ്രണയം, ബന്ധത്തെ എതിർത്ത് കുടുംബം, കുട്ടിയെ തട്ടിക്കൊണ്ടു പോയി സീരിയൽ നടിNCPCR Against Madrasa: മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷൻ നിര്‍ദേശം സ്‌റ്റേ ചെയ്ത് സുപ്രീം കോടതി
ജംഇയ്യത്ത് ഉലമ എ ഹിന്ദ് എന്ന സംഘടനയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. Source | zeenews.india.com…
View More NCPCR Against Madrasa: മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷൻ നിര്‍ദേശം സ്‌റ്റേ ചെയ്ത് സുപ്രീം കോടതിViral Video: ഷൂസിനുള്ളിൽ പതിങ്ങിയിരിക്കുന്നത് ആരാ? വീഡിയോ കണ്ടാൽ ഞെട്ടും!
Viral Video: സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകുന്നത് പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകളാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇതും…. Source | zeenews.india.com…
View More Viral Video: ഷൂസിനുള്ളിൽ പതിങ്ങിയിരിക്കുന്നത് ആരാ? വീഡിയോ കണ്ടാൽ ഞെട്ടും!Ganderbal Terror Attack: ജമ്മു കശ്മീരിൽ ഭീകരാക്രമണം: മരണം 7 കവിഞ്ഞു; നിരവധിപേർ ഗുരുതരാവസ്ഥയിൽ!
Jammu Kashmir Terror Attack: സെൻട്രൽ കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ ഗഗനീറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന ഇസഡ് മോർ തുരങ്കത്തിൽ പ്രവർത്തിക്കുന്ന നിർമാണ തൊഴിലാളികളാണ് കൊല്ലപ്പെട്ടത് Source | zeenews.india.com…
View More Ganderbal Terror Attack: ജമ്മു കശ്മീരിൽ ഭീകരാക്രമണം: മരണം 7 കവിഞ്ഞു; നിരവധിപേർ ഗുരുതരാവസ്ഥയിൽ!Delhi Explosion: ഡൽഹിയിൽ സ്കൂളിന് സമീപം സ്ഫോടനം; ഫോറൻസിക് വിദഗ്ധർ പരിശോധനയാരംഭിച്ചു
ശബ്ദത്തോടൊപ്പം വലിയ രീതിയിൽ പുക ഉയർന്നത് ആശങ്കയുണർത്തി. Source | zeenews.india.com…
View More Delhi Explosion: ഡൽഹിയിൽ സ്കൂളിന് സമീപം സ്ഫോടനം; ഫോറൻസിക് വിദഗ്ധർ പരിശോധനയാരംഭിച്ചുKolkata Hospital Fire: കൊൽക്കത്ത ഇഎസ്ഐ ആശുപത്രിയിൽ തീപിടിത്തം; രോഗി മരിച്ചു, 80 പേരെ രക്ഷപ്പെടുത്തി
തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
Source | zeenews.india.com…
Viral Video: നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പ്, വീഡിയോ വൈറൽ!
Snake Viral Video Trending: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പിനെ. Source | zeenews.india.com…
View More Viral Video: നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പ്, വീഡിയോ വൈറൽ!