Viral Video: പാമ്പ് പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ!

Viral Video: സോഷ്യൽ മീഡിയിൽ ഈയിടെയായി വൈറലാകുന്നത് പാമ്പുകളുടെ പ്രസവം ആണ്. പൊതുവെ പാമ്പുകളുടെ ഇണചേരൽ കാലമാണല്ലോ നടക്കുന്നത്.   Source | zeenews.india.com…

View More Viral Video: പാമ്പ് പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ!

Justice Sanjiv Khanna: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു

Justice Sanjiv Khanna: അമ്മാവനായിരുന്ന ജസ്റ്റിസ് എച്ച്. ആർ ഖന്നയ്ക്ക് നിഷേധിക്കപ്പെട്ട ചീഫ് ജസ്റ്റിസ് പദവിയിലേക്കാണ് 47 വർഷങ്ങൾക്ക് ശേഷം ജസ്റ്റിസ് സഞ്ജീവ് ഖന്ന എത്തുന്നത്.  Source | zeenews.india.com…

View More Justice Sanjiv Khanna: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു

Khalistan Attack: കാനഡയിൽ ഹിന്ദുക്ഷേത്രത്തിനു നേരെ ആക്രമണം; ഒരു ഖലിസ്ഥാൻ പ്രവർത്തകൻകൂടി അറസ്റ്റിൽ

Khalistan Attack: നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ പ്രവർത്തകനായ ഇന്ദർജീത് ​ഗോസാലിനെയാണ് കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. Source | zeenews.india.com…

View More Khalistan Attack: കാനഡയിൽ ഹിന്ദുക്ഷേത്രത്തിനു നേരെ ആക്രമണം; ഒരു ഖലിസ്ഥാൻ പ്രവർത്തകൻകൂടി അറസ്റ്റിൽ

Secundarabad Shalimar Express: പശ്ചിമ ബംഗാളിൽ സെക്കന്തരാബാദ്-ഷാലിമർ എക്‌സ്പ്രസിൻ്റെ 3 കോച്ചുകൾ പാളം തെറ്റി

Train Derailed: സെക്കന്തരാബാദ്-ഷാലിമർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി. സാന്ത്രാഗച്ചി, ഖരഗ്പൂർ എന്നിവിടങ്ങളിൽ നിന്നും മെഡിക്കൽ റിലീഫ് ട്രെയിനുകളും അപകട സ്ഥലത്തെത്തി. Source | zeenews.india.com…

View More Secundarabad Shalimar Express: പശ്ചിമ ബംഗാളിൽ സെക്കന്തരാബാദ്-ഷാലിമർ എക്‌സ്പ്രസിൻ്റെ 3 കോച്ചുകൾ പാളം തെറ്റി

Jammu Kashmir Encounter: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സൈന്യം നടത്തിയ തെരച്ചിലിലാണ് ഭീകരരെ വധിച്ചത്.
  Source | zeenews.india.com…

View More Jammu Kashmir Encounter: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

J&K Assembly: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം; ജമ്മു കശ്മീർ നിയമസഭയിൽ തമ്മിലടി

Jammu And Kshmir: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചേർന്ന ജമ്മു കശ്മീരിലെ അഞ്ചു ദിവസത്തെ സഭാ സമ്മേളനത്തിനിടെ ഇന്ന് നാടകീയ രംഗങ്ങൾ. Source | zeenews.india.com…

View More J&K Assembly: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം; ജമ്മു കശ്മീർ നിയമസഭയിൽ തമ്മിലടി

Threat For Salman Khan: സൽമാൻ ഖാനെതിരെ വധഭീക്ഷണി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

Threat For Salman Khan: സല്‍മാന് ജീവന്‍ നഷ്ടമാകാതിരിക്കാന്‍ ഒന്നുകില്‍ മാപ്പ് പറയുക അല്ലെങ്കില്‍ അഞ്ചുകോടിരൂപ നല്‍കണം എന്നായിരുന്നു സന്ദേശം. Source | zeenews.india.com…

View More Threat For Salman Khan: സൽമാൻ ഖാനെതിരെ വധഭീക്ഷണി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

Fire Accident: സ്പായിൽ അഗ്നിബാധ; 2 ജീവനക്കാർക്ക് ദാരുണാന്ത്യം

Surat Fire Accident: സിക്കിം സ്വദേശികളായ രണ്ടു സ്ത്രീകളാണ് അപകടത്തിൽ മരിച്ചതെന്നാണ് റിപ്പോർട്ട്. Source | zeenews.india.com…

View More Fire Accident: സ്പായിൽ അഗ്നിബാധ; 2 ജീവനക്കാർക്ക് ദാരുണാന്ത്യം

US Election 2024: ലോക സമാധാനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം; 'പ്രിയ സുഹൃത്ത്' ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

US Election 2024: തിരഞ്ഞെടുപ്പിൽ ചരിത്രവിജയം സ്വന്തമാക്കിയ പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് നരേന്ദ്ര മോദി. Source | zeenews.india.com…

View More US Election 2024: ലോക സമാധാനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം; 'പ്രിയ സുഹൃത്ത്' ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

Sharda Sinha Demise: പ്രശസ്ത ഗായിക പത്മഭൂഷണ്‍ ശാരദ സിന്‍ഹ അന്തരിച്ചു

Sharda Sinha Demise: ബീഹാറിന്റെ പരമ്പരാ​ഗത സം​ഗീതം ജനപ്രിയമാക്കുന്നതിൽ വലിയ പങ്ക് വഹിച്ച ​ഗായികയാണ് ശാരദ സിൻഹ.  Source | zeenews.india.com…

View More Sharda Sinha Demise: പ്രശസ്ത ഗായിക പത്മഭൂഷണ്‍ ശാരദ സിന്‍ഹ അന്തരിച്ചു

Chennai Accident: പ്രതിയെ പിടിക്കാൻ ബൈക്കിൽ ചേസിങ്; വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

Road Accident: ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മേല്‍മറുവത്തൂരിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. Source | zeenews.india.com…

View More Chennai Accident: പ്രതിയെ പിടിക്കാൻ ബൈക്കിൽ ചേസിങ്; വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

UP Madrasa Education Law: ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കി

Supreme Court: സുപ്രീംകോടതി ഉത്തരവോടെ ഉത്തർപ്രദേശിലെ പതിമൂവായിരത്തോളം മദ്രസകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാനാകും. വിഷയത്തിൽ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. Source | zeenews.india.com…

View More UP Madrasa Education Law: ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കി

MiG 29 Crash: യുപിയില്‍ വ്യോമസേനയുടെ മിഗ്–29 യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് സുരക്ഷിതൻ– വീഡിയോ

Air Force MiG 29 Crash: വിമാനം വീഴുന്നതിന് തൊട്ടുമുൻപാണ് പൈലറ്റ് വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടിയത്. നിലത്തുവീണ വിമാനം കത്തിയമർന്നു. Source | zeenews.india.com…

View More MiG 29 Crash: യുപിയില്‍ വ്യോമസേനയുടെ മിഗ്–29 യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് സുരക്ഷിതൻ– വീഡിയോ

AIIMS INI CET 2025: ഐഎൻഐ-സിഇടി ജനുവരി സെഷൻ അഡ്മിറ്റ് കാർഡ് ഉടൻ പുറത്തിറക്കും; ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാം

AIIMS INI CET January Session Admit Card 2024-25: കൃത്യമായി അപേക്ഷകൾ പൂരിപ്പിച്ച് നൽകിയവർക്ക് aiimsexams.ac.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിൽ ലോ​ഗിൻ ചെയ്ത് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. Source | zeenews.india.com…

View More AIIMS INI CET 2025: ഐഎൻഐ-സിഇടി ജനുവരി സെഷൻ അഡ്മിറ്റ് കാർഡ് ഉടൻ പുറത്തിറക്കും; ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാം

Uttarakhand Bus Accident: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 മരണം; നിരവധി പേർക്ക് പരിക്ക്

Uttarakhand Bus Accident Death Toll: ബസിൽ കുട്ടികൾ ഉൾപ്പെടെ 42 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ 9.30ഓടെയായിരുന്നു അപകടം. Source | zeenews.india.com…

View More Uttarakhand Bus Accident: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 മരണം; നിരവധി പേർക്ക് പരിക്ക്