Fire Accident: തീപിടിത്തമുണ്ടായ കുട്ടികളുടെ വാർഡിൽ ഉണ്ടായിരുന്ന 54 കുട്ടികളിൽ 37 പേരെ രക്ഷപ്പെടുത്തിയിരുന്നു. Source | zeenews.india.com…
View More Fire Breaks out in UP Hospital: യുപി മെഡിക്കൽ കോളേജിൽ തീപിടിത്തം; 10 നവജാത ശിശുക്കൾ വെന്തുമരിച്ചുTag: Malayalam
Delhi Air Pollution: ശ്വാസം മുട്ടി ഡൽഹി; വായു മലിനീകരണം വീണ്ടും അപകടകരമായ തോതിൽ
Delhi Air Pollution Latest Updates: 39 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 21 എണ്ണത്തിൽ ഗുരുതര എക്യുഐ ലെവലാണ് രേഖപ്പെടുത്തിയിരിക്കുന്നത് Source | zeenews.india.com…
View More Delhi Air Pollution: ശ്വാസം മുട്ടി ഡൽഹി; വായു മലിനീകരണം വീണ്ടും അപകടകരമായ തോതിൽWayanad Landslide: വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
Source | zeenews.india.com…
Zomato: ടൊമാറ്റോ സൊമാറ്റോ ആയ കഥ; കമ്പനിയുടെ പേര് വന്ന വഴി വെളിപ്പെടുത്തി ദീപീന്ദർ ഗോയൽ
Zomato: കോമഡി ഷോയായ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ പങ്കെടുത്തപ്പോഴാണ് ദീപിന്ദർ ഇക്കാര്യം വെളിപ്പെടുത്തിയത്. Source | zeenews.india.com…
View More Zomato: ടൊമാറ്റോ സൊമാറ്റോ ആയ കഥ; കമ്പനിയുടെ പേര് വന്ന വഴി വെളിപ്പെടുത്തി ദീപീന്ദർ ഗോയൽDA Arrear: 18 മാസത്തെ DA കുടിശിക ഈ മാസം ലഭിക്കുമോ? ലഭിക്കുമെങ്കിൽ എപ്പോൾ? അറിയാം…
7th Pay Commission DA Arrear: 18 മാസത്തെ കുടിശ്ശികയെക്കുറിച്ചുള്ള ചർച്ച നിലവിൽ വീണ്ടും ശക്തിമാകുകയാണ്. ഇത് ശരിക്കും കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ആശ്വാസ വാർത്തയാണ്. Source | zeenews.india.com…
View More DA Arrear: 18 മാസത്തെ DA കുടിശിക ഈ മാസം ലഭിക്കുമോ? ലഭിക്കുമെങ്കിൽ എപ്പോൾ? അറിയാം…Jharkhand Election 2024 Voting: ഝാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; 43 മണ്ഡലങ്ങൾ വിധിയെഴുതും
Jharkhand Elections 2024: മുൻ മുഖ്യമന്ത്രി ചമ്പൈ സോറനും, അഞ്ച് സംസ്ഥാന മന്ത്രിമാരടക്കം 683 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത് Source | zeenews.india.com…
View More Jharkhand Election 2024 Voting: ഝാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; 43 മണ്ഡലങ്ങൾ വിധിയെഴുതുംJustice HR Khanna: അമ്മാവന് നിഷേധിക്കപ്പെട്ട പദവിയിലേക്ക് ജസ്റ്റിസ് സഞ്ജീവ് ഖന്ന എത്തുമ്പോൾ…, ആരായിരുന്നു ഇന്ദിരാഗാന്ധിയെ വിറപ്പിച്ച ജസ്റ്റിസ് എച്ച് ആർ ഖന്ന?
Justice HR Khanna: അമ്മാവനായിരുന്ന ജസ്റ്റിസ് എച്ച്. ആർ ഖന്നയ്ക്ക് നിഷേധിക്കപ്പെട്ട ചീഫ് ജസ്റ്റിസ് പദവിയിലേക്കാണ് 47 വർഷങ്ങൾക്ക് ശേഷം ജസ്റ്റിസ് സഞ്ജീവ് ഖന്ന എത്തുന്നത്. Source | zeenews.india.com…
View More Justice HR Khanna: അമ്മാവന് നിഷേധിക്കപ്പെട്ട പദവിയിലേക്ക് ജസ്റ്റിസ് സഞ്ജീവ് ഖന്ന എത്തുമ്പോൾ…, ആരായിരുന്നു ഇന്ദിരാഗാന്ധിയെ വിറപ്പിച്ച ജസ്റ്റിസ് എച്ച് ആർ ഖന്ന?Viral Video: പാമ്പ് പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ!
Viral Video: സോഷ്യൽ മീഡിയിൽ ഈയിടെയായി വൈറലാകുന്നത് പാമ്പുകളുടെ പ്രസവം ആണ്. പൊതുവെ പാമ്പുകളുടെ ഇണചേരൽ കാലമാണല്ലോ നടക്കുന്നത്. Source | zeenews.india.com…
View More Viral Video: പാമ്പ് പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ!Justice Sanjiv Khanna: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു
Justice Sanjiv Khanna: അമ്മാവനായിരുന്ന ജസ്റ്റിസ് എച്ച്. ആർ ഖന്നയ്ക്ക് നിഷേധിക്കപ്പെട്ട ചീഫ് ജസ്റ്റിസ് പദവിയിലേക്കാണ് 47 വർഷങ്ങൾക്ക് ശേഷം ജസ്റ്റിസ് സഞ്ജീവ് ഖന്ന എത്തുന്നത്. Source | zeenews.india.com…
View More Justice Sanjiv Khanna: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റുKhalistan Attack: കാനഡയിൽ ഹിന്ദുക്ഷേത്രത്തിനു നേരെ ആക്രമണം; ഒരു ഖലിസ്ഥാൻ പ്രവർത്തകൻകൂടി അറസ്റ്റിൽ
Khalistan Attack: നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ പ്രവർത്തകനായ ഇന്ദർജീത് ഗോസാലിനെയാണ് കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. Source | zeenews.india.com…
View More Khalistan Attack: കാനഡയിൽ ഹിന്ദുക്ഷേത്രത്തിനു നേരെ ആക്രമണം; ഒരു ഖലിസ്ഥാൻ പ്രവർത്തകൻകൂടി അറസ്റ്റിൽSecundarabad Shalimar Express: പശ്ചിമ ബംഗാളിൽ സെക്കന്തരാബാദ്-ഷാലിമർ എക്‌സ്പ്രസിൻ്റെ 3 കോച്ചുകൾ പാളം തെറ്റി
Train Derailed: സെക്കന്തരാബാദ്-ഷാലിമർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി. സാന്ത്രാഗച്ചി, ഖരഗ്പൂർ എന്നിവിടങ്ങളിൽ നിന്നും മെഡിക്കൽ റിലീഫ് ട്രെയിനുകളും അപകട സ്ഥലത്തെത്തി. Source | zeenews.india.com…
View More Secundarabad Shalimar Express: പശ്ചിമ ബംഗാളിൽ സെക്കന്തരാബാദ്-ഷാലിമർ എക്‌സ്പ്രസിൻ്റെ 3 കോച്ചുകൾ പാളം തെറ്റിJammu Kashmir Encounter: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സൈന്യം നടത്തിയ തെരച്ചിലിലാണ് ഭീകരരെ വധിച്ചത്.
Source | zeenews.india.com…
J&K Assembly: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം; ജമ്മു കശ്മീർ നിയമസഭയിൽ തമ്മിലടി
Jammu And Kshmir: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചേർന്ന ജമ്മു കശ്മീരിലെ അഞ്ചു ദിവസത്തെ സഭാ സമ്മേളനത്തിനിടെ ഇന്ന് നാടകീയ രംഗങ്ങൾ. Source | zeenews.india.com…
View More J&K Assembly: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം; ജമ്മു കശ്മീർ നിയമസഭയിൽ തമ്മിലടിThreat For Salman Khan: സൽമാൻ ഖാനെതിരെ വധഭീക്ഷണി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
Threat For Salman Khan: സല്‍മാന് ജീവന്‍ നഷ്ടമാകാതിരിക്കാന്‍ ഒന്നുകില്‍ മാപ്പ് പറയുക അല്ലെങ്കില്‍ അഞ്ചുകോടിരൂപ നല്‍കണം എന്നായിരുന്നു സന്ദേശം. Source | zeenews.india.com…
View More Threat For Salman Khan: സൽമാൻ ഖാനെതിരെ വധഭീക്ഷണി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽFire Accident: സ്പായിൽ അഗ്നിബാധ; 2 ജീവനക്കാർക്ക് ദാരുണാന്ത്യം
Surat Fire Accident: സിക്കിം സ്വദേശികളായ രണ്ടു സ്ത്രീകളാണ് അപകടത്തിൽ മരിച്ചതെന്നാണ് റിപ്പോർട്ട്. Source | zeenews.india.com…
View More Fire Accident: സ്പായിൽ അഗ്നിബാധ; 2 ജീവനക്കാർക്ക് ദാരുണാന്ത്യം