Two Arrested In Hyderabad: ഹൈദരാബാദിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട രണ്ട് തീവ്രവാദികൾ അറസ്റ്റിൽ. Source | zeenews.india.com…
View More Bomb Blast Attempt Foiled In Hyderabad: ഭീകരാക്രമണ പദ്ധതി പൊളിച്ച് ഹൈദരാബാദ് പോലീസ്; ISIS ഭീകരരെന്ന് സംശയിക്കുന്ന 2 പേർ പിടിയിൽTag: Malayalam
Fire Accident: ചാർമിനാറിന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം; 17 മരണം, നിരവധി പേർക്ക് പരിക്ക്
രണ്ട് ലക്ഷം രൂപയാണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് PMNRFൽ നിന്ന് ധനസഹായമായി നൽകിയിരിക്കുന്നത്.
Source | zeenews.india.com…
Tamil Nadu Bus Accident: തമിഴ്നാട്ടിൽ ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം; 27 പേർക്ക് പരിക്ക്, 14 പേരുടെ നില ഗുരുതരം
10 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരിൽ 14 പേരുടെ നില ഗുരുതരം. Source | zeenews.india.com…
View More Tamil Nadu Bus Accident: തമിഴ്നാട്ടിൽ ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം; 27 പേർക്ക് പരിക്ക്, 14 പേരുടെ നില ഗുരുതരംISRO PSLV-C61: അപ്രതീക്ഷിത പ്രതിസന്ധി; പിഎസ്എല്‍വി സി 61 ദൗത്യം പൂർത്തിയാക്കാനായില്ലെന്ന് ഐഎസ്ആര്‍ഒ
പിഎസ്എല്‍വി സി 61 ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ ഒ ചെയര്‍മാൻ ഡോ. വി നാരായണൻ Source | zeenews.india.com…
View More ISRO PSLV-C61: അപ്രതീക്ഷിത പ്രതിസന്ധി; പിഎസ്എല്‍വി സി 61 ദൗത്യം പൂർത്തിയാക്കാനായില്ലെന്ന് ഐഎസ്ആര്‍ഒZee Entertainment: അത്യാധുനിക സാങ്കേതികവിദ്യയും സമ്പന്നമായ ഉള്ളടക്കവും; 'സീ എന്റർടെയ്ൻമെന്റ്' ഇനി പുതിയ രൂപത്തിൽ
അർത്ഥവത്തായ ഉള്ളടക്കവും അത്യാധുനിക സാങ്കേതിക വിദ്യയും സംയോജിപ്പിച്ചൊരു മുന്നേറ്റമാണ് സീ എന്റർടെയ്ൻമെന്റ് ലക്ഷ്യമിടുന്നത്.
Source | zeenews.india.com…
Landmine Blast in Poonch: പൂഞ്ചിൽ കുഴി ബോംബ് പൊട്ടിത്തെറിച്ചു; ജവാന് പരിക്ക്, ചികിത്സയിൽ
നുഴഞ്ഞ് കയറ്റം തടയുന്നതിനായി സ്ഥാപിച്ച മൈനുകളിലൊന്നാണ് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
Source | zeenews.india.com…
YouTuber Jyoti Malhotra Arrest: പാകിസ്താന് നിർണായക വിവരങ്ങൾ ചോർത്തി നൽകി; യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിൽ
ജ്യോതി ഉൾപ്പെടെ 6 പേരെയാണ് പാകിസ്താന് വേണ്ടി ചാരപ്രവർത്തി ചെയ്തുവെന്ന കണ്ടെത്തലിനെ തുടർന്ന് അറസ്റ്റ് ചെയ്തത്.
Source | zeenews.india.com…
PM Narendra Modi: രണ്ട് ദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി 29ന് ബീഹാറിലെത്തും
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി ബീഹാറിലെത്തുന്നത്. മെയ് 30ന് പൊതുജന സമ്മേളനത്തിലും പങ്കെടുക്കും.
Source | zeenews.india.com…
NIA: മുംബൈ വിമാനത്താവളത്തിൽ രണ്ട് ഐഎസ് ഭീകരർ പിടിയിൽ
ജക്കാർത്തയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ ഇവർ എൻഐഎയുടെ പിടിയിലാകുകയായിരുന്നു. Source | zeenews.india.com…
View More NIA: മുംബൈ വിമാനത്താവളത്തിൽ രണ്ട് ഐഎസ് ഭീകരർ പിടിയിൽTTE Dismissed: രാജധാനി എക്സ്പ്രസിൽ ബുക്ക് ചെയ്ത സീറ്റ് മറിച്ചുവിറ്റു; ടിടിഇയെ റെയിൽവേ പുറത്താക്കി
TTE Dismmed: റിസർവ് ചെയ്ത ബർത്ത് നൽകാതെ യാത്രക്കാരനോട് മറ്റൊരു കോച്ചിലേക്ക് മാറാൻ ടിടിഇ ആവശ്യപ്പെട്ടു Source | zeenews.india.com…
View More TTE Dismissed: രാജധാനി എക്സ്പ്രസിൽ ബുക്ക് ചെയ്ത സീറ്റ് മറിച്ചുവിറ്റു; ടിടിഇയെ റെയിൽവേ പുറത്താക്കിPatanjali: പതഞ്ജലിയുടെ പരിസ്ഥിതി സൗഹൃദ രീതികൾ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നത് എങ്ങനെ?
Patanjali: പതഞ്ജലിയുടെ സൗരോർജ്ജ പദ്ധതികൾ കാർബൺ ബഹിർഗമനം കുറയ്ക്കുക മാത്രമല്ല ഗ്രാമങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനും സഹായിക്കുന്നു Source | zeenews.india.com…
View More Patanjali: പതഞ്ജലിയുടെ പരിസ്ഥിതി സൗഹൃദ രീതികൾ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നത് എങ്ങനെ?Jai Hind Sabha: സായുധ സേനയുടെ വിജയത്തിന് അഭിവാദ്യം അർപ്പിക്കാൻ മെയ് 20 മുതൽ 30 വരെ കോൺഗ്രസ് 'ജയ് ഹിന്ദ് സഭകൾ' നടത്തും
KC Venugopal: സായുധ സേനയുടെ പരമോന്നത വീര്യത്തിനും വിജയത്തിനും അഭിവാദ്യം അർപ്പിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയിലുടനീളം ‘ജയ് ഹിന്ദ് സഭകൾ’ നടത്തും. Source | zeenews.india.com…
View More Jai Hind Sabha: സായുധ സേനയുടെ വിജയത്തിന് അഭിവാദ്യം അർപ്പിക്കാൻ മെയ് 20 മുതൽ 30 വരെ കോൺഗ്രസ് 'ജയ് ഹിന്ദ് സഭകൾ' നടത്തുംPatanjali Group: പതഞ്ജലിയുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പ്രകൃതിയെ എങ്ങനെ സംരക്ഷിക്കുന്നു?
Patanjali’s Green Initiatives: പതഞ്ജലി വെറുമൊരു ബിസിനസ് എന്ന രീതിയിലല്ല പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ദർശനത്തോടെയാണ് പ്രവർത്തിക്കുന്നത്. Source | zeenews.india.com…
View More Patanjali Group: പതഞ്ജലിയുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പ്രകൃതിയെ എങ്ങനെ സംരക്ഷിക്കുന്നു?JEE Advanced 2025: ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
JEE Advanced 2025: മെയ് 18 ഉച്ചയ്ക്ക് 2:30 വരെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം
Source | zeenews.india.com…
Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണത്തിന് പകരംവീട്ടി ഇന്ത്യൻ സൈന്യം; മുഖ്യ സൂത്രധാരനെ വധിച്ചു
Pahalgam Terror Attack Terrorists Killed: ആസിഫ് ഷെയ്ഖിന് പുറമേ ആമിർ നിസാർ വാനി, യാവർ അഹമ്മദ് ഭട്ട് എന്നീ രണ്ട് ജെയ്ഷെ ഭീകരരെയും സൈന്യം വധിച്ചു. Source | zeenews.india.com…
View More Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണത്തിന് പകരംവീട്ടി ഇന്ത്യൻ സൈന്യം; മുഖ്യ സൂത്രധാരനെ വധിച്ചു