കേരളത്തിൽ 1435 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ്.
Source | zeenews.india.com…
Tag: Malayalam
JEE Advances 2025 Results: ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഫലം അറിയാം..
JEE Advances 2025 Results: 1,87,223 ഉദ്യോഗാർഥികളാണ് ഇത്തവണ ജെഇഇ പരീക്ഷക്കായി രജിസ്റ്റർ ചെയ്‌തത് Source | zeenews.india.com…
View More JEE Advances 2025 Results: ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഫലം അറിയാം..LPG Price Cut: ജൂൺ ആദ്യ ദിനം ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; LPG സിലിണ്ടറിന്റെ വില കുറഞ്ഞു
LPG Price Cut: ഓയിൽ മാർക്കറ്റിംഗ് കമ്പനി (OMCs) 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില മാസത്തിന്റെ ആദ്യ ദിനമായ ഇന്ന് കുറച്ചിരിക്കുകയാണ്. Source | zeenews.india.com…
View More LPG Price Cut: ജൂൺ ആദ്യ ദിനം ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; LPG സിലിണ്ടറിന്റെ വില കുറഞ്ഞുCovid 19 Cases: രാജ്യത്ത് കൊവിഡ് കേസുകൾ 3000ന് മുകളിൽ; ആകെ 4 മരണം, കേരളത്തിൽ 1336 രോഗബാധിതർ
കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1336 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Source | zeenews.india.com…
Election Commission of India: നൂറ് ദിവസം കൊണ്ട് 21 സംരംഭങ്ങൾക്ക് തുടക്കം കുറിച്ച് ഇസിഐ
Election Commission of India: തിരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടർമാരുടെ സൗകര്യവും മെച്ചപ്പെടുത്തുന്നതിനായാണ് പുത്തൻ സംരംഭങ്ങൾ ഇസിഐ ആരംഭിച്ചത് Source | zeenews.india.com…
View More Election Commission of India: നൂറ് ദിവസം കൊണ്ട് 21 സംരംഭങ്ങൾക്ക് തുടക്കം കുറിച്ച് ഇസിഐNEET PG Exam 2025 – SC: നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റിൽ മതി; നിർണായക ഇടപെടലുമായി സുപ്രീം കോടതി
ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. Source | zeenews.india.com…
View More NEET PG Exam 2025 – SC: നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റിൽ മതി; നിർണായക ഇടപെടലുമായി സുപ്രീം കോടതിPatanjali Organic Farming: ഉപഭോക്തൃ സൗഹൃദ ഉത്പന്നങ്ങളും പ്രകൃതി സംരക്ഷണവും; പതഞ്ജലിയുടെ മാതൃക
Patanjali Ayurvedic Products: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സൗഹൃദ രീതികൾ സ്വീകരിക്കുക തുടങ്ങിയ സുപ്രധാന നടപടികൾ പതഞ്ജലി സ്വീകരിച്ചിട്ടുണ്ട്. Source | zeenews.india.com…
View More Patanjali Organic Farming: ഉപഭോക്തൃ സൗഹൃദ ഉത്പന്നങ്ങളും പ്രകൃതി സംരക്ഷണവും; പതഞ്ജലിയുടെ മാതൃകKerala NH Road Collapse: ദേശീയപാത തകർച്ച, നടപടിയുമായി കേന്ദ്രം; പ്രൊജക്ട് ഡയറക്ടർക്ക് സസ്പെൻഷൻ, NHAI സൈറ്റ് എഞ്ചിനിയറെ പിരിച്ചുവിട്ടു
വിരമിച്ച ഐഐടി-ഡൽഹി പ്രൊഫസർ ശ്രീ. ജി.വി. റാവുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ ഡോ. അനിൽ ദീക്ഷിത്, ഡോ ജിമ്മി തോമസ്, ഡോ. കെ മോഹൻ കൃഷ്ണ എന്നിവരാണ് മറ്റ് അംഗങ്ങൾ. Source | zeenews.india.com…
View More Kerala NH Road Collapse: ദേശീയപാത തകർച്ച, നടപടിയുമായി കേന്ദ്രം; പ്രൊജക്ട് ഡയറക്ടർക്ക് സസ്പെൻഷൻ, NHAI സൈറ്റ് എഞ്ചിനിയറെ പിരിച്ചുവിട്ടുReal Stars Awards 2025: സമൂഹത്തിന് മികച്ച സംഭാവനകൾ; 35 പ്രതിഭകളെ 'റിയൽ സ്റ്റാർസ് അവാർഡ്സ് 2025' നൽകി ആദരിച്ച് സീ കന്നഡ ന്യൂസ്
കന്നഡ, സംസ്കാര വകുപ്പ് മന്ത്രി ശ്രീ ശിവരാജ് തംഗഡഗി, നടൻ ശിവരാജ്കുമാർ, നടി താര അനുരാധ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Source | zeenews.india.com…
Mock Drill 29 May 2025: പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മോക്ക് ഡ്രിൽ മാറ്റിവച്ചു; കാരണമെന്ത്?
Mock Drill 29 May 2025: ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് നടത്താനിരുന്ന മോക്ക് ഡ്രില്ലാണ് മാറ്റിവെച്ചത് Source | zeenews.india.com…
View More Mock Drill 29 May 2025: പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മോക്ക് ഡ്രിൽ മാറ്റിവച്ചു; കാരണമെന്ത്?Kamal Haasan: കമല്‍ ഹാസന്‍ രാജ്യസഭയിലേക്ക്… ഡിഎംകെയുടെ കനിവില്‍; മക്കള്‍ നീതി മയ്യത്തിന് നിര്‍ണായകം
Kamal Hassan: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഡിഎംകെയും കമൽ ഹാസന്റെ മക്കൾ നീതി മയ്യവും തമ്മിൽ ധാരണയിൽ എത്തിയത്. Source | zeenews.india.com…
View More Kamal Haasan: കമല്‍ ഹാസന്‍ രാജ്യസഭയിലേക്ക്… ഡിഎംകെയുടെ കനിവില്‍; മക്കള്‍ നീതി മയ്യത്തിന് നിര്‍ണായകംCovid Cases In Kerala 2025: പുതിയ വകഭേദം, രോഗികളുടെ എണ്ണം കൂടുന്നു; കൊവിഡ് കേസുകൾ കൂടുതൽ കേരളത്തിൽ
പൊതുജനങ്ങൾ ആരോഗ്യ മന്ത്രാലയം നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് നിർദ്ദേശം.
Source | zeenews.india.com…
Real Stars Awards 2025: കർണാടകയിലെ യഥാർത്ഥ നായകന്മാരെ ആദരിക്കാൻ റിയൽ സ്റ്റാർസ് അവാർഡുമായി സീ കന്നട ന്യൂസ്
Real Stars Awards 2025: മെയ് 28 ബുധനാഴ്ച വൈകുന്നേരം 5 മണിക്കാണ് ചടങ്ങ് Source | zeenews.india.com…
View More Real Stars Awards 2025: കർണാടകയിലെ യഥാർത്ഥ നായകന്മാരെ ആദരിക്കാൻ റിയൽ സ്റ്റാർസ് അവാർഡുമായി സീ കന്നട ന്യൂസ്Panchkula Suicide Case: പഞ്ച്കുലയിൽ ഒരു കുടുംബത്തിലെ 7 പേർ കാറിനുള്ളിൽ മരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെത്തി
Panchkula Suicide Case Updates: പഞ്ച്കുലയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ കാറിൽ ആത്മഹത്യ ചെയ്ത നിലയിൽ. മരിച്ചവരിൽ രണ്ട് ദമ്പതികളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. കാറിൽ നിന്ന് ബിസിനസുകാരന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. Source | zeenews.india.com…
View More Panchkula Suicide Case: പഞ്ച്കുലയിൽ ഒരു കുടുംബത്തിലെ 7 പേർ കാറിനുള്ളിൽ മരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെത്തിTribal woman brutally gang-raped: 'സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി കയറ്റി, ഗർഭാശയം പുറത്തെടുത്തു'; ആദിവാസി സ്ത്രീയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു കൊന്നു
Tribal woman brutally gang-raped: രണ്ട് കുട്ടികളുടെ അമ്മയായ ആദിവാസി സ്ത്രീയാണ് ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത് Source | zeenews.india.com…
View More Tribal woman brutally gang-raped: 'സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി കയറ്റി, ഗർഭാശയം പുറത്തെടുത്തു'; ആദിവാസി സ്ത്രീയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു കൊന്നു