TVK Vijay: 'രാഷ്ട്രീയത്തിൽ വന്നത് ആരുടെയും അടിമയാകാനല്ല'; വിജയ്

Vijay TVK: തമിഴക വെട്രി കഴകം (ടിവികെ) ഭാരവാഹി യോഗത്തിലാണ് വിജയ്യുടെ പ്രതികരണം Source | zeenews.india.com…

View More TVK Vijay: 'രാഷ്ട്രീയത്തിൽ വന്നത് ആരുടെയും അടിമയാകാനല്ല'; വിജയ്

Indian President Police Medal: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 10 പൊലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി

Indian President Police Medal: കേരളത്തിൽ നിന്ന് പത്തു പോലീസ് ഉദ്യോഗസ്ഥരും മൂന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹനായി Source | zeenews.india.com…

View More Indian President Police Medal: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 10 പൊലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി

Tirupati Laddu Scam: തിരുപ്പതി ലഡ്ഡു കുംഭകോണം: 3 വർഷത്തിനിടെ വാങ്ങിയത് 68 ലക്ഷം കിലോ വ്യാജനെയ്യ്, കുറ്റപത്രം സമർപ്പിച്ച് സിബിഐ

Tirupati Laddu Scam: തിരുമല-തിരുപ്പതി ദേവസ്ഥാനത്ത് നടന്നത് 250 കോടിയുടെ കുംഭകോണമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത് Source | zeenews.india.com…

View More Tirupati Laddu Scam: തിരുപ്പതി ലഡ്ഡു കുംഭകോണം: 3 വർഷത്തിനിടെ വാങ്ങിയത് 68 ലക്ഷം കിലോ വ്യാജനെയ്യ്, കുറ്റപത്രം സമർപ്പിച്ച് സിബിഐ

US Iran Conflict: യുഎസ്-ഇറാൻ സം​ഘർഷം; പശ്ചിമേഷ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി അന്താരാഷ്ട്ര വിമാനക്കമ്പനികൾ

Middle East flight disruptions: കെഎൽഎം, ലുഫ്തൻസ, എയർ ഫ്രാൻസ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് സുരക്ഷാ കാരണങ്ങളാൽ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. Source | zeenews.india.com…

View More US Iran Conflict: യുഎസ്-ഇറാൻ സം​ഘർഷം; പശ്ചിമേഷ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി അന്താരാഷ്ട്ര വിമാനക്കമ്പനികൾ

Korean Woman Sexually Assaulted: വിമാനത്താവളത്തിൽ കൊറിയൻ യുവതിയ്ക്ക് പീഡനം; ജീവനക്കാരൻ അറസ്റ്റിൽ!

അഫാൻ അഹമ്മദ് പരിശോധനയുടെ ഭാഗമായി എന്നും പറഞ്ഞ് യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും പിന്നിലൂടെ കെട്ടിപ്പിടിക്കുകയും ചെയ്തതായി യുവതി പരാതിപ്പെടുകയായിരുന്നു. Source | zeenews.india.com…

View More Korean Woman Sexually Assaulted: വിമാനത്താവളത്തിൽ കൊറിയൻ യുവതിയ്ക്ക് പീഡനം; ജീവനക്കാരൻ അറസ്റ്റിൽ!

Jammu Kashmir Accident: ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; പത്ത് സൈനികർക്ക് വീരമൃത്യു

ഡ്യൂട്ടിക്കായി പോകുമ്പോഴാണ് സൈനികരുടെ വാഹനം മറിഞ്ഞ് അപകടമുണ്ടായത്. 
  Source | zeenews.india.com…

View More Jammu Kashmir Accident: ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; പത്ത് സൈനികർക്ക് വീരമൃത്യു

Murder Case: അധികസമയം ജോലി ചെയ്യേണ്ടിവന്നത് പ്രകോപിപ്പിച്ചു; മധുരയിൽ എൽഐസി ജനറൽ മാനേജരെ കൊലപ്പെടുത്തി സഹപ്രവർത്തകൻ

Murder Case Tamil Nadu: കഴിഞ്ഞ ഡിസംബർ 17-ന് മധുര റെയിൽവേ സ്റ്റേഷന് സമീപമുള്ള എൽ.ഐ.സി കെട്ടിടത്തിന്റെ രണ്ടാം നിലയിലുണ്ടായ തീപിടിത്തത്തിലാണ് സീനിയർ ജനറൽ മാനേജർ കല്യാണി നമ്പി (56) കൊല്ലപ്പെട്ടത്. Source | zeenews.india.com…

View More Murder Case: അധികസമയം ജോലി ചെയ്യേണ്ടിവന്നത് പ്രകോപിപ്പിച്ചു; മധുരയിൽ എൽഐസി ജനറൽ മാനേജരെ കൊലപ്പെടുത്തി സഹപ്രവർത്തകൻ

Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ യുട്യൂബ് വീഡിയോയിൽ പറഞ്ഞ മരുന്ന് കഴിച്ചു; 19കാരി മരിച്ചു, കേസെടുത്ത് പോലീസ്

Weight Loss Tips In Youtube: വണ്ണം കുറയ്ക്കുന്നതിനായി വെങ്ങാരം കഴിക്കുന്നത് നല്ലതാണെന്ന തെറ്റായ അറിവ് യൂട്യൂബ് വഴി ലഭിച്ചതിനെത്തുടർന്നാണ് കുട്ടി ഇത് കഴിച്ചത്. Source | zeenews.india.com…

View More Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ യുട്യൂബ് വീഡിയോയിൽ പറഞ്ഞ മരുന്ന് കഴിച്ചു; 19കാരി മരിച്ചു, കേസെടുത്ത് പോലീസ്

8th Pay Commission: ശമ്പളം-കുടിശ്ശിക മുതൽ തീയതി വരെ, ആരാണ് ഇതെല്ലാം തീരുമാനിക്കുന്നത്? സർക്കാരോ അതോ കമ്മീഷനോ? അറിയാം പൂർണ്ണ വിവരങ്ങൾ

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ എന്ന് നടപ്പാക്കും, കുടിശ്ശിക എപ്പോൾ ലഭിക്കും എന്നകാര്യത്തിൽ ജീവനക്കാർ വലിയ ആശങ്കയിലാണ്. Source | zeenews.india.com…

View More 8th Pay Commission: ശമ്പളം-കുടിശ്ശിക മുതൽ തീയതി വരെ, ആരാണ് ഇതെല്ലാം തീരുമാനിക്കുന്നത്? സർക്കാരോ അതോ കമ്മീഷനോ? അറിയാം പൂർണ്ണ വിവരങ്ങൾ

Suzuki e-Access: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ദീർഘകാല മൂല്യത്തിന് ശക്തി പകരുന്ന ഘടകങ്ങൾ എന്തെല്ലാം?

Suzuki e-Access: 3.1 kWh ലിഥിയം അയൺ ഫോസ്‌ഫേറ്റ് (LFP) ബാറ്ററി ഉപയോഗിച്ച് സുസുക്കി ഇ-ആക്‌സസ് 95 കിലോമീറ്റർ റേഞ്ച് നൽകും Source | zeenews.india.com…

View More Suzuki e-Access: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ദീർഘകാല മൂല്യത്തിന് ശക്തി പകരുന്ന ഘടകങ്ങൾ എന്തെല്ലാം?

Nitin Nabin: ബിജെപിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേറ്റ് നിതിൻ നബിൻ

Nitin Nabin: ജെപി നഡ്ഡയുടെ പിൻഗാമിയായാണ് 45-കാരനായ നിതിൻ നബിൻ ചുമതലയേറ്റത് Source | zeenews.india.com…

View More Nitin Nabin: ബിജെപിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേറ്റ് നിതിൻ നബിൻ

Karnataka DGP Video Controversy: ഓഫീസിൽ സ്ത്രീകളുമായി അടുത്തിടപഴകൽ ; കർണാടക ഡിജിപി രാമചന്ദ്ര റാവുവിന് സസ്‌പെൻഷൻ

Who is Ramachandra Rao?: നടി രന്യ റാവുവിന്റെ പിതാവ് കൂടിയായ രാമചന്ദ്ര റാവു ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചു. വീഡിയോ വ്യാജമാണെന്നും AI സൃഷ്ടി ആണെന്നുമാണ് പറയുന്നത്. Source | zeenews.india.com…

View More Karnataka DGP Video Controversy: ഓഫീസിൽ സ്ത്രീകളുമായി അടുത്തിടപഴകൽ ; കർണാടക ഡിജിപി രാമചന്ദ്ര റാവുവിന് സസ്‌പെൻഷൻ

Karnataka DGP Video Controversy: ഒളിക്യാമറ കുരുക്കിൽ ഡിജിപി; അശ്ലീല വീഡിയോ പുറത്ത്, ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

2026 മെയ് മാസത്തിൽ വിരമിക്കാനിരിക്കെ രാമചന്ദ്ര റാവുവിന്റെ പേരൽ പുറത്തുവന്ന വീഡിയോയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു.
  Source | zeenews.india.com…

View More Karnataka DGP Video Controversy: ഒളിക്യാമറ കുരുക്കിൽ ഡിജിപി; അശ്ലീല വീഡിയോ പുറത്ത്, ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

Karur Stampede Case: കരൂർ ദുരന്തം; വിജയ്‌യെ വെട്ടിലാക്കി പോലീസിന്റെ മൊഴി, പ്രതി ചേർത്തേക്കും, സി.ബി.ഐ കുറ്റപത്രം ഉടൻ

Karur Stampede Case: കേസിൽ അടുത്ത മാസം സിബിഐ കുറ്റപത്രം സമർപ്പിക്കും.
  Source | zeenews.india.com…

View More Karur Stampede Case: കരൂർ ദുരന്തം; വിജയ്‌യെ വെട്ടിലാക്കി പോലീസിന്റെ മൊഴി, പ്രതി ചേർത്തേക്കും, സി.ബി.ഐ കുറ്റപത്രം ഉടൻ

MK Stalin: തമിഴ് പൈതൃകം സംരക്ഷിക്കുന്നവർക്ക് ആദരം; ജല്ലിക്കെട്ട് വിജയികൾക്ക് സർക്കാർ ജോലി പ്രഖ്യാപിച്ച് എം കെ സ്റ്റാലിൻ

ആളങ്കനല്ലൂർ ജല്ലിക്കെട്ടിനിടെയാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ വമ്പൻ പ്രഖ്യാപനം. 
  Source | zeenews.india.com…

View More MK Stalin: തമിഴ് പൈതൃകം സംരക്ഷിക്കുന്നവർക്ക് ആദരം; ജല്ലിക്കെട്ട് വിജയികൾക്ക് സർക്കാർ ജോലി പ്രഖ്യാപിച്ച് എം കെ സ്റ്റാലിൻ