Tatkal Railway Ticket Booking: പുതിയ സംവിധാനം ജൂലൈ ഒന്ന് മുതൽ നിലവിൽ വരും. ടിക്കറ്റെടുക്കുമ്പോൾ ആധാർ അധിഷ്ഠിത ഒടിപി സംവിധാനം ജൂലൈ 15 മുതൽ നിർബന്ധമാക്കും. Source | zeenews.india.com…
View More Railway Ticket Booking Tatkal: ജൂലൈ ഒന്നുമുതൽ തത്കാൽ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാനാകില്ല; ഇക്കാര്യം ശ്രദ്ധിക്കുക!Tag: Malayalam
Kerala Bullet Bikers: 'ബുള്ളറ്റ് എഗൈൻസ്റ്റ് ബുള്ളറ്റ്''; പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ ബൈക്കർമാർ, ബുള്ളറ്റുമായി കശ്മീരിൽ
ബൈക്കർമാർ അവരുടെ സ്വന്തം ചെലവിലാണ് ഈ യാത്ര ചെയ്യുന്നത്. ഈ റാലിക്ക് സ്പോൺസർഷിപ്പോ ഫണ്ടിങ്ങോ ഇല്ല.
Source | zeenews.india.com…
Faridabad News: രക്ഷപ്പെടാൻ ശ്രമിച്ച മകനെ പിടിച്ചുനിർത്തി; ഭയന്ന് നിലവിളിച്ച മക്കളുമായി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി യുവാവ്
നാല് മക്കളെയും എടുത്ത് ഗോൾഡൻ ടെംപിൾ എക്സ്പ്രസിന് മുന്നിൽ ചാടിയാണ് മനോജ് ജീവനൊടുക്കിയത്.
Source | zeenews.india.com…
Marijuana Seized: ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; 22 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ
Marijuana Seized In Tamil Nadu: മൂന്ന് സ്ത്രീകൾ ഉൾപ്പടെ നാല് പേരടങ്ങുന്ന സംഘത്തെയാണ് കമ്പം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. Source | zeenews.india.com…
View More Marijuana Seized: ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; 22 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽRCB Victory Parade Stampede: വിക്ടറി പരേഡ് ദുരന്തം; എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ആർസിബി ഹൈക്കോടതിയിൽ
പൊലീസിന്റെ അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നടക്കമുള്ള ആരോപണങ്ങളാണ് ഇവർക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.
Source | zeenews.india.com…
Thane Train Accident: തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് 5 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്; സംഭവം മുംബൈയിൽ
Thane Train Accident Updates: സംഭവം നടന്നത് സെൻട്രൽ റെയിൽവേയുടെ ദിവ, കോപ്പർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലായിരുന്നു Source | zeenews.india.com…
View More Thane Train Accident: തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് 5 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്; സംഭവം മുംബൈയിൽNEET UG 2025 Result: നീറ്റ് യുജി പരീക്ഷാ ഫലം എപ്പോൾ പുറത്തുവരും? ഫലമെങ്ങനെ അറിയാം?
NEET UG 2025 Result: മെയ് 4 ന് ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയാണ് നീറ്റ് യുജി പരീക്ഷ നടന്നത്. Source | zeenews.india.com…
View More NEET UG 2025 Result: നീറ്റ് യുജി പരീക്ഷാ ഫലം എപ്പോൾ പുറത്തുവരും? ഫലമെങ്ങനെ അറിയാം?Bengaluru Crime News: ഭാര്യയുടെ തലവെട്ടിയെടുത്തു; അറുത്തെടുത്ത തലയുമായി സ്കൂട്ടറിൽ യാത്ര, യുവാവ് പിടിയിൽ
Bengaluru Man Beheaded His Wife: മാനസയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ശങ്കറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. Source | zeenews.india.com…
View More Bengaluru Crime News: ഭാര്യയുടെ തലവെട്ടിയെടുത്തു; അറുത്തെടുത്ത തലയുമായി സ്കൂട്ടറിൽ യാത്ര, യുവാവ് പിടിയിൽDomestic Violence Case: ഗാർഹിക പീഡന കേസ്; നഷ്ടപരിഹാരം അഞ്ച് ലക്ഷത്തിൽനിന്ന് ഒരു കോടിയായി ഉയർത്തി കോടതി
Domestic Violence Case: ഭർത്താവിന്റെ സാമ്പത്തിക സ്ഥിതി നോക്കിയ ശേഷമാണ് നഷ്ടപരിഹാര തുക ഉയർത്തിയത് Source | zeenews.india.com…
View More Domestic Violence Case: ഗാർഹിക പീഡന കേസ്; നഷ്ടപരിഹാരം അഞ്ച് ലക്ഷത്തിൽനിന്ന് ഒരു കോടിയായി ഉയർത്തി കോടതിChenab Rail Bridge: ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലം; ചെനാബ് പാലം നാടിന് സമർപ്പിച്ചു
Chenab Rail Bridge: കത്ര-ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്തു
Source | zeenews.india.com…
Extra Marital Affair: രഹസ്യബന്ധം തുടരാൻ ഭർത്താവിനെയും മക്കളെയും കൊല്ലാൻശ്രമം; മൈസൂരിൽ യുവതി അറസ്റ്റിൽ
Illicit Relationsip: തന്റെ രഹസ്യ ബന്ധം തുടരാനായി ചൈത്ര ഭർത്താവിനും മക്കൾക്കും മാതാപിതാക്കൾക്കും നൽകിയ ഭക്ഷണത്തിൽ വിഷം കലർത്തിയെന്നാണ് ആരോപണം. Source | zeenews.india.com…
View More Extra Marital Affair: രഹസ്യബന്ധം തുടരാൻ ഭർത്താവിനെയും മക്കളെയും കൊല്ലാൻശ്രമം; മൈസൂരിൽ യുവതി അറസ്റ്റിൽCOVID Cases India: രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; സജീവ കേസുകൾ 5364 ആയി, 24 മണിക്കൂറിനിടെ നാല് മരണം
Covid Cases In India Latest Updates: വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 4,724 പേർ രോഗമുക്തരായി. ഇവർ വീടുകളിൽ ഐസൊലേഷനിൽ തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. Source | zeenews.india.com…
View More COVID Cases India: രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; സജീവ കേസുകൾ 5364 ആയി, 24 മണിക്കൂറിനിടെ നാല് മരണംMaoist Leader Killed: ബിജാപൂരില്‍ മാവോയിസ്റ്റ് കമാന്‍ഡറെ വധിച്ചു; തലയ്ക്ക് വിലയിട്ടത് 40 ലക്ഷം രൂപ
Bijapur encounter: ഛത്തീസ്ഗഢ് പോലീസ് തലയ്ക്ക് 40 ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാവാണ് കൊല്ലപ്പെട്ടത്. Source | zeenews.india.com…
View More Maoist Leader Killed: ബിജാപൂരില്‍ മാവോയിസ്റ്റ് കമാന്‍ഡറെ വധിച്ചു; തലയ്ക്ക് വിലയിട്ടത് 40 ലക്ഷം രൂപRCB Victory Parade stampede: ആർസിബിക്കും കെഎസ് സിഎയ്ക്കുമെതിരെ എഫ്ഐആർ, കേസ് അന്വേഷണം സിഐഡിക്ക്
ക്രിമിനല്‍ അനാസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കബ്ബന്‍ പാര്‍ക്ക് പൊലീസd എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Source | zeenews.india.com…
Covid 19 cases in India: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; കൂടുതൽ കേസുകൾ കേരളത്തിൽ
Covid 19 Active Cases: കോവിഡ് വ്യാപനം വീണ്ടും ശക്തമായതോടെ 44 മരണമാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. Source | zeenews.india.com…
View More Covid 19 cases in India: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; കൂടുതൽ കേസുകൾ കേരളത്തിൽ