Rahul Gandhi: രാഹുല്‍ ഗാന്ധിക്കെതിരെ വനിത എംപിയടക്കം നല്‍കിയ പരാതിയില്‍ നടപടികള്‍ ശക്തമാക്കാൻ ബിജെപി നീക്കം നടത്തുന്നുണ്ട്. Source | zeenews.india.com…
View More Parliament Winter Session: പാർലമെന്‍റ് ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; രാഹുലിനെ കുടുക്കാൻ ബിജെപി!Tag: Malayalam
Parliament: ‘ബിജെപി അംഗങ്ങൾ പിടിച്ചു തള്ളി, കാൽമുട്ടിന് പരിക്കേറ്റു’: സ്പീക്കർക്ക് കത്ത് നൽകി ഖാർഗെ
Congress: കുറ്റക്കാരായ ബിജെപി എംപിമാർക്കെതിരെ അന്വേഷണം നടത്തണമെന്നും മല്ലികാർജുൻ ഖാർഗെ കത്തിൽ ആവശ്യപ്പെട്ടു. Source | zeenews.india.com…
View More Parliament: ‘ബിജെപി അംഗങ്ങൾ പിടിച്ചു തള്ളി, കാൽമുട്ടിന് പരിക്കേറ്റു’: സ്പീക്കർക്ക് കത്ത് നൽകി ഖാർഗെHospital Waste: കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ; സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍
Hospital Waste: മാലിന്യം തമിഴ്നാട്ടിൽ എത്തിച്ച ഏജന്റുമാരാണ് അറസ്റ്റിലായത്
Source | zeenews.india.com…
Kia Syros: കരുത്തിന് കരുത്ത്, ലുക്കിന് ലുക്ക്; കിയ സൈറസ് എസ്.യു.വി ലോഞ്ച് ചെയ്തു, ബുക്കിങ് ജനുവരി മൂന്നിന് ആരംഭിക്കും
Kia Syros Booking Delivery Details: 1.5 ലിറ്റർ ഡീസൽ എഞ്ചിൻ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവയാണ് കിയ സൈറസിന് കരുത്തേകുന്നത്. Source | zeenews.india.com…
View More Kia Syros: കരുത്തിന് കരുത്ത്, ലുക്കിന് ലുക്ക്; കിയ സൈറസ് എസ്.യു.വി ലോഞ്ച് ചെയ്തു, ബുക്കിങ് ജനുവരി മൂന്നിന് ആരംഭിക്കുംYoutube: യുട്യൂബ് ചാനലിനായി 8 ലക്ഷം രൂപ മുടക്കി; വരുമാനം പൂജ്യം; ഒടുവില്‍ ചാനല്‍ പൂട്ടിക്കെട്ടി യുവതി
Youtube: മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച യൂട്യൂബ് ചാനലിൽ 250 വീഡിയോകള്‍ അപ്‌ലോഡ് ചെയ്‌തിട്ടും വരുമാനമൊന്നും ലഭിച്ചില്ല Source | zeenews.india.com…
View More Youtube: യുട്യൂബ് ചാനലിനായി 8 ലക്ഷം രൂപ മുടക്കി; വരുമാനം പൂജ്യം; ഒടുവില്‍ ചാനല്‍ പൂട്ടിക്കെട്ടി യുവതിShiv Ratan Agarwal: പണ്ടത്തെ എട്ടാം ക്ലാസുകാരന്‍; ഇന്ന് 15,000 കോടിയുടെ ആസ്തി; 73കാരനായ ഇന്ത്യൻ കോടീശ്വരനെ അറിയാം
Shiv Ratan Agarwal: 2024-ലെ ഫോർബ്‌സിന്റെ ‘ലോക ശതകോടീശ്വരൻമാരുടെ പട്ടിക’യിൽ ഈ 73കാരൻ ഇടം നേടി Source | zeenews.india.com…
View More Shiv Ratan Agarwal: പണ്ടത്തെ എട്ടാം ക്ലാസുകാരന്‍; ഇന്ന് 15,000 കോടിയുടെ ആസ്തി; 73കാരനായ ഇന്ത്യൻ കോടീശ്വരനെ അറിയാംElephant Procession Kerala: നിയന്ത്രണങ്ങളില്ല; ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
Supreme court: ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. നിലവിലെ നിയമങ്ങൾ പാലിച്ച് ആനയെ എഴുന്നള്ളിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. Source | zeenews.india.com…
View More Elephant Procession Kerala: നിയന്ത്രണങ്ങളില്ല; ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതിKulgam Encounter: കുൽഗാമിൽ ഏറ്റുമുട്ടൽ: 5 ഭീകരരെ വധിച്ചു, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്
പ്രദേശത്ത് ഭീകരർ ഉണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. Source | zeenews.india.com…
View More Kulgam Encounter: കുൽഗാമിൽ ഏറ്റുമുട്ടൽ: 5 ഭീകരരെ വധിച്ചു, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്Mumbai Boat Accident: മുംബൈ ബോട്ടപകടത്തിൽ പെട്ടവരിൽ മലയാളി കുടുംബവും, മാതാപിതാക്കളെ കാണാനില്ലെന്ന് ആറ് വയസുകാരൻ
Mumbai Boat Accident: ബോട്ടപകടത്തിൽ ആകെ 99 പേരെ കാണാതായതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു. Source | zeenews.india.com…
View More Mumbai Boat Accident: മുംബൈ ബോട്ടപകടത്തിൽ പെട്ടവരിൽ മലയാളി കുടുംബവും, മാതാപിതാക്കളെ കാണാനില്ലെന്ന് ആറ് വയസുകാരൻMumbai Boat Accident: മുംബൈയിൽ ബോട്ട് മുങ്ങി 13 മരണം; അപകടം മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത്
Mumbai Boat Accident 13 Dead: ബോട്ടിൽ എൺപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. നിരവധി പേരെ രക്ഷപ്പെടുത്തി. നീൽകമൽ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. Source | zeenews.india.com…
View More Mumbai Boat Accident: മുംബൈയിൽ ബോട്ട് മുങ്ങി 13 മരണം; അപകടം മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത്Actor Vijay Against Amit Shah: ‘ചിലർക്ക് അംബേദ്കർ എന്ന പേരിനോട് അലർജി’; അമിത് ഷായ്ക്കെതിരെ വിജയ്
Amit Shah’s Statement On Ambedkar: ഇന്ത്യൻ ജനത സ്വാതന്ത്ര്യം ശ്വസിച്ചത് അംബേദ്കറിലൂടെയാണ്. അംബേദ്കറെ അവഹേളിക്കുന്നത് അനുവദിക്കാനാകില്ലെന്നും വിജയ് പറഞ്ഞു. Source | zeenews.india.com…
View More Actor Vijay Against Amit Shah: ‘ചിലർക്ക് അംബേദ്കർ എന്ന പേരിനോട് അലർജി’; അമിത് ഷായ്ക്കെതിരെ വിജയ്K Jayakumar: കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
Former Kerala Chief Secretary K Jayakumar: ഗാന രചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനാണ് മുൻ ചീഫ് സെക്രട്ടറി കൂടിയായ കെ ജയകുമാർ. Source | zeenews.india.com…
View More K Jayakumar: കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരംDeath News: കൂട്ടുകാരനൊപ്പം പോയ 5 വയസുകാരനെ കാണാനില്ല; അയല്‍വാസിയുടെ കുടിവെള്ള ടാങ്കിൽ നിന്നും മൃതദേഹം കണ്ടെത്തി
തിങ്കളാഴ്ച വൈകുന്നേരം മഹാരാഷ്ട്രയിലെ മലാഡ് വെസ്റ്റിലെ മൽവാനിയിലാണ് സംഭവം Source | zeenews.india.com…
View More Death News: കൂട്ടുകാരനൊപ്പം പോയ 5 വയസുകാരനെ കാണാനില്ല; അയല്‍വാസിയുടെ കുടിവെള്ള ടാങ്കിൽ നിന്നും മൃതദേഹം കണ്ടെത്തിCrime: ഭർത്താവിനെ ജാമ്യത്തിലിറക്കാൻ കുഞ്ഞിനെ വിറ്റ അമ്മയും കൂട്ടാളികളും അറസ്റ്റിൽ
Arrest: മോഷണക്കേസിൽ അറസ്റ്റിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാനുള്ള തുക കണ്ടെത്താനാണ് 45 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റത്. Source | zeenews.india.com…
View More Crime: ഭർത്താവിനെ ജാമ്യത്തിലിറക്കാൻ കുഞ്ഞിനെ വിറ്റ അമ്മയും കൂട്ടാളികളും അറസ്റ്റിൽDrugs Seized: ബെംഗളൂരുവിൽ വൻ ലഹരി മരുന്ന് വേട്ട; നൈജീരിയൻ വനിത പിടിയിൽ
24 കോടി വില വരുന്ന എംഡിഎംഎ ആണ് ബെംഗളൂരുവില്ർ പിടികൂടിയത്. Source | zeenews.india.com…
View More Drugs Seized: ബെംഗളൂരുവിൽ വൻ ലഹരി മരുന്ന് വേട്ട; നൈജീരിയൻ വനിത പിടിയിൽ