Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ

Couple Romance Video: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കമിതാക്കൾ കാട്ടികൂട്ടുന്ന പ്രണയ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
  Source | zeenews.india.com…

View More Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ

India Largest Railway Station: ഇതാണ് ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷന്‍!! രാജ്യത്തിന്‍റെ ഏത് ഭാഗത്തേയ്ക്കും ട്രെയിന്‍ ലഭിക്കും!!

India Largest Railway Station: ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷന്‍റെ പട്ടികയിൽ ഇടം നേടിയ ഹൗറ റെയിൽവേ ജംഗ്ഷന്‍ റെയിൽവേ സ്റ്റേഷൻ ടെർമിനൽ 1 എന്നും ടെർമിനൽ 2 എന്നും അറിയപ്പെടുന്നു. രാജ്യത്തെ ഏറ്റവും മനോഹരമായ റെയിൽവേ സ്റ്റേഷന്‍റെ പട്ടികയിലും ഹൗറ ഇടം നേടിയിട്ടുണ്ട് Source | zeenews.india.com…

View More India Largest Railway Station: ഇതാണ് ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷന്‍!! രാജ്യത്തിന്‍റെ ഏത് ഭാഗത്തേയ്ക്കും ട്രെയിന്‍ ലഭിക്കും!!

PM Kisan Yojna: പിഎം കിസാന്‍റെ 14-ാം ഗഡു നിങ്ങള്‍ക്ക് ലഭിക്കുമോ? എങ്ങിനെ അറിയാം?

PM Kisan Yojna:  ഈ പദ്ധതിയുടെ കീഴില്‍ ഇതുവരെ  13 തവണയാണ്  2,000  രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കിയത്.   ഫെബ്രുവരി 27 നാണ് അവസാനത്തെ ഗഡു കര്‍ഷകര്‍ക്ക് നല്‍കിയത്.  Source | zeenews.india.com…

View More PM Kisan Yojna: പിഎം കിസാന്‍റെ 14-ാം ഗഡു നിങ്ങള്‍ക്ക് ലഭിക്കുമോ? എങ്ങിനെ അറിയാം?

Viral Video : മൊട്രോയിൽ സ്ത്രീകൾ തമ്മിലുള്ള വാക്കേറ്റം; ഒരാൾ മുളക് സ്പ്രേയുമെടുത്തു; പിന്നീട് നടന്നത്…

Women Fight in Metro Train Video : ഇരുപ്പിടമാണ് ഇരു സ്ത്രീകൾക്കിടെയിലുള്ള പ്രശ്നത്തിന്റെ മൂല കാരണം. എന്നാൽ ആ കംപാർട്ട്മെന്റിൽ ഇരിക്കാൻ ധാരാളം സീറ്റുകൾ ഉണ്ടെന്നാണ് വാസ്തവം Source | zeenews.india.com…

View More Viral Video : മൊട്രോയിൽ സ്ത്രീകൾ തമ്മിലുള്ള വാക്കേറ്റം; ഒരാൾ മുളക് സ്പ്രേയുമെടുത്തു; പിന്നീട് നടന്നത്…

Manish Sisodia Judicial Custody: മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയുടെ ജുഡിഷ്യല്‍ കസ്റ്റഡി ഏപ്രില്‍ 17 വരെ നീട്ടി

Manish Sisodia Judicial Custody:  ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സിസോദിയയെ പ്രഥമദൃഷ്ട്യാ ക്രിമിനൽ ഗൂഢാലോചനയുടെ ശില്പിയായി കണക്കാക്കാമെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് ജഡ്ജി നാഗ്പാൽ പറഞ്ഞിരുന്നു.  Source | zeenews.india.com…

View More Manish Sisodia Judicial Custody: മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയുടെ ജുഡിഷ്യല്‍ കസ്റ്റഡി ഏപ്രില്‍ 17 വരെ നീട്ടി

Delhi Metro: ഉർഫി ജാവേദിന്റെ ആരായിട്ട് വരും? ട്വിറ്ററിൽ ട്രെൻഡിങ് ആയി ഡൽഹി മെട്രോ ​ഗേൾ

ഉർഫി ജാവേദിൻറെ വസ്ത്രധാരത്തിൽ നിന്ന് പ്രചോദനം കൊണ്ടാണ് പെൺകുട്ടി ഡൽഹി മെട്രോയിൽ ഇങ്ങനെ വസ്ത്രം ധരിച്ചെത്തിയതെന്നാണ് ട്വിറ്റർ ഉപയോക്താക്കൾ കമൻറ് ചെയ്യുന്നത്. Source | zeenews.india.com…

View More Delhi Metro: ഉർഫി ജാവേദിന്റെ ആരായിട്ട് വരും? ട്വിറ്ററിൽ ട്രെൻഡിങ് ആയി ഡൽഹി മെട്രോ ​ഗേൾ

Rahul Gandhi Defamation Case : രാഹുൽ ഗാന്ധിക്ക് ജാമ്യം; രണ്ട് വർഷം ജയിൽ ശിക്ഷ വിധിക്ക് സ്റ്റേ

Rahul Gandhi Modi Surname Defamation Case : രണ്ട് വർഷം ജയിൽ ശിക്ഷ വിധികൊണ്ടുള്ള കീഴ്കോടതി വിധി സ്റ്റേ ചെയ്തു കൊണ്ടാണ് സൂറത്ത് സെക്ഷൻസ് കോടതി രാഹുൽ ഗാന്ധി അപ്പീൽ സ്വീകരിച്ചത് Source | zeenews.india.com…

View More Rahul Gandhi Defamation Case : രാഹുൽ ഗാന്ധിക്ക് ജാമ്യം; രണ്ട് വർഷം ജയിൽ ശിക്ഷ വിധിക്ക് സ്റ്റേ

CBI Diamond Jubilee Celebration: അഴിമതി മുഖ്യ ശത്രു, സിബിഐയെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി

CBI Diamond Jubilee Celebration:  നീതിയുടെ ബ്രാൻഡ് അംബാസിഡറാണ് CBI, ഏജന്‍സിയുടെ വിശ്വാസ്യത ഇന്ന് ഏറെ കൂടുന്നു, അഴിമതി കാട്ടുന്നത് ഏത് ഉന്നതനായാലും വച്ചു പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇന്ന് സിബിഐ നൽകുന്നത് Source | zeenews.india.com…

View More CBI Diamond Jubilee Celebration: അഴിമതി മുഖ്യ ശത്രു, സിബിഐയെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി

PM Modi's Degree Case: പ്രധാനമന്ത്രി പഠിച്ചത് എന്ന് അഭിമാനത്തോടെ പറയാൻ ആ കോളജ് മുന്നോട്ടുവരാത്തത് എന്തുകൊണ്ട്? ചോദ്യവുമായി ഉദ്ധവ് താക്കറെ

PM Modi’s Degree Case:  രാജ്യത്തെ പ്രധാനമന്ത്രി പഠിച്ച കോളേജ് എന്ന നിലയില്‍ അഭിമാനിക്കേണ്ട അവസരത്തില്‍ പേര് പുറത്തു പറയാന്‍ ആ കോളേജ് മടിക്കുന്നത് എന്തുകൊണ്ടാണ്?  ഏത് കോളേജിലാണ് പ്രധാനമന്തി പഠിച്ചത്? താക്കറെ ചോദിച്ചു. Source | zeenews.india.com…

View More PM Modi's Degree Case: പ്രധാനമന്ത്രി പഠിച്ചത് എന്ന് അഭിമാനത്തോടെ പറയാൻ ആ കോളജ് മുന്നോട്ടുവരാത്തത് എന്തുകൊണ്ട്? ചോദ്യവുമായി ഉദ്ധവ് താക്കറെ

Ration Card: കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം റേഷൻ കാർഡ് ഉടമകൾക്ക് ആശ്വാസം, പുതിയ നിയമം രാജ്യത്തുടനീളം

Ration Card New Rule: ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം (National Food Security Law) കാർഡ് ഉടമകൾക്ക് ശരിയായ അളവിൽ ഭക്ഷ്യ വസ്തുക്കൾ ലഭ്യമാണെന്നത് ഉറപ്പാക്കാൻ റേഷൻ കടകളിലെ EPOS ഉപകരണത്തെ ഇലക്ട്രോണിക് സ്കെയിലുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. Source | zeenews.india.com…

View More Ration Card: കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം റേഷൻ കാർഡ് ഉടമകൾക്ക് ആശ്വാസം, പുതിയ നിയമം രാജ്യത്തുടനീളം

BOI FD Interest : 7.8 ശതമാനം വരെ പലിശ നിരക്ക്; സ്പെഷ്യൽ സ്ഥിര നിക്ഷേപ സ്കീമുമായി ബാങ്ക് ഓഫ് ഇന്ത്യ

Bank Of India FD Interest Rate : 501 ദിവസം കാലവധിയുടെ പ്രത്യേക സ്ഥിര നിക്ഷേപ സ്കീമിനാണ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് ഉയർത്തിയിരക്കുന്നത് Source | zeenews.india.com…

View More BOI FD Interest : 7.8 ശതമാനം വരെ പലിശ നിരക്ക്; സ്പെഷ്യൽ സ്ഥിര നിക്ഷേപ സ്കീമുമായി ബാങ്ക് ഓഫ് ഇന്ത്യ

Mahila Samman Savings Certificates : നിക്ഷേപം ഒറ്റതവണ, പലിശ 7.5%; കേന്ദ്രത്തിന്റെ മഹിള സമ്മാൻ സേവിങ്സിനെ കുറിച്ചറിയാം

Mahila Samman Savings Certificates MSSC 2023 : സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഉന്നമനത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ് കേന്ദ്രം ഈ ഒറ്റതവണ നിക്ഷേപ സ്കീം അവതരിപ്പിച്ചിരിക്കുന്നത് Source | zeenews.india.com…

View More Mahila Samman Savings Certificates : നിക്ഷേപം ഒറ്റതവണ, പലിശ 7.5%; കേന്ദ്രത്തിന്റെ മഹിള സമ്മാൻ സേവിങ്സിനെ കുറിച്ചറിയാം

Viral video: കടുവയുടെ ചിത്രം പകർത്താൻ കാത്തിരുന്ന് വിനോദ സഞ്ചാരികൾ; പിന്നീട് സംഭവിച്ചത് കണ്ടാൽ ഞെട്ടും

Tiger viral video: കടുവയെ അടുത്ത് കാണണമെന്ന ആഗ്രഹം കൊണ്ട് ജംഗിൾ സഫാരി നടത്തിയ സംഘത്തിന് നേരെയാണ് കടുവ പാഞ്ഞടുത്തത്.  Source | zeenews.india.com…

View More Viral video: കടുവയുടെ ചിത്രം പകർത്താൻ കാത്തിരുന്ന് വിനോദ സഞ്ചാരികൾ; പിന്നീട് സംഭവിച്ചത് കണ്ടാൽ ഞെട്ടും

Shocking Video: ബൈക്കിന് മുൻപിലും പിറകിലും യുവതികൾ; റോഡിൽ അപകടകരമായ രീതിയിൽ യുവാവിന്റെ ബൈക്ക് അഭ്യാസം, അറസ്റ്റ്

Bike Stunt Video: വളരെ നിരുത്തരവാദപരമായ രീതിയിൽ റോഡിൽ ബൈക്കിൽ അഭ്യാസം കാണിക്കുന്ന യുവാവിന്റെയും യുവതികളുടെയും വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മുംബൈ ട്രാഫിക് പോലീസ് അറിയിച്ചു. Source | zeenews.india.com…

View More Shocking Video: ബൈക്കിന് മുൻപിലും പിറകിലും യുവതികൾ; റോഡിൽ അപകടകരമായ രീതിയിൽ യുവാവിന്റെ ബൈക്ക് അഭ്യാസം, അറസ്റ്റ്

India Covid Cases: 24 മണിക്കൂറിനിടെ രാജ്യത്ത് 3824 പുതിയ കോവിഡ് കേസുകൾ; ചികിത്സയിലുള്ളവരുടെ എണ്ണം 18,389 ആയി

Covid Cases in India: 18,389 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 2.87 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
  Source | zeenews.india.com…

View More India Covid Cases: 24 മണിക്കൂറിനിടെ രാജ്യത്ത് 3824 പുതിയ കോവിഡ് കേസുകൾ; ചികിത്സയിലുള്ളവരുടെ എണ്ണം 18,389 ആയി