Indian Army Day 2025: ഇന്ന് കരസേനാ ദിനം; കെഎം കരിയപ്പ ഇന്ത്യൻ സൈന്യത്തിന്റെ ചുമതല ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റെടുത്തതിന്റെ ഓർമ്മ, അറിയാം ചരിത്രവും പ്രാധാന്യവും

Indian Army Day History: രാജ്യത്തിനായി ജീവിതം സമർപ്പിച്ച സൈനികരുടെ വീര്യത്തെയും ത്യാ​ഗത്തെയും അനുസ്മരിക്കുന്നതിനാണ് ഈ ദിനം പ്രാധാന്യം നൽകുന്നത്. Source | zeenews.india.com…

View More Indian Army Day 2025: ഇന്ന് കരസേനാ ദിനം; കെഎം കരിയപ്പ ഇന്ത്യൻ സൈന്യത്തിന്റെ ചുമതല ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റെടുത്തതിന്റെ ഓർമ്മ, അറിയാം ചരിത്രവും പ്രാധാന്യവും

Zee Real Heroes Awards 2024: ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് പിന്നണി ഗായകൻ കുമാർ സാനുവിന്

Zee Real Heroes Awards 2024: ജനുവരി 14 ചൊവ്വാഴ്ച്ച മുബൈയിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിൽ നിന്നും കുമാർ സാനു അവാർഡ് ഏറ്റുവാങ്ങി Source | zeenews.india.com…

View More Zee Real Heroes Awards 2024: ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് പിന്നണി ഗായകൻ കുമാർ സാനുവിന്

Jallikkattu: ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; 75 പേർക്ക് പരിക്ക്

കാളയുടെ കുത്തുകൊണ്ട് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. 
  Source | zeenews.india.com…

View More Jallikkattu: ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; 75 പേർക്ക് പരിക്ക്

Maha Kumbh Mela 2025: മകരസംക്രാന്തിക്ക് പവിത്ര സ്നാനം; മൂന്ന് കോടി ഭക്തർ ഇന്ന് പ്രയാഗ്‌രാജിലെത്തും

Maha Kumbh Mela 2025 Updates: ഇന്ന് രാവിലെതന്നെ സ്നാനഘട്ടുകളിൽ വൻ ഭക്തജനത്തിരക്കായിരുന്നു. ഇന്ന് മൂന്ന് കോടി ഭക്തർ പ്രയാഗ്‌ രാജിലെത്തുമെന്നാണ് പ്രതീക്ഷ Source | zeenews.india.com…

View More Maha Kumbh Mela 2025: മകരസംക്രാന്തിക്ക് പവിത്ര സ്നാനം; മൂന്ന് കോടി ഭക്തർ ഇന്ന് പ്രയാഗ്‌രാജിലെത്തും

Viral Video: കീരിയും പാമ്പു തമ്മിൽ പൊരിഞ്ഞ പോരാട്ടം, വീഡിയോ വൈറൽ!

Mangoose Cobra Fight Video: പാമ്പും കീരിയും ബന്ധ ശത്രുക്കളാണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  അതുകൊണ്ടുതന്നെ നേർക്കുനേർ വന്നാൽ പൊരിഞ്ഞ പോരാട്ടവുമാണ്. അത്തരത്തിലുള്ള ഒരു വീഡിയോ വൈറലാകുന്നു. Source | zeenews.india.com…

View More Viral Video: കീരിയും പാമ്പു തമ്മിൽ പൊരിഞ്ഞ പോരാട്ടം, വീഡിയോ വൈറൽ!

Mahakumbh Mela 2025: മഹാകുംഭ മേളക്ക് ഇന്ന് തുടക്കം, പ്രയാ​ഗ് രാജിൽ എത്തുക 45 കോടിയിലേറെ ഭക്തർ

Mahkumbha Mela Updates: കുംഭമേളയിലെ പൗഷ് പൂർണിമ സ്‌നാനത്തിൽ പങ്കെടുക്കാനായി പ്രയാഗ് രാജിലേക്ക് ഭക്തലക്ഷങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. Source | zeenews.india.com…

View More Mahakumbh Mela 2025: മഹാകുംഭ മേളക്ക് ഇന്ന് തുടക്കം, പ്രയാ​ഗ് രാജിൽ എത്തുക 45 കോടിയിലേറെ ഭക്തർ

Isro SpaDeX: ഉപ​ഗ്രഹങ്ങൾ 15 മീറ്റർ അകലത്തിൽ; ഐഎസ്ആർഒയുടെ സ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ

നിവിൽ 15 മീറ്റർ അകലത്തിൽ ഉപ​ഗ്രഹങ്ങളെ എത്തിച്ചിരിക്കുകയാണ്. ഡോക്കിങ്ങ് പരീക്ഷണം എപ്പോഴെന്ന് അറിയിച്ചിട്ടില്ല.
  Source | zeenews.india.com…

View More Isro SpaDeX: ഉപ​ഗ്രഹങ്ങൾ 15 മീറ്റർ അകലത്തിൽ; ഐഎസ്ആർഒയുടെ സ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ

UP Building Collapse: യുപി കനൗജ് റെയില്‍വേ സ്റ്റേഷനില്‍ നിർമാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ഇനിയും നിരവധി പേർ അവശിഷ്ടങ്ങൾക്കിടെ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. Source | zeenews.india.com…

View More UP Building Collapse: യുപി കനൗജ് റെയില്‍വേ സ്റ്റേഷനില്‍ നിർമാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

Crime News: ലിവ്-ഇൻ റിലേഷൻഷിപ്പിൽ തുടരവെ യുവതിയെ കൊന്ന് ഫ്രി‍ഡ്ജിൽ സൂക്ഷിച്ചു; പ്രതി അറസ്റ്റിൽ

MP Murder Case: പിങ്കിയുടെ കഴുത്തിലൂടെ വരിഞ്ഞ് കൈ കൂട്ടിക്കെട്ടിയ നിലയിലുളള അഴുകിയ ശരീരം പോലീസ് കണ്ടെടുത്തു. Source | zeenews.india.com…

View More Crime News: ലിവ്-ഇൻ റിലേഷൻഷിപ്പിൽ തുടരവെ യുവതിയെ കൊന്ന് ഫ്രി‍ഡ്ജിൽ സൂക്ഷിച്ചു; പ്രതി അറസ്റ്റിൽ

HMPV: അസമിൽ ആദ്യ എച്ച്എംപിവി കേസ്; 10 മാസം പ്രായമുള്ള കുഞ്ഞിന് രോ​ഗബാധ

ഈ സീസണിലെ ആദ്യ കേസാണിപ്പോൾ അസമിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 10 മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. Source | zeenews.india.com…

View More HMPV: അസമിൽ ആദ്യ എച്ച്എംപിവി കേസ്; 10 മാസം പ്രായമുള്ള കുഞ്ഞിന് രോ​ഗബാധ

AAP Punjab MLA Found Dead: പഞ്ചാബിൽ ആം ആദ്മി എംഎൽഎ വെടിയേറ്റ് മരിച്ച നിലയിൽ

AAP Punjab MLA’s Death Updates: അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഗോഗിയെ ഉടൻ തന്നെ ഡിഎംസി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. Source | zeenews.india.com…

View More AAP Punjab MLA Found Dead: പഞ്ചാബിൽ ആം ആദ്മി എംഎൽഎ വെടിയേറ്റ് മരിച്ച നിലയിൽ

R Aswin: 'ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രം'; ശ്രദ്ധേയമായി അശ്വിന്റെ പ്രസ്താവന, മുന്നറിയിപ്പുമായി ബിജെപി

R Aswin: അശ്വിൻ ഭാഷാ വിവാദത്തിൽ ഇടപെടാതിരിക്കുന്നതാണു നല്ലതെന്ന് ബിജെപി ബിജെപി നേതാവ് ഉമ ആനന്ദൻ മുന്നറിയിപ്പു നൽകി. Source | zeenews.india.com…

View More R Aswin: 'ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രം'; ശ്രദ്ധേയമായി അശ്വിന്റെ പ്രസ്താവന, മുന്നറിയിപ്പുമായി ബിജെപി

Hair loss in Maharashtra: അമിതമായി മുടികൊഴിഞ്ഞ് കഷണ്ടിയാകുന്നു; പരിഭ്രാന്തിയിലായി മഹാരാഷ്ട്രയിലെ ഗ്രാമം

Hair loss in Maharashtra: അമിതമായ മുടികൊഴിച്ചില്‍ കാരണം ഒരാഴ്ചകൊണ്ട് കഷണ്ടിയായ സ്ഥിതിയിലാണ് മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലെ ഗ്രാമങ്ങളിലെ ചിലര്‍
  Source | zeenews.india.com…

View More Hair loss in Maharashtra: അമിതമായി മുടികൊഴിഞ്ഞ് കഷണ്ടിയാകുന്നു; പരിഭ്രാന്തിയിലായി മഹാരാഷ്ട്രയിലെ ഗ്രാമം

Murder Case: അനുവാദമില്ലാതെ പണമെടുത്ത അനുജനെ കൊലപ്പെടുത്തി യുവാവ്!

വിവരം പോലീസിനെ അറിയിച്ചത് അമ്മയാണ്. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.  Source | zeenews.india.com…

View More Murder Case: അനുവാദമില്ലാതെ പണമെടുത്ത അനുജനെ കൊലപ്പെടുത്തി യുവാവ്!