അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഞങ്ങളുടെ ഇടപെടലുകൾ ഈ അവസരത്തിൽ ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.
Source | zeenews.india.com…
Tag: Malayalam
VS Achuthanandan: 'വിഎസ് തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂർത്തിമദ്ഭാവം'; എംകെ സ്റ്റാലിൻ
തമിഴ്നാടിന്റെ പ്രതിനിധിയായി എസ് രഘുപതി വിഎസിന് ആദരാഞ്ജലി അർപ്പിക്കുമെന്നും സ്റ്റാലിൻ കുറിച്ചു.
Source | zeenews.india.com…
Air India Plane: മുംബൈയിൽ ലാൻഡ് ചെയ്യുന്നതിനിടെ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി
Air India plane skids off runway: ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയത്. Source | zeenews.india.com…
View More Air India Plane: മുംബൈയിൽ ലാൻഡ് ചെയ്യുന്നതിനിടെ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ: എട്ടാം ശമ്പള കമ്മീഷന്റെ കാര്യത്തിൽ ഇന്ന് ഗുഡ്ന്യൂസ് ലഭിക്കുമോ? ലോക്‌സഭയിൽ എംപിമാരുടെ ചോദ്യങ്ങൾക്ക് എന്താകും മറുപടി?
8th Pay Commission Updates: എട്ടാം ശമ്പള കമ്മീഷൻ രൂപീകരണവുമായി ബന്ധപ്പെട്ട് രണ്ട് എംപിമാർ ലോക്സഭയിൽ ഉന്നയിച്ച 4 പ്രധാന ചോദ്യങ്ങൾക്ക് ഇന്ന് ധനമന്ത്രി ഉത്തരം നൽകിയേക്കും. Source | zeenews.india.com…
View More 8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ: എട്ടാം ശമ്പള കമ്മീഷന്റെ കാര്യത്തിൽ ഇന്ന് ഗുഡ്ന്യൂസ് ലഭിക്കുമോ? ലോക്‌സഭയിൽ എംപിമാരുടെ ചോദ്യങ്ങൾക്ക് എന്താകും മറുപടി?Mumbai train blasts: മുംബൈ ട്രെയിൻ സ്ഫോടനക്കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി
Mumbai Train Blasts Bombay HC: കുറ്റക്കാർക്കെതിരെ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടതായി ഹൈക്കോടതി നിരീക്ഷിച്ചു. Source | zeenews.india.com…
View More Mumbai train blasts: മുംബൈ ട്രെയിൻ സ്ഫോടനക്കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതിAhmedabad Plane Crash: ടേക്ക് ഓഫ് സമയം വൈദ്യുതി വിതരണത്തിൽ തകരാർ; അഹമ്മദാബാദ് വിമാനാപകടത്തിന്റെ കൂടുതൽ റിപ്പോർട്ടുകൾ
ടേക്ക് ഓഫിന് ഒരു മണിക്കൂർ മുൻപായി വിമാനത്തിൻ്റെ ട്രാൻസ് ഡ്യൂസറിൽ അറ്റകുറ്റപണികൾ നടത്തിയതായും തെളിവുണ്ട്.
Source | zeenews.india.com…
Vande Bharat: എട്ട് വന്ദേഭാരത് തീവണ്ടികളിൽ തത്സമയ ബുക്കിങ്; ഇനി 15 മിനിറ്റ് മുന്‍പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം
Vande Bharat: നിലവില്‍ ടിക്കറ്റ് ചാര്‍ട്ട് തയാറാക്കി കഴിഞ്ഞാൽ വന്ദേഭാരത് പുറപ്പെടുന്ന സ്റ്റേഷനിൽ നിന്ന് മാത്രമേ കറന്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ Source | zeenews.india.com…
View More Vande Bharat: എട്ട് വന്ദേഭാരത് തീവണ്ടികളിൽ തത്സമയ ബുക്കിങ്; ഇനി 15 മിനിറ്റ് മുന്‍പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാംNimisha Priya Death Sentence: യാത്രാവിലക്ക് മാറ്റണം, നയതന്ത്ര സംഘത്തെ അയക്കണമെന്നും ആക്ഷൻ കൗൺസിൽ; ആവശ്യം കേന്ദ്രം പരിഗണിക്കണമെന്ന് സുപ്രീം കോടതി
Nimisha Priya Death Sentence Updates: വധശിക്ഷ നടപ്പാക്കുന്നതില്‍ തീയതി തീരുമാനിച്ചിട്ടുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്ന് കൗണ്‍സില്‍ അറിയിച്ചു. Source | zeenews.india.com…
View More Nimisha Priya Death Sentence: യാത്രാവിലക്ക് മാറ്റണം, നയതന്ത്ര സംഘത്തെ അയക്കണമെന്നും ആക്ഷൻ കൗൺസിൽ; ആവശ്യം കേന്ദ്രം പരിഗണിക്കണമെന്ന് സുപ്രീം കോടതിChhattisgarh Liquor Scam Scam: ഛത്തീസ്ഗഢ് മദ്യ അഴിമതി കേസ്: ഭൂപേഷ് ബാഗേലിന്റെ മകൻ അറസ്റ്റിൽ
Chaitanya Baghel Arrested: അറസ്റ്റിന് മുന്നോടിയായി റെയ്ഡിനിടെ മാധ്യമങ്ങളോട് സംസാരിച്ച മുൻ മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വയ്ക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും ആരോപിച്ചു. Source | zeenews.india.com…
View More Chhattisgarh Liquor Scam Scam: ഛത്തീസ്ഗഢ് മദ്യ അഴിമതി കേസ്: ഭൂപേഷ് ബാഗേലിന്റെ മകൻ അറസ്റ്റിൽSchools Bomb Threat: ഡൽഹിയിലും ബെംഗളൂരുവിലും സ്കൂളുകൾക്ക് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
Delhi and Bengaluru Schools Bomb Threat: സ്കൂളുകളിൽ ഡൽഹി പോലീസും ബോംബ് സ്ക്വാഡും പരിശോധന ശക്തമാക്കി. Source | zeenews.india.com…
View More Schools Bomb Threat: ഡൽഹിയിലും ബെംഗളൂരുവിലും സ്കൂളുകൾക്ക് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കിNimisha Priya Death Sentence: നിമിഷപ്രിയയുടെ മോചനം: ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷൻ കൗൺസില്‍
Nimisha Priya Death Sentence Updates: കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദിയാധന ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. Source | zeenews.india.com…
View More Nimisha Priya Death Sentence: നിമിഷപ്രിയയുടെ മോചനം: ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷൻ കൗൺസില്‍IB ACIO Recruitment 2025: ഐബി എസിഐഒ റിക്രൂട്ട്മെൻ്റ് 2025: ഒഴിവുകൾ, യോഗ്യത, അപേക്ഷിക്കേണ്ട വിധം വിശദമായി അറിയാം…
3,717 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 18-നും 27-നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യത.
Source | zeenews.india.com…
CPI Leader Killed In Hyderabad: ഹൈദരാബാദിൽ സിപിഐ നേതാവ് കൊല്ലപ്പെട്ടു; അക്രമി സംഘം വെടിയുതിർത്തത് മുളകുപൊടി വിതറിയശേഷം!
CPI Leader Killed In Hyderabad Latest Updates: ഇയാൾ തെലങ്കാനയിലെ സിപിഐ നേതൃത്വത്തിലെ അറിയപ്പെടുന്ന നേതാക്കളിൽ ഒരാളുകൂടിയാണ്. Source | zeenews.india.com…
View More CPI Leader Killed In Hyderabad: ഹൈദരാബാദിൽ സിപിഐ നേതാവ് കൊല്ലപ്പെട്ടു; അക്രമി സംഘം വെടിയുതിർത്തത് മുളകുപൊടി വിതറിയശേഷം!New Goa Governor: ഗോവയുടെ ഗവർണർ ഇനി ശ്രീധരൻപിള്ളയല്ല; പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി ഭവൻ
ശ്രീധരൻ പിള്ളയെ മാറ്റിയ ശേഷമാണ് പശുപതി അശോക് ഗജപതിയെ നിയമിച്ചത്.
Source | zeenews.india.com…
San Rachel Suicide: സാമ്പത്തിക പ്രതിസന്ധി; മോഡൽ സാൻ റേച്ചൽ ജീവനൊടുക്കി
San Rachel Suicide: പുതുച്ചേരിയിൽ ഞായറാഴ്ചയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശ നിലയിൽ സാൻ റേച്ചലിനെ കണ്ടെത്തിയത് Source | zeenews.india.com…
View More San Rachel Suicide: സാമ്പത്തിക പ്രതിസന്ധി; മോഡൽ സാൻ റേച്ചൽ ജീവനൊടുക്കി