Budget 2025: തുടര്‍ച്ചയായി എട്ടാം തവണയും ബജറ്റ് അവതരിപ്പിക്കും; പുത്തൻ റെക്കോര്‍ഡ് തീർക്കാൻ നിര്‍മല സീതാരാമന്‍

Budget 2025: 2019 ലായിരുന്ന നിർമല സീതാരാമന്‍റെ ആദ്യ ബജറ്റ് Source | zeenews.india.com…

View More Budget 2025: തുടര്‍ച്ചയായി എട്ടാം തവണയും ബജറ്റ് അവതരിപ്പിക്കും; പുത്തൻ റെക്കോര്‍ഡ് തീർക്കാൻ നിര്‍മല സീതാരാമന്‍

Budget 2025 Halwa Ceremony: കേന്ദ്ര ബജറ്റിന് മുന്നോടിയായ 'ഹൽവ ചടങ്ങ്' ഇന്ന്, ബജറ്റിനും കാണുമോ ഈ മധുരം? അറിയേണ്ടതെല്ലാം…

Budget 2025 Halwa Ceremony: കേന്ദ്ര ബജറ്റ് തയ്യാറാക്കൽ പ്രക്രിയയുടെ അവസാനഘട്ടത്തെ അടയാളപ്പെടുത്തുന്ന പരമ്പരാ​ഗത ചടങ്ങാണ് ഹൽവ ചടങ്ങ്.  Source | zeenews.india.com…

View More Budget 2025 Halwa Ceremony: കേന്ദ്ര ബജറ്റിന് മുന്നോടിയായ 'ഹൽവ ചടങ്ങ്' ഇന്ന്, ബജറ്റിനും കാണുമോ ഈ മധുരം? അറിയേണ്ടതെല്ലാം…

Republic Day 2025: റിപ്പബ്ലിക് ​ദിന പരേഡിലെ മുഖ്യാതിഥി പ്രബോവോ സുബിയാന്തോ ഇന്ത്യയിലെത്തി

Republic Day 2025: ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തി. Source | zeenews.india.com…

View More Republic Day 2025: റിപ്പബ്ലിക് ​ദിന പരേഡിലെ മുഖ്യാതിഥി പ്രബോവോ സുബിയാന്തോ ഇന്ത്യയിലെത്തി

Saif Ali Khan Attack: ശരീരത്തിലേറ്റത് 5 കുത്തുകൾ, ആശുപത്രിയിലെത്തിച്ചത് മകനുമല്ല! റിപ്പോർട്ടിൽ വൻപൊരുത്തകേടുകൾ; ആക്രമണത്തിന് പിന്നിലെ സത്യമെന്ത്?

ആശുപത്രിയിലെത്തിച്ചത് മകനല്ല, ശരീരത്തിലേറ്റത് 5 കുത്തുകൾ! റിപ്പോർട്ടിൽ വൻപൊരുത്തകേടുകൾ; ആക്രമണത്തിന് പിന്നിലെ സത്യമെന്ത്?    Source | zeenews.india.com…

View More Saif Ali Khan Attack: ശരീരത്തിലേറ്റത് 5 കുത്തുകൾ, ആശുപത്രിയിലെത്തിച്ചത് മകനുമല്ല! റിപ്പോർട്ടിൽ വൻപൊരുത്തകേടുകൾ; ആക്രമണത്തിന് പിന്നിലെ സത്യമെന്ത്?

RRB Group D Recruitment 2025: ഇന്ത്യൻ റെയിൽവേയിൽ തൊഴിൽ അവസരം; 32,000 ഒഴിവുകൾ, ആർക്കൊക്കെ അപേക്ഷിക്കാം

RRB Group D Recruitment 2025: 2025 ജനുവരി ഒന്നിന് 18നും 36നും ഇടയിൽ പ്രായപരിധിയുള്ള ഉദ്യോ​ഗാ‍ർത്ഥികൾക്ക് അപേക്ഷിക്കാം.  Source | zeenews.india.com…

View More RRB Group D Recruitment 2025: ഇന്ത്യൻ റെയിൽവേയിൽ തൊഴിൽ അവസരം; 32,000 ഒഴിവുകൾ, ആർക്കൊക്കെ അപേക്ഷിക്കാം

Maha Kumbh Mela 2025: ആർത്തവ സമയത്ത് മഹിളാ നാഗ സാധുക്കൾ മഹാകുംഭമേളയിൽ എങ്ങനെ കുളിക്കും?

Mahila Naga Sadhu Mahakumbh: സ്ത്രീ നാഗ സാധുവിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും അല്ലെ? എന്നാൽ മാഹിളാ നാഗ സാധുക്കളുടെ ജീവിതത്തിലെ ആശ്ചര്യപ്പെടുത്തുന്ന രഹസ്യങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാമോ?  Source | zeenews.india.com…

View More Maha Kumbh Mela 2025: ആർത്തവ സമയത്ത് മഹിളാ നാഗ സാധുക്കൾ മഹാകുംഭമേളയിൽ എങ്ങനെ കുളിക്കും?

Maharashtra Train Accident: പുക കണ്ട് ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി; 8 യാത്രികർ മരിച്ചു

Maharashtra Train Accident: സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിന്‍ ഇടിച്ചാണ് ആറുപേരും മരിച്ചത് Source | zeenews.india.com…

View More Maharashtra Train Accident: പുക കണ്ട് ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി; 8 യാത്രികർ മരിച്ചു

Karnataka Lorry Accident: കർണാടകയിൽ ലോറി മറിഞ്ഞ് 10 മരണം; 15 പേർക്ക് പരിക്ക്, അപകട കാരണം ഡ്രൈവറുടെ അശ്രദ്ധ

കർണാടകയിലെ യെല്ലാപുരയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് മരണം. പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. 25 പേരാണ് അപകട സമയത്ത് ലോറിയിൽ ഉണ്ടായിരുന്നത്. 15 പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരെ യെല്ലപ്പൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 4 പേരുടെ ​നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടം നടന്നത്.  Source | zeenews.india.com…

View More Karnataka Lorry Accident: കർണാടകയിൽ ലോറി മറിഞ്ഞ് 10 മരണം; 15 പേർക്ക് പരിക്ക്, അപകട കാരണം ഡ്രൈവറുടെ അശ്രദ്ധ

Donald Trump Executive Orders: ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറ്റം, ഇന്ത്യയിൽ വൻ നിക്ഷേപം; ട്രംപ് ലക്ഷ്യം വയ്ക്കുന്നതെന്ത്?

Donald Trump Executive Orders: ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ട്രംപിന്‍റെ മക്കള്‍ ഇന്ത്യയിലേക്ക് എത്തുമെന്ന് റിപ്പോർട്ട്.  Source | zeenews.india.com…

View More Donald Trump Executive Orders: ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറ്റം, ഇന്ത്യയിൽ വൻ നിക്ഷേപം; ട്രംപ് ലക്ഷ്യം വയ്ക്കുന്നതെന്ത്?

PM Modi Congratulates Donald Trump: 'അഭിനന്ദനങ്ങൾ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്'; കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

യുഎസ് പ്രസിഡന്റായി വീണ്ടും അധികാരമേറ്റ ഡോണൾഡ് ട്രംപിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി Source | zeenews.india.com…

View More PM Modi Congratulates Donald Trump: 'അഭിനന്ദനങ്ങൾ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്'; കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

Kolkata Rape Murder Case: ജീവിതാന്ത്യം അഴിക്കുള്ളിൽ; ആർജി കർ കേസിൽ പ്രതിക്ക് ജീവപര്യന്തം, 50,000 രൂപ പിഴയും

യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ ഏക പ്രതിയാണ് സഞ്ജയ് റോയ്. ഇയാൾക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. Source | zeenews.india.com…

View More Kolkata Rape Murder Case: ജീവിതാന്ത്യം അഴിക്കുള്ളിൽ; ആർജി കർ കേസിൽ പ്രതിക്ക് ജീവപര്യന്തം, 50,000 രൂപ പിഴയും

Kolkata Rape – Murder Case: സ്വകാര്യഭാ​ഗങ്ങളിലടക്കം 14 മുറിവുകൾ, നേരിട്ടത് അതിക്രൂര പീഡനം; രാജ്യത്തെ നടുക്കിയ കൊല്‍ക്കത്ത ബലാത്സംഗ കൊല, ശിക്ഷാവിധി ഇന്ന്

Kolkata Rape – Murder Case:  ഭാരതീയ ന്യായ സംഹിത 64-ാം വകുപ്പ് പ്രകാരം 10 വർഷത്തിൽ കുറയാത്തതും 66-ാംവകുപ്പ് പ്രകാരം 25 വർഷമോ അല്ലെങ്കിൽ വധശിക്ഷയോ ലഭിച്ചേക്കാം.  Source | zeenews.india.com…

View More Kolkata Rape – Murder Case: സ്വകാര്യഭാ​ഗങ്ങളിലടക്കം 14 മുറിവുകൾ, നേരിട്ടത് അതിക്രൂര പീഡനം; രാജ്യത്തെ നടുക്കിയ കൊല്‍ക്കത്ത ബലാത്സംഗ കൊല, ശിക്ഷാവിധി ഇന്ന്

Kumbh Mela Accident: കുംഭമേളയ്ക്കിടെ പ്രയാഗ് രാജിൽ വൻ തീപിടുത്തം; നിരവധി ടെന്‍റുകള്‍ കത്തിനശിച്ചു

Kumbh Mela Accident: പ്രയാഗ് രാജിൽ കുംഭമേളയ്ക്കിടെ വൻ തീപിടുത്തം Source | zeenews.india.com…

View More Kumbh Mela Accident: കുംഭമേളയ്ക്കിടെ പ്രയാഗ് രാജിൽ വൻ തീപിടുത്തം; നിരവധി ടെന്‍റുകള്‍ കത്തിനശിച്ചു

Train Running Late: ഡൽഹിയിൽ 40-ലധികം ട്രെയിനുകൾ വൈകി ഓടുന്നു; കാരണം മൂടൽ മഞ്ഞ്

Train Running Late: കനത്ത മൂടൽ മഞ്ഞ് കാരണം ദില്ലിയിൽ 40-ലധികം ട്രെയിനുകൾ വൈകി ഓടുന്നു Source | zeenews.india.com…

View More Train Running Late: ഡൽഹിയിൽ 40-ലധികം ട്രെയിനുകൾ വൈകി ഓടുന്നു; കാരണം മൂടൽ മഞ്ഞ്

Saif Ali Khan Attack Case: ജോലി കുറഞ്ഞതോടെ മോഷണം, ഇന്ത്യയിൽ എത്തിയത് അനധികൃതമായി; പ്രതിയെ കസ്റ്റഡിയിൽ വിട്ടു

Saif Ali Khan Attack Case: താനെയിൽ ഒളിവിലായിരുന്ന പ്രതി സ്വന്തം നാട്ടിലേക്ക് കടക്കാനിരിക്കെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
  Source | zeenews.india.com…

View More Saif Ali Khan Attack Case: ജോലി കുറഞ്ഞതോടെ മോഷണം, ഇന്ത്യയിൽ എത്തിയത് അനധികൃതമായി; പ്രതിയെ കസ്റ്റഡിയിൽ വിട്ടു