Salary Hike: ദീപാവലിക്ക് മുമ്പ് ഉത്തർപ്രദേശിലെ ജീവനക്കാർക്ക് നല്ലൊരു ശമ്പള വർദ്ധനവ് ലഭിക്കും Source | zeenews.india.com…
View More UP Salary Hike: ദീപാവലിക്ക് മുമ്പ് ഉത്തർപ്രദേശിലെ സർക്കാർ ജീവനക്കാർക്ക് ഡബിൾ സമ്മാനം; DA വർദ്ധനവ്, ബോണസ് ഉടൻ പ്രഖ്യാപിക്കുംTag: Malayalam
WHO warns of contaminated Indian cough syrups: ഇന്ത്യയിലെ മൂന്ന് ചുമ മരുന്നുകൾക്കെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ഡൈ-എഥിലീൻ ഗ്ലൈക്കോളിൻ്റെ അമിത അളവ് കണ്ടെത്തിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ഇന്ത്യയിലെ മൂന്ന് കഫ് സിറപ്പുകൾ നിരോധിച്ചു. വിവരം സ്ഥരീകരിച്ച ശേഷമാണ് ലോകാരോഗ്യ സംഘടന മരുന്നുകൾ നിരോധിച്ചത്.
Source | zeenews.india.com…
Google Ai Hub: ഗൂഗിൾ എഐ ഹബ്ബ് വിശാഖപട്ടണത്തിൽ; നരേന്ദ്ര മോദിയുമായ് സുന്ദർ പിച്ചൈ കൂടിക്കാഴ്ച നടത്തി
India’s First Googe Ai Hub in Vishakapattanam: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വിശാഖപട്ടണത്തിൽ സ്ഥാപിക്കാൻ പോകുന്ന ഗൂഗിളിൻ്റെ ആദ്യത്തെ എഐ ഹബ്ബിനെക്കുറിച്ചുള്ള പദ്ധതികൾ ഇരുവരും ചർച്ച ചെയ്തു. Source | zeenews.india.com…
View More Google Ai Hub: ഗൂഗിൾ എഐ ഹബ്ബ് വിശാഖപട്ടണത്തിൽ; നരേന്ദ്ര മോദിയുമായ് സുന്ദർ പിച്ചൈ കൂടിക്കാഴ്ച നടത്തിWoman jumps from terrace: 'ഫോൺ റീച്ചാർജ് ചെയ്ത് തന്നില്ല' ടെറസ്സിൽ നിന്നും ചാടി വീട്ടമ്മ മരിച്ചു
: മൊബൈൽ ഫോൺ റീച്ചാർജ് ചെയ്ത് തരാത്തതിനെ തുടർന്ന് 28 കാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്തു. Source | zeenews.india.com…
View More Woman jumps from terrace: 'ഫോൺ റീച്ചാർജ് ചെയ്ത് തന്നില്ല' ടെറസ്സിൽ നിന്നും ചാടി വീട്ടമ്മ മരിച്ചുColdriff Cough Syrup: കോൾഡ്രിഫ് മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; ഡോക്ടർക്ക് 10% കമ്മീഷൻ ലഭിച്ചതായി പൊലീസ്
ചുമക്കുള്ള മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർക്ക് കമ്മീഷൻ ലഭിച്ചതായി പൊലീസ്. Source | zeenews.india.com…
View More Coldriff Cough Syrup: കോൾഡ്രിഫ് മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; ഡോക്ടർക്ക് 10% കമ്മീഷൻ ലഭിച്ചതായി പൊലീസ്Honor Killing Tamil Nadu: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; ദിണ്ടിഗലിൽ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു
രാമചന്ദ്രനും ആരതിയും തമ്മിലുള്ള വിവാഹം നടന്നിട്ട് മൂന്ന് മാസമായിട്ടുള്ളൂ. അതിനിടെയാണ് കൊലപാതകം നടന്നിരിക്കുന്നത്.
Source | zeenews.india.com…
Viral Video: മനുഷ്യർക്ക് മാത്രമല്ല, ഇവിടുത്തെ മെട്രോയിൽ സൈക്കിളിനും സഞ്ചരിക്കാം; വൈറലായി വീഡിയോ
Viral Video Metro: മുംബൈ മെട്രോയിൽ ഇനി സൈക്കിളുകളും കൊണ്ടുപോകാൻ സാധിക്കും.
Source | zeenews.india.com…
Karur Stampede Death: കരൂർ ദുരന്തം; മരിച്ച 41 പേരുടെ കുടുംബങ്ങളെ വിജയ് ദത്തെടുക്കുമെന്ന് ടിവികെ
Karur Stampede Death: ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജ്മെന്റ് യൂണിറ്റ് ജനറൽ സെക്രട്ടറി അധവ് അർജുനയാണ് ഇക്കാര്യം വ്യക്തമാക്കിയത് Source | zeenews.india.com…
View More Karur Stampede Death: കരൂർ ദുരന്തം; മരിച്ച 41 പേരുടെ കുടുംബങ്ങളെ വിജയ് ദത്തെടുക്കുമെന്ന് ടിവികെIRCTC Hotel scam: ഐആർസിടിസി ഹോട്ടൽ അഴിമതി കേസ്; ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, തേജസ്വി യാദവ് എന്നിവർക്കെതിരെ കുറ്റം ചുമത്തി
Delhi court Frames Yadav family over IRCTC scam case: ഐആർസിടിസി അഴിമതി കേസിൽയാദവ് കുടുംബത്തിനെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി ഡൽഹി കോടതി ഉത്തരവ്. Source | zeenews.india.com…
View More IRCTC Hotel scam: ഐആർസിടിസി ഹോട്ടൽ അഴിമതി കേസ്; ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, തേജസ്വി യാദവ് എന്നിവർക്കെതിരെ കുറ്റം ചുമത്തിViral Video: ദാഹിച്ചു വലഞ്ഞ കരിമൂർഖന് വെള്ളം നൽകുന്ന യുവാവ്, ഞെട്ടിക്കുന്ന വീഡിയോ വൈറൽ!
Snake Viral Video: വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പത്തി വിടർത്തിയിരിക്കുന്ന കരിമൂർഖനെയും അതിന് ദാഹജലം നൽകുന്ന യുവാവിനെയും. Source | zeenews.india.com…
View More Viral Video: ദാഹിച്ചു വലഞ്ഞ കരിമൂർഖന് വെള്ളം നൽകുന്ന യുവാവ്, ഞെട്ടിക്കുന്ന വീഡിയോ വൈറൽ!Karur stampede death: കരൂർ ദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി
Karur stampede death CBI probe: കരൂരിൽ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ച സംഭവത്തിലാണ് സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. Source | zeenews.india.com…
View More Karur stampede death: കരൂർ ദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതിSuspect shot Dead: ബലാത്സംഗ കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു
ബലാത്സംഗ കേസ് പ്രതിയെ വെടിവെച്ച് കൊന്നു. പൊലീസ് ഏറ്റുമുട്ടലിലാണ് സംഭവം. Source | zeenews.india.com…
View More Suspect shot Dead: ബലാത്സംഗ കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നുTragic Elephant Attack In Valparai: കാട്ടാന ആക്രമണത്തിൽ മുത്തശ്ശിക്കും കൊച്ചുമകളായ രണ്ടര വയസുകാരിക്കും ദാരുണാന്ത്യം
ഊമയാണ്ടിമുടക്കിലെ അസ്ല, ഹേമശ്രീ എന്നിവരെയാണ് വീടിനു മുന്നിൽ വെച്ച് കാട്ടാന ചവിട്ടിക്കൊന്നത്. Source | zeenews.india.com…
View More Tragic Elephant Attack In Valparai: കാട്ടാന ആക്രമണത്തിൽ മുത്തശ്ശിക്കും കൊച്ചുമകളായ രണ്ടര വയസുകാരിക്കും ദാരുണാന്ത്യംPension Hike: ദീപാവലിക്ക് മുൻപ് ഈ സംസ്ഥാനത്തെ പെൻഷൻകാർക്ക് സന്തോഷ വാർത്ത; വാർധക്യ പെൻഷൻ വർധിപ്പിച്ചു!
Hayana Pension Hike: ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി മന്ത്രിസഭാ യോഗത്തിൽ ഈ പ്രത്യേക തീരുമാനത്തിന് അംഗീകാരം നൽകിയിരിക്കുകയാണ്. നവംബർ 1 മുതൽ മുതിർന്ന പൗരന്മാർക്ക് 3,000 രൂപയ്ക്ക് പകരം 3,500 രൂപവരെ പെൻഷൻ ലഭിക്കും. Source | zeenews.india.com…
View More Pension Hike: ദീപാവലിക്ക് മുൻപ് ഈ സംസ്ഥാനത്തെ പെൻഷൻകാർക്ക് സന്തോഷ വാർത്ത; വാർധക്യ പെൻഷൻ വർധിപ്പിച്ചു!India-Canada: കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യയിലെത്തി; ഉഭയകക്ഷി ബന്ധം ശക്തമാക്കും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കുന്നതിൻ്റെ ഭാഗമായി കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഡൽഹിയിലെത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും വാണിജ്യ മന്ത്രി പീയൂഷ് ഗോയലുമായും കൂടിക്കാഴ്ച നടത്തും. Source | zeenews.india.com…
View More India-Canada: കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യയിലെത്തി; ഉഭയകക്ഷി ബന്ധം ശക്തമാക്കും