Viral Video: വന്ദേ ഭാരത് ട്രെയിനിൽ വിളമ്പിയത് ദുർഗന്ധം വമിക്കുന്ന ഭക്ഷണം, പ്ലേറ്റുകള്‍ നിലത്തെറിഞ്ഞ് യാത്രക്കാർ!! വീഡിയോ വൈറല്‍

Viral Video: അടുത്തിടെ വന്ദേ ഭാരത് ട്രെയിനിന്‍റെ ആധുനിക സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ യാത്ര തിരിച്ച കുറേ ആളുകള്‍ക്ക് തിക്താനുഭവങ്ങളാണ് ഉണ്ടായത്. വന്ദേ ഭാരത് ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണം ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിയ്ക്കുകയാണ് Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *