Viral Video: നാഗമണിക്ക് കാവലിരിക്കുന്ന നാഗം, വീഡിയോ വൈറൽ..!

Snake guarding Nagamani: പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഒരു പ്രത്യേക രത്നമാണ് നാഗമണി എന്ന് എല്ലാവർക്കും  അറിയാവുന്ന കാര്യമാണ്. ഈ നാഗമണിക്ക് കാവൽ നിൽക്കുന്ന കരിനാഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *