Viral Video: ഡൽഹി മെട്രോ സ്റ്റേഷനിൽ യോ​ഗ ചെയ്യുന്ന സിഐഎസ്എഫ് ഉദ്യോ​ഗസ്ഥനും നായയും- വീഡിയോ വൈറൽ

Viral Video: സിഐഎസ്എഫിലെ ലാബ്രഡോർ ഇനത്തിൽപ്പെട്ട ഒരു കറുത്ത നായ തന്റെ പരിശീലകനൊപ്പം യോഗ ചെയ്യുന്നതിന്റെ മനോഹരമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *