Viral Video: കേദാർനാഥ് ക്ഷേത്രത്തിന് മുന്നിൽ സിനിമാ സ്റ്റൈലില്‍ പ്രൊപ്പോസ് ചെയ്ത് യുവതി!! വീഡിയോയ്ക്കെതിരെ വന്‍ പ്രതിഷേധം

Viral Video:  ഇത്തവണ ധാരാളം ഭക്തർ കേദാർനാഥ് ധാമിലെത്തി ഭഗവാനെ സന്ദർശിക്കുന്നു. അതേസമയം, കേദാർനാഥ് ക്ഷേത്രത്തിന്‍റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്, അത് അത് ചർച്ചാവിഷയമാവുകയും വിവാദത്തിന് വഴി തെളിയ്ക്കുകയും ചെയ്തിരിയ്ക്കുകയാണ്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *