Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മിന്നൽ മരത്തിൽ വീഴുന്നത്. ഈ രംഗം ശരിക്കും ഭയാനകമാണെന്ന കാര്യം സംശയമില്ല. ഇത് കണ്ട് കിളിപോയ അവസ്ഥയിലാണ് ഇന്റർനെറ്റ് ഉപയോക്താക്കൾ. മാത്രമല്ല ഒരു കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട് എന്തെന്നാൽ മഴയത്ത് മരത്തിന്റെ ചുവട്ടിൽ നിൽക്കരുത് എന്നത്. Source | zeenews.india.com