Uttarakhand earthquake: ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തി

Earthquake In Uttarakhand: റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തി. പിത്തോരഗഢിൽ നിന്ന് 23 കിലോമീറ്റർ അകലെയാണ് ഭൂമി കുലുക്കം ഉണ്ടായതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കുന്നത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *