UPSC Recruitment 2023 | എൻഡിഎ സിഡിഎസ് വിജ്ഞാപനം പുറത്തിറങ്ങി; 857 തസ്തികകളിൽ ഒഴിവ്

UPSC NDA CDS Recruitment 2023: യു.പി.എസ്.സി എൻ.ഡി.എ പരീക്ഷയ്ക്ക് വേണ്ട അടിസ്ഥാന യോഗ്യത  പന്ത്രണ്ടാം ക്ലാസ് ജയമാണ്. കംബൈയിൻഡ് ഡിഫൻസ് സർവ്വീസിലേക്ക് അപേക്ഷിക്കുന്നവർ ബിരുദധാരികളായിരിക്കണം Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *