UP Police Paper Leak: പേപ്പർ ചോർന്നത് പ്രിന്‍റിംഗ് പ്രസില്‍ നിന്ന്, യോഗിയുടെ റഡാറിൽ റിക്രൂട്ട്‌മെന്‍റ് ബോർഡ് ഉദ്യോഗസ്ഥരും..!!

UP Police Paper Leak: 6 മാസത്തിനകം പരീക്ഷ വീണ്ടും നടത്താൻ ഉത്തരവിട്ടതായി മുഖ്യമന്ത്രി യോഗി പറഞ്ഞു. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും സാധ്യമല്ല. യുവാക്കളുടെ കഠിനാധ്വാനത്തെ തമാശയായി കാണുന്നവരെ ഒരു കാരണവശാലും വെറുതെ വിടില്ല, അദ്ദേഹം പറഞ്ഞു  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *