UP Madrasa Education Law: ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കി

Supreme Court: സുപ്രീംകോടതി ഉത്തരവോടെ ഉത്തർപ്രദേശിലെ പതിമൂവായിരത്തോളം മദ്രസകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാനാകും. വിഷയത്തിൽ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *