UP Death: യുപിയിലെ അമോറയിൽ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികൾ മരിച്ചു; കൽക്കരി ഹീറ്ററിലെ പുക ശ്വസിച്ചാണ് മരണമെന്ന് സംശയം

Amroha Death News: കൽക്കരി ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കുട്ടികൾ മരിച്ചതെന്നാണ് റിപ്പോർട്ട്. മുതിർന്നവർ ഉൾപ്പെടെ ഏഴ് പേരാണ് ഈ കുടുംബത്തിലുണ്ടായിരുന്നത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *