ഉത്തര്‍പ്രദേശില്‍ മൂന്ന് പേര് ചേര്‍ന്ന് മുസ്ലീം യുവാവിനെ വടികൊണ്ട് അടിച്ചു കൊന്നു. 28 കാരന് ഓടിച്ച ബൈക്ക് സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് കേസിലെ മുഴുവന്‍ പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു. Source | zeenews.india.com