Union Budget 2023: കേന്ദ്ര ബജറ്റ് ഡോക്യുമെന്‍റ് എപ്പോള്‍, എങ്ങിനെ ഡൗൺലോഡ് ചെയ്യാം? ഈ ഘട്ടങ്ങള്‍ ശ്രദ്ധിക്കുക

Union Budget 2023:  ബജറ്റ് പാർലമെന്‍റില്‍ അവതരിപ്പിച്ച ശേഷം ധനമന്ത്രിയുടെ പ്രസംഗത്തിന്‍റെ പൂർണരൂപം ‘യൂണിയൻ ബജറ്റ് മൊബൈൽ ആപ്പിൽ’ അപ് ലോഡ് ചെയ്യും. ഇത് ആര്‍ക്കും വായിക്കാനും  ഡൗൺലോഡ് ചെയ്യുവാനും സാധിക്കും. 
  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *