UdayaNidhi Stalin: തമിഴ്നാട്ടിൽ പടക്കം പൊട്ടി മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകും; ഉദയനിധി സ്റ്റാലിൻ

Tamilnad Explosion: മരിച്ചവരുടെ കുടുംബങ്ങൾ സർക്കാർ ജോലി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ആവശ്യങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ചർച്ച ചെയ്യും. അംഗൻവാടി, പോഷകാഹാര കേന്ദ്രങ്ങൾ തുടങ്ങിയ ജോലികളിൽ ഇവർക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *