Tamilnad Explosion: മരിച്ചവരുടെ കുടുംബങ്ങൾ സർക്കാർ ജോലി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ആവശ്യങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ചർച്ച ചെയ്യും. അംഗൻവാടി, പോഷകാഹാര കേന്ദ്രങ്ങൾ തുടങ്ങിയ ജോലികളിൽ ഇവർക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. Source | zeenews.india.com