TVK Vijay Rally STampede: ചെന്നൈയിലേക്ക് മടക്കം, മണിക്കൂറുകൾക്ക് ശേഷം പ്രതികരണം; വിജയ്ക്കെതിരെ പ്രതിഷേധം, ചെന്നൈ വസതിയിൽ സുരക്ഷ കൂട്ടി

സംഭവം നടന്ന് ഏറെ വൈകിയാണ് വിജയ് ഇതിൽ പ്രതികരിക്കുന്നത്. അപകടത്തിന് പിന്നാലെ ചെന്നൈയിലേക്ക് മടങ്ങിയതും പ്രതിഷേധത്തിന് കാരണമാകുന്നു.
  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *