മഹാരാഷ്ട്രയില്‍ വന്‍ ട്രെയിന്‍ അപകടം. പാസഞ്ചർ ട്രെയിൻ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച് 50 പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് അപകടം സംഭവിച്ചത്. Source | zeenews.india.com